കണ്ണീർ പൊഴിയുന്ന നെയ്ത്തുശാലകൾ ; ബാലരാമപുരം കൈത്തറി മേഖല കൊറോണ പ്രതിസന്ധിയിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

കണ്ണീർ പൊഴിയുന്ന നെയ്‌ത്തുശാലകൾ ; ബാലരാമപുരം കൈത്തറി മേഖല കൊറോണ പ്രതിസന്ധിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2020, 12:58 pm IST
Facebook
Twitter
WhatsAppTelegram

ഓണക്കോടിയില്ലാതെ മലയാളികൾക്ക് ഓണാഘോഷം പൂർണമാവില്ല. ഓണക്കോടിയിൽ മലയാളിക്ക് പ്രിയപ്പെട്ട വസ്ത്രം കൈത്തറിയാണ്. കൈത്തറി വസ്ത്രങ്ങൾക്ക് ഏറ്റവും പ്രസിദ്ധമായ ഇടമാണ് തിരുവനന്തപുരത്തെ ബാലരാമപുരം. കേരളസാരികളുടെ സ്വന്തം പട്ടണമായാണ് ബാലരാമപുരം അറിയപ്പെടുന്നത്. പാരമ്പര്യത്തിനുമൊപ്പം കരവിരുതും ചേർത്ത് തറികളിൽ നെയ്തുണ്ടാക്കുന്ന വസ്ത്രങ്ങളുടെ മേന്മ വേറെയൊരിടത്തും കിട്ടില്ല. അതുകൊണ്ട് ഓരോ ഓണക്കാലത്തും മലയാളികൾ കൈത്തറി വസ്ത്രങ്ങൾ തേടി ഇവിടെയെത്താറുണ്ട്.

മനോഹരമായ കേരളസാരികളും, മുണ്ടുകളും കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഒരിടം കൂടിയാണ് ബാലരാമപുരം. സെറ്റുമുണ്ട്, സാരി, വേഷ്ടി എന്നിവ ഇവരുടെ പ്രധാന ഇനങ്ങളാണ്. കസവിന്റെ ഗുണം, അളവ്, പുതുമയുള്ള ഡിസൈനുകൾ തുടങ്ങിയവ ബാലരാമപുരത്തെ വസ്ത്രങ്ങളെ ഏറെ ആകർഷണീയമാക്കുന്നു.

1798നും, 1810നും ഇടയിൽ മഹാരാജാവായിരുന്ന ബലരാമവർമ്മയാണ് പരമ്പരാഗത നെയ്‌ത്ത് പരിചയപ്പെടുത്തുന്നത്. അതിനായി ‘ശാലിയാർ’ എന്ന നെയ്‌ത്തുകാരെ തമിഴ്‌നാട്ടിൽ നിന്ന് കൊണ്ടുവന്ന് പട്ടണത്തിലെ തെരുവുകളിൽ താമസിപ്പിച്ചു. സിംഗിൾ സ്ട്രീറ്റ്, ഡബിൾ സ്ട്രീറ്റ്, വിനയാഗർ സ്ട്രീറ്റ്, ന്യൂ സ്ട്രീറ്റ് എന്നീ സ്ഥലങ്ങളിലാണ് നെയ്‌ത്ത് നടത്തിയിരുന്നത്. വസ്ത്രങ്ങൾ നെയ്തെടുക്കുന്നത് നേരിട്ട് കാണുവാനായി ഒരുപാട് ആളുകൾ ബാലരാമപുരത്ത് വരാറുണ്ട്. ഓണമെത്തുന്നതിനു മുൻപുതന്നെ മാറ്റ് കടകളിൽ നിന്നും ധാരാളം ഓർഡർ ബാലരാമപുരത്തുക്കാർക്ക് ലഭിക്കാറുണ്ട്.

എന്നാൽ ഇത്തവണ കൊറോണ കാരണം ബാലരാമപുരത്തെ നെയ്‌ത്തുശാലകളും നിശ്ചലമായിരിക്കുകയാണ്. ഓണക്കാലങ്ങളിൽ നൂറ് കണക്കിന് ഓർഡറുകൾ ലഭിച്ചിരുന്ന അവർക്ക് ഇന്ന് പേരിന് മാത്രമേ കിട്ടുന്നുള്ളു. പല കടകളിലും ഒരു തുണി പോലും വിറ്റു പോവാത്ത അവസ്ഥയാണ്. നെയ്‌ത്ത് കാണാൻ വരുന്ന സഞ്ചാരികളുടെ എണ്ണവും പാടെ കുറഞ്ഞു. വർഷങ്ങളായി വലിയ രീതിയിൽ കച്ചവടങ്ങൾ നടന്നിരുന്ന ഓണക്കാലത്ത് ഇത്തരമൊരു അവസ്‌ഥ അവരുടെ ആദ്യാനുഭവമാണ്.

Tags: COVID-19balaramapuramonakkodi
Share
Tweet
SendShare

More News from this section

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies