പഠന മികവിന് അംഗീകാരം; 22000 പെണ്‍കുട്ടികള്‍ക്ക് സ്‌കൂട്ടര്‍ നല്‍കാന്‍ അസം സര്‍ക്കാര്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഠന മികവിന് അംഗീകാരം; 22000 പെണ്‍കുട്ടികള്‍ക്ക് സ്‌കൂട്ടര്‍ നല്‍കാന്‍ അസം സര്‍ക്കാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2020, 09:25 am IST
FacebookTwitterWhatsAppTelegram

ഗുവാഹട്ടി: മികച്ച പഠന നിലവാരം പുലര്‍ത്തിയ പെണ്‍കുട്ടികളെ പ്രോത്സാഹിപ്പിച്ച് അസം സര്‍ക്കാര്‍. സംസ്ഥാനത്തെ 22000 പെണ്‍കുട്ടികള്‍ക്കാണ് സ്‌കൂട്ടര്‍ സമ്മാനമായി നല്‍കുന്നത്. 12-ാം ക്ലാസ്സില്‍ ഉന്നതവിജയം നേടിയ പെണ്‍കുട്ടികള്‍ക്കാണ് സര്‍ക്കാര്‍ അപ്രതീക്ഷിത സമ്മാനം പ്രഖ്യാപിച്ചത്. ഇതോടൊപ്പം 18000 അദ്ധ്യാപികമാര്‍ക്കും സ്‌കൂട്ടര്‍ നല്‍കുവാനും തീരുമാനമായി. അസം വിദ്യാഭ്യാസ മന്ത്രി ഹിമാന്ദാ ബിശ്വ ശര്‍മ്മയാണ് സര്‍ക്കാര്‍ തീരുമാനം അറിയിച്ചത്.

സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ മേഖലകളില്‍ നടപ്പാക്കുന്ന ശാക്തീകരണ പദ്ധതികളുടെ ഭാഗമായാണ് പ്രഖ്യാപനമെന്ന് ശര്‍മ്മ അറിയിച്ചു. സംസ്ഥാനത്തെ സ്ത്രീശാക്തീകരണത്തിന് വിദ്യാഭ്യാസരംഗത്തെ മുന്നേറ്റം അനിവാര്യമാണ്. വിദ്യാഭ്യാസ മേഖലയില്‍ പെണ്‍കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതില്‍ അദ്ധ്യാപികമാരുടെ പങ്ക് വളരെ വലുതാണ്. അവരുടെ ക്ഷേമം ഉറപ്പുവരുത്താന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നൂതന പദ്ധതികള്‍ നടപ്പാക്കുമെന്നും ശര്‍മ്മ അറിയിച്ചു.

Tags: Assamschool girls
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies