സ്വന്തം വീട്ടുമുറ്റത്തെ പൂക്കൾ മതിയെന്ന് കുട്ടിക്കൂട്ടം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

സ്വന്തം വീട്ടുമുറ്റത്തെ പൂക്കൾ മതിയെന്ന് കുട്ടിക്കൂട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2020, 03:46 pm IST
FacebookTwitterWhatsAppTelegram

തെളിഞ്ഞ മാനവും, പൂക്കളും, പൂമ്പാറ്റയും നിറഞ്ഞ ഒരു ഓണക്കാലം വീണ്ടും വന്നെത്തിയിരിക്കുകയാണ്. ഐശ്വര്യത്തിന്റേയും, സമ്പൽസമൃദ്ധിയുടേയും നല്ല നാളുകളായി ആഘോഷിക്കുന്ന പൊന്നോണത്തെ വരവേൽക്കാൻ കുട്ടികളും പൂക്കൾ തേടി പാടത്തും തൊടിയിലും ഇറങ്ങിയിട്ടുണ്ട്. അത്തമെത്തിയാൽ പൂക്കൾ തേടി ഇറങ്ങുന്ന കുട്ടികൾ ഒരു കാലത്ത് പതിവ് കാഴ്ചയായിരുന്നു. ആരും ചെല്ലാത്ത പറമ്പുകളിലും, കാട്ടിലുമൊക്കെ സംഘം ചേർന്ന് പൂ പറിക്കാൻ പോവാൻ കുട്ടി പട്ടാളം ഏറെ ഉത്സാഹം കാണിക്കാറുണ്ട്.

എന്നാൽ ഈ അടുത്ത കാലത്തായി വളരെ അപൂർവ്വമായാണ് കുട്ടികൾ പൂതേടി നാട്ടുവഴിലൂടെ നടക്കുന്ന കാഴ്ച കാണാറുള്ളത്. വീട്ടുമുറ്റത്തു നിൽക്കുന്ന പൂക്കൾ പോലും പറിക്കാതെ അന്യസംസ്ഥാനത്തുനിന്നെത്തുന്ന പൂക്കൾ വലിയ വില കൊടുത്തു വാങ്ങലാണ് ഇന്നത്തെ ഒരു പതിവ്. കാടും പറമ്പുമൊക്കെ കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തിൽ കാട്ടു പൂക്കളും, നാട്ടുചെടികളുമൊന്നും അധികം കാണാറില്ല. തുമ്പപ്പൂ, പൂച്ചപ്പൂ, അരളി, കാക്കപ്പൂ, സുന്ദരിപ്പൂ, മുക്കുറ്റി തുടങ്ങിയവ ഇന്ന് ഉൾഗ്രാമപ്രദേശങ്ങളിൽ മാത്രമേ കാണാൻ സാധിക്കുന്നുള്ളൂ. അതുകൊണ്ടുതന്നെ സ്വന്തം വീട്ടുമുറ്റമൊരുക്കാൻ ആളുകൾ പൈസ കൊടുത്തു പൂക്കൾ കടയിൽ നിന്നും വാങ്ങേണ്ട അവസ്ഥയാണ്.

എന്നാൽ ഇന്ന് കൊറോണ ഭീഷണിയെ തുടർന്ന് അന്യസംസ്ഥാനങ്ങളിൽ നിന്ന് പൂക്കൾ വില്പന നിർത്തിയ സാഹചര്യത്തിലാണ് കുട്ടികൾ പൂക്കൾ തേടി ഓണവഴിയിലേക്കിറങ്ങിയത്. വർഷങ്ങൾക്കു ശേഷം പൂക്കൾ തേടി നാട്ടുവഴിയിലേക്കിറങ്ങിയ കുട്ടികളെ കാണുമ്പോൾ പൂക്കൾ പോലും അത്ഭുതപെടുകയാണ്. കുഞ്ഞു കൈകൾ കൊണ്ട് പൂക്കൾ പറിച്ചിടുക്കുമ്പോൾ വേദനിക്കുമെങ്കിലും മാവേലി തമ്പുരാനെ വരവേൽക്കാനായി തങ്ങളെ തേടിയെത്തിയിരിക്കുന്നവരെ കണ്ട പൂക്കളും കുട്ടികളോടൊപ്പം ആഹ്ലാദം പങ്കിടുകയാണ്. വർഷങ്ങൾക്കു ശേഷം ഇങ്ങനെയൊരു പ്രവണത കുട്ടികളിൽ നിന്നും കാണുമ്പോൾ പ്രതീക്ഷയുടെ നല്ല നാളുകളെയാണ് ഓർമ്മപ്പെടുത്തുന്നത്.

Tags: childrenonam
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies