കേരളത്തിലെ ചിലന്തി ക്ഷേത്രം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

 കേരളത്തിലെ ചിലന്തി ക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2020, 12:45 pm IST
FacebookTwitterWhatsAppTelegram

കേരളത്തില്‍ ചിലന്തിയെ ആരാധിക്കുന്ന ഒരു ക്ഷേത്രമുണ്ട്. പത്തനംതിട്ട ജില്ലയിലെ പള്ളിയറ ദേവീക്ഷേത്രം. ഭാരതത്തിലെ തന്നെ ചിലന്തികളെ ആരാധിക്കുന്ന സമ്പ്രദായമുള്ള അപൂര്‍വ്വ ക്ഷേത്രങ്ങളില്‍ ഒന്നാണിത്.  ചിലന്തി വിഷബാധയേറ്റാല്‍ ഈ ക്ഷേത്രത്തില്‍ വന്ന് പൂജ ചെയ്ത് ആ പ്രസാദം കഴിക്കുന്നതോടെ എത്ര കടുത്ത വിഷബാധയും ഇല്ലാതാകും എന്നാണ് ഇവിടുത്തെ വിശ്വാസം.പള്ളിയറ ദേവീക്ഷേത്രത്തിന് ചിലന്തിയമ്പലം എന്ന് പേര് വന്നതിനു പിന്നില്‍ ഒരു കഥയുണ്ട്. ശക്തിഭദ്ര കുടുംബത്തിലെ ഒരു അന്തര്‍ജനത്തിന്റെ നിര്‍വാണവുമായി ബന്ധപ്പെട്ട കഥ.

പള്ളിയറ ദേവീക്ഷേത്രം. ഏകദേശം തൊള്ളായിരത്തി അന്‍പ്പത്തി ആറാം (956) ആണ്ടോടുകൂടി ചെന്നീര്‍ക്കര സ്വരൂപത്തില്‍ ആണ്‍ പ്രജകള്‍ ഇല്ലാതാവുകയും ശക്തിഭദ്രര് സാവിത്രി, ശക്തിഭദ്രര് ശ്രീദേവി എന്നീ രണ്ട് അന്തര്‍ജനങ്ങള്‍ മാത്രം അവശേഷിക്കുകയും ഇവരെ വാക്കവഞ്ഞിപ്പുഴ മഠത്തിലെ കാരണവനായ ഇരവിതായരു എന്ന ബ്രാഹ്മണന്‍ ദത്തെടുത്തു. പിന്നീട് ഇവര്‍ ചിലന്തി അമ്പലത്തിനു സമീപത്തുളള  കോയിക്കല്‍ കൊട്ടാരത്തില്‍ താമസമാക്കി. കാലാന്തരത്തില്‍ അതില്‍ ഒരു അന്തര്‍ജനം ഏകാന്തവാസത്തില്‍ ഏര്‍പെടുകയും ആത്മീയതയില്‍ ലയിച്ച് അറയ്‌ക്കുള്ളില്‍ ആദിപരാശക്തിയായ ദുര്‍ഗ്ഗാഭഗവതിയെ തപസ് അനുഷ്ഠിച്ചു പോരുകയും ചെയ്തു.

തുടര്‍ന്ന് ഇവരില്‍ ദേവീ ചൈതന്യമുള്ള ചിലന്തികള്‍ വലകെട്ടുകയും ചിലന്തികള്‍ ഇവരുടെ ആജഞാനുവര്‍ത്തികള്‍ ആകുകയും ചെയ്തു വെന്നും, ഈ വലക്കുള്ളില്‍ ഇരുന്ന് അന്തര്‍ജനം സമാധിയായി തീര്‍ന്നു എന്നുമാണ് വിശ്വാസം .

ഈ ഭക്തയുടെ ആത്മചൈതന്യം തൊട്ടടുത്ത ദുര്‍ഗ്ഗാക്ഷേത്രത്തില്‍ ലയിച്ചു ചേര്‍ന്നു ജഗദംബയില്‍ മോക്ഷം പ്രാപിച്ചു എന്നാണ് പറയപ്പെടുന്നത്. അന്നു മുതല്‍ ക്ഷേത്രത്തിന് ‘ചിലന്തിയമ്പലം’ എന്ന പേരു വന്നു എന്നതുമാണ് കഥ. ചരിത്രത്തില്‍ വളരെ സ്ഥാനം പിടിച്ച ഒരു ക്ഷേത്രമാണ് പള്ളിയറ ദേവീക്ഷേത്രം.

 

 

 

Tags: pathanamthitta
ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

പ്രകൃതിയും പ്രണയവും ഒന്നിക്കുന്ന സാഗരതീരം; കന്യാകുമാരി

വിവാഹത്തിനുള്ള തടസ്സങ്ങൾ നീക്കുകയാണോ നിങ്ങളുടെ ലക്ഷ്യം തമിഴ്‌നാട്ടിലെ തിരുക്കടയൂർ ശ്രീ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ഈ വഴിപാടുകൾ നടത്താം

Latest News

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies