തകര്‍പ്പന്‍ ഫോമില്‍ ബയേണ്‍; കന്നിക്കിരീടം ലക്ഷ്യമിട്ട് പിഎസ്ജി; ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഇന്ന്
Sunday, July 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

തകര്‍പ്പന്‍ ഫോമില്‍ ബയേണ്‍; കന്നിക്കിരീടം ലക്ഷ്യമിട്ട് പിഎസ്ജി; ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2020, 10:08 am IST
FacebookTwitterWhatsAppTelegram

ലിസ്ബണ്‍: ചാമ്പ്യന്‍സ് ലീഗിന്റെ കലാശപ്പോരാട്ടത്തില്‍ കരുത്തരായ ബയേണ്‍ മ്യൂണിച്ചും പിഎസ്ജിയും ഇന്നിറങ്ങും. അഞ്ചു തവണ ജേതാക്കളായിട്ടുള്ള ബയേണ്‍ ആറാം കിരീടത്തില്‍ മുത്തമിടാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍ കന്നിക്കിരീടം ലക്ഷ്യമിട്ടാണ് പിഎസ്ജി ബൂട്ട് കെട്ടുന്നത്. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം നടക്കുക.

ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഫ്രഞ്ച്-ജര്‍മ്മന്‍ ചാമ്പ്യന്‍മാര്‍ ഫൈനലിന് ഇറങ്ങുന്നത്. യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച ആക്രമണ നിരയുള്ള രണ്ടു ടീമുകള്‍ കൂടിയാണ് ബയേണും പിഎസ്ജിയും. ബയേണിന്റെ ഗോള്‍ വേട്ടക്കാരന്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയും പിഎസ്ജിയുടെ നെയ്മറും മികച്ച ഫോമിലാണ്. ലെവന്‍ഡോസ്‌കിക്കു പുറമെ തോമസ് മുള്ളര്‍, സെര്‍ജി നാബ്രി എന്നിവരടങ്ങിയതാണ് ബയേണിന്റെ മുന്നേറ്റനിര. നെയ്മര്‍, ഡി മരിയ, കീലിയന്‍ എംബാപ്പെ എന്നീ ലോകാത്തര താരങ്ങളാണ് പിഎസ്ജിയുടെ കരുത്ത്.

2015ല്‍ അവസാനമായി ബാഴ്സയ്‌ക്കൊപ്പം കിരീടം നേടിയ നെയ്മര്‍ ഇത്തവണ പിഎസ്ജിക്കൊപ്പം വീണ്ടും ചാമ്പ്യന്‍സ് ലീഗ് സ്വപ്നം കാണുകയാണ്. ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കിയാല്‍ 21കാരനായ എംബാപ്പെയെ കാത്തിരിക്കുന്നതും വലിയ റെക്കോഡുകളാണ്. പിഎസ്ജി ജേതാക്കളായാല്‍ ചാമ്പ്യന്‍സ് ലീഗും ലോകകപ്പും സ്വന്തമാക്കിയ എലൈറ്റ് താരങ്ങളുടെ നിരയില്‍ ഇടംപിടിക്കാന്‍ അദ്ദേഹത്തിനു കഴിയും. കഴിഞ്ഞ ലോകകപ്പില്‍ ഫ്രാന്‍സിനൊപ്പം ലോകകപ്പുയര്‍ത്തിയ താരമാണ് എംബാപ്പെ.

ShareTweetSendShare

More News from this section

ആരാണ് പുതിയ ചാമ്പ്യന്‍? വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ന്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ ആതിഥേയര്‍ വീണു; മൊറോക്കോയ്‌ക്ക് ക്വാര്‍ട്ടര്‍ ടിക്കറ്റ്; നേരിടുന്നത് ഫ്രാന്‍സിനെ

ഗോള്‍വല തൊടാനാവാതെ എതിരാളികള്‍; അപൂര്‍വ റെക്കോര്‍ഡില്‍ മെക്സിക്കോയും സ്പെയിനും; 1990 ശേഷം ആദ്യം

മെസിയോ എംബാപ്പെയോ? ലോകകപ്പില്‍ റെക്കോര്‍ഡിനും ഗോള്‍ഡന്‍ ബൂട്ടിനും വാശിയേറിയ പോരാട്ടം

മുട്ടിനേറ്റ പരിക്ക് തിരിച്ചടിയായി; വിംബിള്‍ഡണ്‍ ഡബിള്‍സില്‍ നിന്ന് പിന്മാറി സെറീന വില്യംസ്

Latest News

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ പ്രത്യേക നിയമം വേണം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ബാലഗോകുലം

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി; ഇന്ത്യയിലെ ഏറ്റവും വലിയ ടണല്‍ ബോറിങ് മെഷീന്‍ പ്രവര്‍ത്തനം ആരംഭിക്കും; നിര്‍ണായക ഘട്ടത്തിന് തുടക്കം

ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ യാത്ര 2027-ല്‍; ആദ്യഘട്ട സര്‍വീസ് സുരത്ത്-ബിലിമോറ സെക്ഷനില്‍ നിന്ന്

ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ വൈറലായി; മലയാളി വ്ലോഗര്‍ അബ്ദുല്‍ ഹക്കീം യുഎഇയില്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ അതിശക്തമായ മഴ; വിമാന സര്‍വീസുകളെ ബാധിച്ചു; 15 വിമാനങ്ങള്‍ ജയ്പൂരിലേക്കും ലഖ്‌നൗവിലേക്കും വഴിതിരിച്ചുവിട്ടു

മത്സ്യബന്ധനത്തിനിടെ ബോട്ട് തകരാറിലായി; ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി; തിരച്ചലിന് നാവികസേനയുടെ ഹെലികോപ്റ്ററുകളും

ഖ്വാജ ആസിഫ് മാനസികമായി അസ്ഥിരന്‍; കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവില്ല; മോദിയെ പരിഹസിച്ചതിന് മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍

കാമുകിയെ കാണാന്‍ അതിര്‍ത്തി കടന്നു; ഒടുവില്‍ മൂന്ന് മിനിറ്റിന്റെ കൂടിക്കാഴ്ച, പിന്നാലെ പാകിസ്ഥാനിലേക്ക് മടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies