കനത്ത തോല്‍വിക്ക് പിന്നാലെ അടിമുടി മാറ്റത്തിനൊരുങ്ങി ബാഴ്‌സലോണ; റൊണാള്‍ഡ് കോമാന്‍ പരിശീലകനാകുമെന്ന് റിപ്പോര്‍ട്ട്
Sunday, July 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കനത്ത തോല്‍വിക്ക് പിന്നാലെ അടിമുടി മാറ്റത്തിനൊരുങ്ങി ബാഴ്‌സലോണ; റൊണാള്‍ഡ് കോമാന്‍ പരിശീലകനാകുമെന്ന് റിപ്പോര്‍ട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2020, 08:55 pm IST
FacebookTwitterWhatsAppTelegram

ബാഴ്‌സലോണ: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിലേറ്റ കനത്ത പരാജയത്തിനു പിന്നാലെ അടിമുടി മാറ്റത്തിനൊരുങ്ങി ബാഴ്‌സലോണ. ക്വീകെ സെറ്റിയന്‍ ഇനി പരിശീലകനല്ലെന്ന് ബാഴ്‌സലോണ ഔദ്യോഗികമായി അറിയിച്ചു. ഇതിനു പിന്നാലെയാണ് മുന്‍ ബാഴ്‌സ താരവും നിലവില്‍ നെതര്‍ലന്‍ഡ്‌സ് പരിശീലകനുമായ റൊണാള്‍ഡ് കോമാന്‍ ടീമിന്റെ പുതിയ പരിശീലകനായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ബാഴ്സയെ പരിശീലിപ്പിക്കാനുള്ള ചുമതല ഏറ്റെടുക്കാന്‍ കോമാന്‍ സമ്മതിച്ചതായും നെതര്‍ലന്‍ഡ്‌സിന്റെ പരിശീലക സ്ഥാനത്തുനിന്ന് കാലാവധി തികയും മുന്‍പ് ഒഴിയേണ്ടിവരുമ്പോള്‍ നല്‍കേണ്ട നഷ്ടപരിഹാരത്തുക സ്പാനിഷ് ക്ലബ്ബ് നല്‍കുമെന്നും സ്‌കൈ സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടീമിനെ വലിയ തോതില്‍ ഉടച്ചുവാര്‍ക്കുമെന്നും അതിലേക്കുള്ള ആദ്യ ചുവടായാണ് പരിശീലകനെ മാറ്റുന്നതെന്നും ബാഴ്സ പത്രക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.

1989 മുതല്‍ 1995 വരെ കളിക്കാരനായും 1998-99 കാലയളവില്‍ സഹ പരിശീലകനായും ബാഴ്സലോണക്കൊപ്പമുണ്ടായിരുന്ന കോമാന്‍ തങ്ങളുടെ ടീമിന്റെ ഫുട്ബോള്‍ ശൈലിക്ക് ചേര്‍ന്ന പരിശീലകനാണെന്നാണ് ബാഴ്സ മാനേജ്മെന്റിന്റെ വിലയിരുത്തല്‍. ആറു വര്‍ഷം ബാഴ്സക്കു വേണ്ടി ബൂട്ടുകെട്ടിയ അദ്ദേഹം 67 ഗോളടിച്ചു. പ്രതിരോധത്തിലും മിഡ് ഫീല്‍ഡിലുമായിരുന്നു ചുമതലയെങ്കിലും ആക്രമണത്തിലും കോമാന്‍ ഒട്ടും മോശമായിരുന്നില്ല. ബാഴ്സ ഒരു യൂറോപ്യന്‍ കിരീടം ആദ്യമായി നേടിയ 1992-ല്‍ ഫൈനലിലെ നിര്‍ണായക ഗോള്‍ നേടിയത് കോമാനായിരുന്നു.

ShareTweetSendShare

More News from this section

ആരാണ് പുതിയ ചാമ്പ്യന്‍? വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ന്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ ആതിഥേയര്‍ വീണു; മൊറോക്കോയ്‌ക്ക് ക്വാര്‍ട്ടര്‍ ടിക്കറ്റ്; നേരിടുന്നത് ഫ്രാന്‍സിനെ

ഗോള്‍വല തൊടാനാവാതെ എതിരാളികള്‍; അപൂര്‍വ റെക്കോര്‍ഡില്‍ മെക്സിക്കോയും സ്പെയിനും; 1990 ശേഷം ആദ്യം

മെസിയോ എംബാപ്പെയോ? ലോകകപ്പില്‍ റെക്കോര്‍ഡിനും ഗോള്‍ഡന്‍ ബൂട്ടിനും വാശിയേറിയ പോരാട്ടം

മുട്ടിനേറ്റ പരിക്ക് തിരിച്ചടിയായി; വിംബിള്‍ഡണ്‍ ഡബിള്‍സില്‍ നിന്ന് പിന്മാറി സെറീന വില്യംസ്

Latest News

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി മരിച്ച സംഭവം; മുഖ്യപ്രതിയെന്ന് കരുതുന്ന യുവതി പിടിയില്‍

കോട്ടയത്തെ ടിഷ്യു പേപ്പര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം; തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമം തുടരുന്നു

ഭരണത്തിലെത്തിയപ്പോള്‍ നിലപാട് മാറി; ഊരാളുങ്കലിന് ടെണ്ടര്‍ നടപടികളില്ലാതെ കരാര്‍ അനുമതി നല്‍കി സര്‍ക്കാര്‍; വിമര്‍ശനം

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ പ്രത്യേക നിയമം വേണം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ബാലഗോകുലം

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി; ഇന്ത്യയിലെ ഏറ്റവും വലിയ ടണല്‍ ബോറിങ് മെഷീന്‍ പ്രവര്‍ത്തനം ആരംഭിക്കും; നിര്‍ണായക ഘട്ടത്തിന് തുടക്കം

ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ യാത്ര 2027-ല്‍; ആദ്യഘട്ട സര്‍വീസ് സുരത്ത്-ബിലിമോറ സെക്ഷനില്‍ നിന്ന്

ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ വൈറലായി; മലയാളി വ്ലോഗര്‍ അബ്ദുല്‍ ഹക്കീം യുഎഇയില്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ അതിശക്തമായ മഴ; വിമാന സര്‍വീസുകളെ ബാധിച്ചു; 15 വിമാനങ്ങള്‍ ജയ്പൂരിലേക്കും ലഖ്‌നൗവിലേക്കും വഴിതിരിച്ചുവിട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies