ഓണക്കാലത്തെ വരവേറ്റ് നീലക്കുറിഞ്ഞിയും വിരുന്നെത്തി
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ഓണക്കാലത്തെ വരവേറ്റ് നീലക്കുറിഞ്ഞിയും വിരുന്നെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2020, 12:39 pm IST
FacebookTwitterWhatsAppTelegram

പന്ത്രണ്ടു വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി ഇക്കുറി പതിവ് തെറ്റിച്ച് ഓണത്തിനെ വരവേൽക്കാനായി ശാന്തൻപാറയിൽ പൂത്തുലഞ്ഞു നിൽക്കുകയാണ്. കാഴ്ചയുടെ നിലവസന്തം തീർക്കുന്ന നീലക്കുറിഞ്ഞികൾ എന്നും ഒരു വിസ്മയമായാണ് ആളുകൾ കാണാറുള്ളത്. 2018 ലെ പ്രളയക്കാലത്താണ് മൂന്നാർ രാജമലയിൽ നീലക്കുറിഞ്ഞി പൂവിട്ടത്. അന്ന് ആ അപൂർവ്വസുന്ദര കാഴ്ച പ്രളയത്തിൽ മുങ്ങിയെങ്കിലും വീണ്ടും പൂപ്പാറ തൊണ്ടിമേളയിൽ നീലക്കുറിഞ്ഞി പൂവിട്ടു. തൊണ്ടിമേളയിലെ ഏക്കറുകണക്കിന് പുൽമേടുകളിലാണ് വീണ്ടും നീലവസന്തം വിരുന്നെത്തിയത്.

പന്ത്രണ്ടു വർഷം കൂടുമ്പോൾ മാത്രം പൂത്തു നിൽക്കുന്ന നീലക്കുറിഞ്ഞികളെ കാണാൻ കിലോമീറ്ററുകളും, മൈലുകളും താണ്ടി ആളുകൾ വരാറുണ്ട്. പച്ചവിരിച്ചു നിൽക്കുന്ന കുന്നുകളും, മലനിരകളും നീലയായി മാറുന്ന നിമിഷങ്ങൾ വർണ്ണനകൾക്കും അതീതമാണ്. ഒറ്റയ്‌ക്ക് കാണുമ്പോൾ പ്രത്യേകതകളൊന്നുമില്ലെങ്കിലും കൂട്ടമായി നിൽക്കുന്നതാണ് അതിന്റെ ഭംഗി.

കേരളത്തിനെ സംബന്ധിച്ച് നീലക്കുറിഞ്ഞി കാലം ടൂറിസത്തിന്റെ സമയമാണ്. ലോകത്തിന്റെ നാനാഭാഗത്തു നിന്നും നീലക്കുറിഞ്ഞി പൂത്തുനിൽക്കുന്നതു കാണാൻ സന്ദർശകർ എത്താറുണ്ട്. കൊറോണ  കാലത്താണ് ഇത് പൂത്തതെങ്കിലും തൊണ്ടിമേളയിൽ എല്ലാവിധ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്‌ തന്നെയാണ് ആളുകൾ എത്തുന്നത്.

പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കേണ്ട നീലക്കുറിഞ്ഞികൾ കാലം തെറ്റി പൂത്തപ്പോൾ, ഇത് ഒരു ദുസൂചനയാണെന്നാണ് ആദിവാസികൾ വിശ്വസിക്കുന്നത്.പക്ഷെ ടൂറിസത്തെ സംബന്ധിച്ചിടത്തോളം പ്രതീക്ഷിക്കാതെ വിരുന്നിനെത്തിയ ഈ വസന്തം ഒരു പ്രത്യാശയാണ്. 2018ൽ ടൂറിസം ഏറ്റവും കൂടുതൽ ഉറ്റുനോക്കിയത് നീലക്കുറിഞ്ഞി മാസങ്ങളെയായിരുന്നു. എന്നാൽ പ്രളയം മൂലം സന്ദർശകർക്കാർക്കും എത്താൻ സാധിച്ചില്ല. അതുപോലെ ഈ കൊറോണ  കാലവും ടൂറിസം മേഖലയെ വല്ലാതെ തളർത്തുന്നുണ്ട്. അപ്പോഴാണ് അപ്രതീക്ഷിതമായി എത്തിയ ഈ വർണ്ണവസന്തം ആളുകളെ ആകർഷിക്കാൻ തുടങ്ങിയത്.

Tags: onam
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies