വെള്ളില ഉപയോഗിക്കേണ്ട വിധം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വെള്ളില ഉപയോഗിക്കേണ്ട വിധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2020, 01:49 pm IST
Facebook
Twitter
WhatsAppTelegram
  1. ‘അമ്മ കറുമ്പി മോളു വെളുമ്പി മോളുടെ മോളൊരു സുന്ദരിക്കോത’ എന്ന കടങ്കഥ അറിയാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ ഈ കടങ്കഥയുടെ ഉത്തരമായ വെള്ളിലയുടെ ഗുണങ്ങളെക്കുറിച്ചും അത് ഉപയോഗിക്കേണ്ട രീതിയെക്കുറിച്ചും അറിയാത്തവരായി ചിലരെങ്കിലും ഉണ്ടാകും. നാട്ടിന്‍ പുറങ്ങളില്‍ വളരെ സുലഭമായി കാണാവുന്ന ഒരു ചെടിയാണ് വെള്ളില. മുടിയുടെ ഭൂരിഭാഗം പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ വെള്ളിലയ്‌ക്ക് സാധിക്കും. വിപണിയില്‍ നിന്നും ലഭിക്കുന്ന ഉല്‍പ്പന്നങ്ങളും എണ്ണയും വാങ്ങി ഉപയോഗിക്കുന്നതിലൂടെ സമയനഷ്ടവും സാമ്പത്തിക നഷ്ടവും  മാത്രമാണ് ലഭിക്കുന്നത്.

എന്നാല്‍ നമുക്കുചുറ്റുമുള്ള നാടന്‍ മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ മുടിക്ക് ഗുണം മാത്രമേ വരുകയുള്ളൂ. താരന്‍, മുടികൊഴിച്ചില്‍, അകാലനര, മുടിയുടെ അറ്റം പിളരുന്നത്, ബല കുറവ് മൂലം ഉണ്ടാകുന്ന പൊട്ടല്‍ തുടങ്ങി മുടിയുടെ ഏതൊരു പ്രശ്‌നത്തിനും പരിഹാരമാണ് വെള്ളില.

വെള്ളില കൂടുതലായും ആളുകള്‍ ഉപയോഗിക്കുന്നത് താളിയാക്കിയാണ് എന്നാല്‍ ഇതിലും ഫലവത്തായ രീതിയില്‍ വെള്ളില നമുക്ക് പ്രയോജനപ്പെടുത്താം. വെളളിലയില്‍ വെള്ളയും പച്ചയും നിറത്തിലുള്ള ഇലകള്‍ കാണാം ഇതില്‍ പച്ച നിറത്തിലുള്ള ഇലകളാണ് ഉപയോഗിക്കേണ്ടത്.

പച്ച ഇലകള്‍ ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് ശേഷം തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക അരമണിക്കൂറിനു ശേഷം കഴുകി കളയുക. ഇങ്ങനെ ദിവസവും ചെയ്യുന്നതിലൂടെ മുടിയുടെ ആരോഗ്യത്തിനും പല വിധത്തിലുളള പ്രശ്‌നങ്ങള്‍ക്കും ഒരുപോലെ പരിഹാരം കാണാന്‍ സാധിക്കുന്നു.

തൊടികളിലും പറമ്പുകളിലും കാടുപോലെ പോലെ പടര്‍ന്നു കിടക്കുന്ന മുസാണ്ടയുടെ വര്‍ഗ്ഗത്തില്‍ പെട്ട ഒന്നാണ് വെള്ളില. ഇത് നിത്യേന താളിയായി ഉപയോഗിക്കുന്നതും വളരെ നല്ലതാണ്. തലയ്‌ക്ക് തണുപ്പ് ലഭിക്കുന്നതിനും നന്നായി ഉറക്കം ലഭിക്കുന്നതിനും വെള്ളിലത്താളി ഉപയോഗിക്കുന്നത് ഗുണം ചെയ്യുന്നു.

Tags: hair problems
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies