അറിയാം , കരൾ വീക്കത്തെ കുറിച്ച്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അറിയാം , കരൾ വീക്കത്തെ കുറിച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2020, 12:51 pm IST
FacebookTwitterWhatsAppTelegram

ആളുകളില്‍ കൂടുതലായി കണ്ടുവരുന്ന ഒരു അസുഖമാണ് കരള്‍വീക്കം. ശരീരത്തിലെ രക്തത്തില്‍ അടങ്ങിയിട്ടുളള കൊഴുപ്പിന്റെ അളവ് കൂടുമ്പോള്‍ കൊഴുപ്പിനെ ഇല്ലാതാക്കാനുള്ള കരളിന്റെ ശേഷി കുറയുന്നു. ഈ അവസ്ഥയാണ് കരള്‍വീക്കം. പ്രമേഹം, അമിതവണ്ണം, കൊളസ്‌ട്രോള്‍ തുടങ്ങിയവയെല്ലാം തന്നെ കരള്‍ വീക്കത്തിന് കാരണമാകുന്നവയാണ്. രണ്ടു തരത്തിലുള്ള കരള്‍വീക്കമാണ് പൊതുവായി കണ്ടുവരുന്നത്. അതില്‍ ഒന്നാമത്തേതാണ് മദ്യപാനികള്‍ക്ക് ഉണ്ടാകുന്ന കരള്‍വീക്കമാണ്. സ്ഥിരമായി മദ്യം കുടിക്കുന്നവരിലാണ് കൂടുതലായി കരള്‍ രോഗങ്ങള്‍ കണ്ടുവരുന്നത്. മദ്യത്തിന്റെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കുന്നതിലൂടെ അല്ലാതെ ഈ രോഗത്തെ തടയാനാവില്ല.

ക്രമമല്ലാത്ത ജീവിതശൈലിയാണ് രണ്ടാമത്തേത്. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ എന്നിവയെല്ലാം തന്നെ കരള്‍ വീക്കത്തിനു കാരണമാകുന്നു. ഹെപ്പറ്റൈറ്റിസ്, വില്‍സന്‍സ് ഡിസീസ് തുടങ്ങിയവയും അപൂര്‍വ കരള്‍ രോഗങ്ങളുടെ ലക്ഷണമാണ് . പ്രധാനമായി ലക്ഷണങ്ങള്‍ ഒന്നും തന്നെ കാണിക്കാത്തതിനാല്‍ കരള്‍വീക്കം എന്ന രോഗത്തെ പെട്ടെന്ന് തിരിച്ചറിയാനാവില്ല. രോഗം മൂര്‍ച്ഛിച്ച് സമയങ്ങളിലാണ് അടിവയറ്റില്‍ വേദന, തലചുറ്റല്‍, ക്ഷീണം, അസ്വസ്ഥത, ഭാരക്കുറവ് എന്നീ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നത്. അള്‍ട്രാസൗണ്ട് സ്‌കാനിങ്ങിലൂടെയാണ് കരള്‍വീക്കം ആദ്യം കണ്ടെത്തുന്നത്.

പിന്നീട് ഇതിന്റെ തീവ്രത കൂടുതലായി മനസ്സിലാക്കാന്‍ രക്തപരിശോധന നടത്തുന്നു. കരള്‍വീക്കം അപകടകാരിയായ ഒരു അസുഖമല്ല. പക്ഷേ വേണ്ടസമയത്ത് ആവശ്യമായ ചികിത്സ നടത്തിയില്ലെങ്കില്‍ ഇത് മറ്റുള്ള കരള്‍ രോഗങ്ങള്‍ക്ക് വഴിയൊരുക്കുന്നു. കരള്‍ സിറോസിസ് പോലുള്ള രോഗങ്ങള്‍ കരളിനെ ബാധിച്ചു കഴിഞ്ഞ പിന്നെ ഒരിക്കലും പൂര്‍ണമായും ചികിത്സിച്ചു മാറ്റാന്‍ സാധിക്കുകയില്ല. കരള്‍വീക്കം കണ്ടെത്തി കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഡോക്ടറുടെ നിര്‍ദ്ദേശത്തിന് അനുസരിച്ചുള്ള ജീവിതശൈലി പിന്‍തുടരുക. അതിലൂടെ ആരോഗ്യം വീണ്ടെടുക്കുക.

Tags: liver disease
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

Latest News

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; MDMA യുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies