ബിജെപി വക്താവ് സന്ദീപ് വാര്യർ എങ്ങനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ അംഗമായി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Columns

ബിജെപി വക്താവ് സന്ദീപ് വാര്യർ എങ്ങനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ അംഗമായി

ഹരിഹരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2020, 08:43 pm IST
FacebookTwitterWhatsAppTelegram

മലയാളം ചാനൽ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയ സന്ദീപ് വാര്യർ കൊൽക്കത്താ നൈറ്റ് റൈഡേഴ്സിൽ സ്ഥാനം പിടിച്ച ഫോട്ടോ അദ്ദേഹം തന്നെ പോസ്റ്റ് ചെയ്തപ്പോൾ ആണ് കണ്ടത്. ശെടാ!! ഇങ്ങനെ ഒരു കഴിവും അദ്ദേഹത്തിന് ഉണ്ടായിരുന്നോ, ആരും പറഞ്ഞു കേട്ടില്ലല്ലോ എന്ന് കരുതി “കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലയെര്സ് 2020” എന്ന് ഞാനും അടിച്ചു നോക്കി. കളിക്കാരുടെ പേര് തെളിഞ്ഞു വന്നു കൂടെ സന്ദീപ് വാര്യരുടെ പേരും ഫോട്ടോയും. അതിൽ ക്ലിക്ക് ചെയ്തു അദ്ദേഹത്തിന്റെ പ്രൊഫൈൽ എടുത്തു നോക്കിയപ്പോൾ ആണ് അത് ഇന്ത്യ A ടീമിനും , കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും വേണ്ടി കളിക്കുന്ന ശങ്കരൻകുട്ടി സന്ദീപ് വാര്യറിന്റെ പ്രൊഫൈൽ കാണിച്ചു തന്നത്. ഗൂഗിളിന് ഒരു അമളി പിണഞ്ഞത് ആണ് സംഭവം.

ഒരുപാട് ഡാറ്റായും, ഫോട്ടോ /വീഡിയോ പോലെയുള്ള കണ്ടന്റും (content) ഉള്ള ഇൻറർനെറ്റിൽ നിന്നും നമ്മുടെ ചോദ്യങ്ങൾക്കു കൃത്യമായി ഉത്തരം തരുവാൻ ഗൂഗിൾ ഉപയോഗിക്കുന്നത് കുറച്ചു അൽഗോരിതങ്ങളെ ആണ്. ക്രോളിങ് ,ഇൻഡക്സിംഗ് , റാങ്കിംഗ് ഇങ്ങനെ 3 ജോലികൾ ആദ്യംതന്നെ ചെയ്തു സൂക്ഷിക്കുന്നതു കൊണ്ടാണ് ഗൂഗിളിൽ സെർച്ച് ചെയ്യുമ്പോൾ വളരെ വേഗത്തിൽ കൃത്യമായ റിസൾട്ട് നമുക്ക് കാണിച്ചു തരാൻ ആയി ഗൂഗിളിന് സാധിക്കുന്നത് .

ഇന്റെർനെറ്റിന് കൃത്യമായ ഒരു രജിസ്ട്രി ഇല്ല. എന്നാൽ നിരവധി ശരിയും തെറ്റും ആയ കണ്ടന്റ്(content ) ഉണ്ട് താനും. ഇവയ്‌ക്ക് ഇടയിൽ നിന്നും നമുക്ക്  ആവശ്യമായ ഡാറ്റാ നോക്കാനായി അനന്തമായ ഇന്റർനെറ്റിലൂടെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കുറച്ചു സ്ക്രിപ്റ്റുകൾ ഉണ്ട്. വെബ് ക്രോളറുകൾ ( web crawlers) അല്ലെങ്കിൽ ബോട്ടുകൾ (bots). ഒരു കൂട്ടം വെബ്സൈറ്റുകളിൽ നിന്നും തുടങ്ങി അതിൽ ഉള്ള ലിങ്കുകൾ വഴി മറ്റു വെബ്സൈറ്റുകൾ സന്ദർശിച്ചു പടിപടിയായി മുന്നോട്ട് പോകുന്ന ഇവ,  സന്ദർശിക്കുന്ന വെബ്സൈറ്റുകളിൽ ഉള്ള ഡാറ്റാ വിശകലനം ചെയ്യും. ഇതാണ് വെബ് സ്ക്രെയ്‌പ്പിങ് (web scraping).

വിശകലനം ചെയ്തു ശേഖരിക്കുന്ന ഈ വിവരം കൃത്യമായി വേർതിരിച്ചു മനസ്സിലാക്കാനും പെട്ടെന്ന് കണ്ടെത്തുവാനും കഴിയുന്ന രീതിയിൽ ഗൂഗിൾ ഇൻഡെക്സുകളിൽ സൂക്ഷിക്കും(google indexing). ഇനിയാണ് ഏറ്റവും പ്രധാനപ്പെട്ട ഭാഗം ആയ റാങ്കിംഗ്  വരുന്നത്. ഈ ശേഖരിച്ച വിവരത്തിനെ സെർച്ച് ചെയ്യുന്ന ലൊക്കേഷൻ , ഭാഷ , തുടങ്ങിയ നിരവധി ഘടകങ്ങളെ പരിഗണിച്ചു റാങ്കിംഗ് നൽകും, പിന്നീട് യൂസർ സെർച്ച് ചെയ്യുമ്പോൾ ഏറ്റവും ഉയർന്ന റാങ്ക് വരുന്ന വിവരങ്ങൾ യൂസെറിന് നൽകും. ഈ പ്രക്രിയയിൽ ബിജെപി വക്താവായ സന്ദീപ് വാര്യരുടെ ഫോട്ടോയുടെ സ്ഥാനം ഉയർന്ന റാങ്കിംഗ് നേടിയതുകൊണ്ട് ആണ് ക്രിക്കറ്റർ സന്ദീപ് വാര്യരുടെ ഫോട്ടോയെ അത് മറികടന്നത്.

Tags: GoogleSandeep Varierkolkata Knight Riders
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

‘ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം സ്‌കൂൾ അധ്യാപിക’; വെറും കെട്ടുകഥ; ‘ഫാത്തിമ ഷെയ്ഖ്’ ജീവിച്ചിരുന്നില്ല; കുറ്റസമ്മതവുമായി എഴുത്തുകാരൻ

“ഇതുപോലെ സമഭാവനയോടെ ചേർത്തുപിടിക്കാൻ, മറ്റാർക്കാണ് കഴിയുക?” കുവൈത്തിൽ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട അനുഭവം പങ്കുവെച്ച് പ്രവാസി സാമൂഹ്യപ്രവർത്തക

കിഴക്കിന്റെ വെനീസിന് നരേന്ദ്ര മോദിയുടെ ഗ്യാരന്റി; ത്രികോണ പോരിൽ ബിജെപിയുടെ പെൺകരുത്ത്; ആലപ്പുഴയിൽ ശോഭിക്കാൻ ശോഭാ സുരേന്ദ്രൻ

“തെൻചെന്നൈ തേർതൽ” : തമിഴിശൈയും തമിഴച്ചിയും നേർക്കുനേർ

കശ്മീർ കാ സാത്ത്, കശ്മീർ കാ വികാസ്: ആർട്ടിക്കിൾ 370 നീക്കം ചെയ്തപ്പോൾ കശ്മീർ നേടിയത് യഥാർത്ഥ സ്വാതന്ത്ര്യം

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies