കേരളത്തിന്റെ പാരമ്പര്യത്തിന്റെ സത്ത: വിവാഹ വസ്ത്രങ്ങൾക്ക് ബാലരാമപുരം ഹാൻഡ് ലൂം
മലയാളികളുടെ വിവാഹ ചടങ്ങുകളിൽ ഒഴിവാക്കാനാവാത്ത സാന്നിധ്യമാണ് കല്യാണപ്പുടവ. സാധാരണയായി പലരും കസവു സാരികളാണ് ഇതിനായി ഉപയോഗിക്കുക. ഉപയോഗിക്കുന്ന കസവിന്റെ തിളക്കം കൊണ്ടും പുടവയുടെ വെണ്മ കൊണ്ടും കസവു ...




















