കുട്ടികളുടെ ആരോഗ്യത്തിനു നല്ല പോഷകാഹാരം മാത്രം മതിയോ?
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കുട്ടികളുടെ ആരോഗ്യത്തിനു നല്ല പോഷകാഹാരം മാത്രം മതിയോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2020, 04:34 pm IST
FacebookTwitterWhatsAppTelegram

കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ പോഷകാഹാരം മാത്രം പോരാ, നമ്മുടെ ജീവിതത്തിലെ  ഓരോ ശീലങ്ങളും കുട്ടികളുടെ ആരോഗ്യപരമായും മാനസികപരമായുള്ള വളർച്ചയെ ബാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ജീവിത ശൈലിയിൽ ചെറിയ ചെറിയ മാറ്റങ്ങൾ കൈവരിക്കാൻ നിങ്ങൾ തയാറാണെങ്കിൽ കുട്ടികളുടെ ബുദ്ധി വളർച്ചയ്‌ക്കും ശാരീരികമായ വളർച്ചയ്‌ക്കും അത് ഏറെ ഫലപ്രദമാകും.

ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ ജങ്ക് ഫുഡ് അല്ലെങ്കിൽ ഫാസ്റ്റ് ഫുഡ് പരമാവധി ഒഴിവാക്കുക. ചെറുപ്പം മുതൽ തന്നെ പച്ചക്കറികളും, ഇലവർഗ്ഗങ്ങളും കഴിപ്പിക്കാൻ അവരെ ശീലിപ്പിക്കുക. ഭക്ഷണം എപ്പോഴും തെരഞ്ഞെടുക്കുന്നത് മുതിർന്നവർ തന്നെയാണ്. പോഷകമികവുള്ള ഭക്ഷണം തെരഞ്ഞെടുത്ത് കുട്ടികളെ കഴിപ്പിക്കേണ്ട കടമയും മുതിർന്നവർക്കാണ്.

അതുപോലെ ഭക്ഷണം കുടുംബത്തോടുകൂടി ഒരുമിച്ചിരുന്നു കഴിക്കുക. ഇത് കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്തുവാനും, തീന്മേശയിൽ പാലിക്കേണ്ട മര്യാദകൾ ശീലിക്കാനും കുട്ടികളെ പഠിപ്പിക്കും. ഒറ്റയ്‌ക്കു മാറിയിരുന്നു കഴിക്കുമ്പോൾ കുട്ടികൾക്ക് നഷ്ടമാകുന്നത് ഒരു കുടുംബത്തിലെ കൂട്ടായ്മയുടെ സുരക്ഷിതത്വമാണ്. ഒരു വീട്ടിലെ ചെറിയ ആൾ മുതൽ മുതിർന്ന ആൾ വരെ ഒരു മേശയ്‌ക്ക് വട്ടമിട്ടിരുന്നു ഭക്ഷണം കഴിക്കുമ്പോൾ ആരോഗ്യകരമായ വളർച്ച കുട്ടികൾക്ക് കൂടുതൽ ലഭിക്കും.

അതുപോലെ ഭക്ഷണം പാചകം ചെയ്യുന്നതിന് മുൻപ്, അല്ലെങ്കിൽ ഭക്ഷണം കഴിക്കുന്നതിനു മുൻപ് കൈകൾ കഴുകുന്നത് കുട്ടികളെ ശീലിപ്പിക്കണം. കൈകൾ കഴുകുന്നതുകൊണ്ട് രോഗാണുക്കൾ തടയാൻ സാധിക്കുമെന്നും അവരെ പറഞ്ഞു മനസിലാക്കണം. ഇത് അവരെ ജീവിതത്തിൽ ശുചിത്വം കാത്തുസൂക്ഷിക്കാൻ പ്രാപ്തരാക്കും. ഭക്ഷണം പോലെ പ്രധാനപ്പെട്ട ഒരു കാര്യമാണ് വ്യായാമം. നീന്തൽ, സൈക്കിൾ ചവിട്ടൽ, നടത്തം, ഓട്ടം തുടങ്ങിയ കായിക വിനോദങ്ങളിൽ അവരെ ഏർപ്പെടുത്താൻ അവസരമുണ്ടാക്കുക. അവരോടൊപ്പം ഇത്തരം വ്യായാമങ്ങളിൽ മാതാപിതാക്കൾക്കും കൂടാം. ഇത് കുട്ടികളിൽ കൂടുതൽ സന്തോഷവും ഉണർവും നൽകും.

Tags: food habits
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies