ദേവിയുടെ തൃപ്പൂത്താറാട്ട് നടക്കുന്ന ചെങ്ങന്നൂര്‍ ശ്രീ മഹാദേവക്ഷേത്രം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

ദേവിയുടെ തൃപ്പൂത്താറാട്ട് നടക്കുന്ന ചെങ്ങന്നൂര്‍ ശ്രീ മഹാദേവക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2020, 04:37 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ ശ്രീ മഹാദേവക്ഷേത്രത്തിന്റെ അത്ഭുതം ആരേയും അമ്പരപ്പിക്കുന്നതാണ്. സ്വയം രജസ്വലയാകുന്ന ദേവിയാണ് ചെങ്ങന്നൂര്‍ ക്ഷേത്രത്തിലെ അത്ഭുതം. പൂജ സമയത്ത് ദേവിയുടെ ഉടയാടയില്‍ സ്വയം രജസ്വലയാകുന്നതിന്റെ അടയാളങ്ങള്‍ കാണുന്നുവെന്നാണ് വിശ്വാസം . അങ്ങനെ  കണ്ടു കഴിഞ്ഞാല്‍ മൂന്ന് ദിവസത്തേക്ക് നട അടച്ചിടുകയും

നാലാം ദിവസം ദേവിയെ ആഘോഷപൂര്‍വ്വം മിത്രപുഴയില്‍ കൊണ്ടുപോയി ആറാട്ട് നടത്തി കുളിപ്പുരയില്‍ ആനയിച്ചിരുത്തുകയും ചെയ്യുന്നു. അതിനുശേഷം പടിയാന പുറത്തെഴുന്നെള്ളിക്കുന്നു. ആ സമയത്ത് മഹാദേവനും ദേവിയെ കാണാനായി വരുന്നു എന്നതാണ് വിശ്വാസം. നെയ്യ് വിളക്കും കാണിക്കയും പൂക്കളുമായി ഭക്തര്‍ ദേവിയെ കാണാന്‍ എത്തുന്നു. കേരളത്തില്‍ ഇത്തരമൊരു അത്ഭുതം നടക്കുന്ന ക്ഷേത്രം വേറെ കാണാനാവില്ല.

പാര്‍വതി സമേതനായ പരമേശ്വരനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. മഹാദേവക്ഷേത്രം എന്നാണ് പറയപ്പെടുന്നതെങ്കിലും ദേവി ക്ഷേത്രമായാണ് പ്രചാരം നേടിയത്. ചെങ്ങന്നൂര്‍ ക്ഷേത്രത്തിലെ ദേവിയുടെ തൃപ്പൂത്താറാട്ട് വളരെ പ്രസിദ്ധമാണ്. പമ്പയുടെ കൈവഴിയായ മിത്രപുഴയിലാണ് ഉത്സവത്തിന്റെ അവസാനം മഹാദേവന്റെ ആറാട്ടും തൃപ്പൂത്താകുന്ന ദേവിയുടെ ആറാട്ടും നടക്കുന്നത്. ക്ഷേത്രത്തിനു അരകിലോമീറ്റര്‍ അകലെയായാണ് പമ്പാനദി ഒഴുകുന്നത് .

ധനുമാസത്തിലെ തിരുവാതിര നാളില്‍ തുടങ്ങി മകരമാസത്തിലെ തിരുവാതിര നാളുവരെ ഇരുപത്തിയെട്ടുദിവസം നീണ്ടു നില്‍ക്കുന്ന തിരുവുത്സവമാണ് മഹാദേവ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആഘോഷം. ഈ ഇരുപത്തിയെട്ടു ദിനങ്ങളും ആ പ്രദേശം മുഴുവന്‍ ആഘോഷത്തിമര്‍പ്പിലായിരിക്കും.

വട്ട ശ്രീകോവിലും ശില്‍പങ്ങളോടുകൂടിയ ക്ഷേത്ര ചുവരുകളും, നമസ്‌കാര മണ്ഡപവും, നാലമ്പലവും, കൂത്തമ്പലവും,ആനക്കൊട്ടിലുമുളള ഈ ക്ഷേത്രം കേരളീയ ശൈലിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. വഞ്ഞിപ്പുഴ തമ്പുരാന്‍മാരാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത് എന്നാണ് പറയപ്പെടുന്നത്.

Tags: Alappuzha
ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

പ്രകൃതിയും പ്രണയവും ഒന്നിക്കുന്ന സാഗരതീരം; കന്യാകുമാരി

വിവാഹത്തിനുള്ള തടസ്സങ്ങൾ നീക്കുകയാണോ നിങ്ങളുടെ ലക്ഷ്യം തമിഴ്‌നാട്ടിലെ തിരുക്കടയൂർ ശ്രീ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ഈ വഴിപാടുകൾ നടത്താം

Latest News

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies