പതിനായിരം ലിറ്റര്‍ കൊക്കകോള; വന്‍ സ്‌ഫോടനം നടത്തി യൂട്യൂബര്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

പതിനായിരം ലിറ്റര്‍ കൊക്കകോള; വന്‍ സ്‌ഫോടനം നടത്തി യൂട്യൂബര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2020, 06:12 pm IST
Facebook
Twitter
WhatsAppTelegram

കൊക്കക്കോളയെ ബേക്കിംഗ് സോഡയോ മെന്റോസോ ചേര്‍ത്ത് ചെറിയ ചെറിയ സ്‌ഫോടനം സൃഷ്ടിക്കുന്നത് വര്‍ഷങ്ങളായി നടത്തുന്ന ഒരു പരീക്ഷണമാണ്. ഇത്തരത്തിലുള്ള വീഡിയോകള്‍ക്ക് സോഷ്യല്‍മീഡിയയില്‍ മികച്ച പ്രതികരണങ്ങളും ലഭിക്കാറുണ്ട്. എന്നാലിതാ ഒരു റഷ്യന്‍ യൂട്യൂബര്‍ അടുത്തിടെ ഈ പരീക്ഷണത്തെ മറ്റൊരു ലെവലിലേക്ക് എത്തിച്ചിരിക്കുകയാണ്. മാക്‌സിം മൊണാക്കോവ് എന്ന യൂട്യൂബറാണ് കൊക്കകേകോള ഉപയോഗിച്ച് വന്‍ സ്‌ഫോടനം നടത്തിയിരിക്കുന്നത്.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. ഓണ്‍ലൈനില്‍ വൈറലായ ഈ വീഡിയോയ്‌ക്ക് വേണ്ടി മാക്‌സിമും സുഹൃത്തുക്കളും 10,000 ലിറ്റര്‍ കൊക്കക്കോളയാണ് ഉപയോഗിച്ചത്. കൊക്കകോള ബേക്കിംഗ് സോഡയുമായി സംയോജിപ്പിച്ചാണ് ഇവര്‍ സ്‌ഫോടനം നടത്തിയത്. നിരപ്പായ ഒരു സ്ഥലത്ത് വെച്ചാണ് ഇവരിത് നടത്തിയത്. ഈ സ്ഥലത്ത് വലിയ ഒരു ഗീസര്‍ സ്ഥാപിച്ചു. ഇതില്‍ കോള നിറച്ചാണ് മാക്‌സിമും ടീമും പരീക്ഷണം നടത്തിയത്. ‘മൊത്തത്തില്‍, ഈ വീഡിയോയ്‌ക്കായി 700,000 റുബിളില്‍ കൂടുതല്‍ (6.9 ലക്ഷത്തില്‍ കൂടുതല്‍) ചെലവഴിച്ചു,’ യൂട്യൂബര്‍ അന്താരാഷ്‌ട്ര മാധ്യമത്തോട് വെളിപ്പെടുത്തി.

ഏകദേശം 20 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, അദ്ദേഹവും സംഘവും ഗീസറില്‍ പതിനായിരം ലിറ്റര്‍ കൊക്കകോള നിറയ്‌ക്കുന്നത് കാണാം. തുടര്‍ന്ന് ഒരു ടബ് നിറയെ ബേക്കിംഗ് സോഡയും അതില്‍ നിറച്ചു. ഇതിന് ശേഷമാണ് ശീതളപാനീയത്തിന്റെ ഒരു വന്‍ സ്‌ഫോടനം നടത്തിയത്. കൊക്കകോള വാങ്ങുന്നതും പഴയ ഗീസര്‍ കൊണ്ടുവന്ന് അത് വൃത്തിയാക്കിയെടുക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. എന്തായാലും യൂട്യൂബില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോയ്‌ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. 7 ദശലക്ഷത്തിലധികം ആളുകള്‍ വീഡിയോ കണ്ടു. 1.2 ലക്ഷത്തിലധികം ആളുകള്‍ വീഡിയോയ്‌ക്ക് കമന്റും ചെയ്തിട്ടുണ്ട്.

കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി സാന്താ ബാര്‍ബറയുടെ സയന്‍സ് ലൈനിന്റെ അഭിപ്രായത്തില്‍, ബേക്കിംഗ് സോഡയിലെ കാര്‍ബണേറ്റുമായി അസിഡിക് ശീതളപാനീയത്തെ സംയോജിപ്പിച്ചതിന്റെ ഫലമാണ് സ്‌ഫോടനങ്ങള്‍, ഇത് ഹൈഡ്രജന്‍ കാര്‍ബണേറ്റ് സൃഷ്ടിക്കുന്നു. ഹൈഡ്രജന്‍ കാര്‍ബണേറ്റ് പിരിഞ്ഞ് കാര്‍ബണ്‍ ഡൈ ഓക്‌സൈഡും വെള്ളവും ആയി മാറുന്നു, ഇതാണ് വാതകമായി കുമിളയാകുന്നത്.

Tags: Coca-ColaYouTuber
Share
Tweet
SendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies