ഓണാഘോഷവും ഓൺലൈനാകുമ്പോൾ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓണാഘോഷവും ഓൺലൈനാകുമ്പോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2020, 03:57 pm IST
FacebookTwitterWhatsAppTelegram

കൊറോണ രാജ്യമാകെ പടർന്നുകയറിയതോടെ മനുഷ്യജീവിതം പാടെ മാറ്റി മറിക്കപ്പെട്ടു. സാമൂഹ്യാകലം പാലിക്കേണ്ടി വന്നതോടെ പ്രവർത്തന മേഖലകളെല്ലാം തന്നെ നിർജീവമായി. ഓൺലൈൻ വിദ്യാഭ്യാസവും, ഓൺലൈൻ വാണിജ്യവും, ബാങ്കിങ്ങും, സർക്കാർ വകുപ്പുകൾ ഉൾപ്പെടെയുള്ള ഓഫീസ് വർക്കുകളും, ആതുരസേവനവും വരെ ഇന്റർനെറ്റിന്റെ പിടിയിലായി. അടുത്തകാലം വരെ സ്കൂളിന്റെ പടി വരെ എത്തിയിരുന്ന മൊബൈൽ ഫോൺ അതിന്റെ വരും വരായ്കകൾ പാടെ മറന്നുകൊണ്ട് ഇന്ന് ഒഴിച്ചുകൂടാനാവാത്ത വസ്തുവായി തീർന്നിരിക്കുന്നു. കണക്ഷൻ ഇല്ലാത്തവർക്ക് സർക്കാർ ചിലവിൽ തന്നെ സൗകര്യങ്ങൾ കൊടുത്തുവരുന്നു.

പതിവിലും വിപരീതമായ ഒരു ഓണമാണ് മലയാളികൾ ഈ വർഷം ആഘോഷിക്കുന്നത്. രോഗവ്യാപനത്തിന്റെ ഭീതിയിൽ ആഘോഷങ്ങൾക്കെല്ലാം പരിധി നിശ്ചയിച്ചിട്ടുണ്ട്. പൂക്കളം ഒരുക്കാൻ വേണ്ടത്ര പൂക്കൾ ലഭ്യമല്ല. ഷോപ്പിംഗ് കരുതലുകളും സമയപരിധിയും നിശ്ചയിച്ചിട്ടുണ്ട്. ആളുകൾ കൂടുന്ന ആഘോഷങ്ങളോ സദ്യയൊരുക്കങ്ങളോ പാടില്ല. യാത്രകൾക്കും വിലക്കുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ഓണാഘോഷവും ഓൺലൈനിൽ കൂടിയാവാം എന്ന് ഒരു വിഭാഗം തീരുമാനിച്ചിരിക്കുന്നത്.

പഠനവും യോഗയും തുടങ്ങി മറ്റെല്ലാം ഇന്റർനെറ്റിനെ ആശ്രയിക്കുമ്പോൾ സംഗീതവും നൃത്തവും സംഗീതവാദ്യോപകരണങ്ങളും ഓൺലൈനിൽ ആകട്ടെ എന്ന് തീരുമാനിക്കുകയാണ്. ഇനിയിതാ ഓണാഘോഷങ്ങളുടെ ഭാഗമായി കലാ മത്സരങ്ങളും, കലാസാംസ്കാരികോത്സവങ്ങളും ഓൺലൈനിലേക്ക് വഴിമാറുകയാണ്.നമ്മുടെ സാംസ്‌കാരിക തനിമ ഇവിടെ നഷ്ടമാവുകയാണോ? ഓൺലൈൻ പരിപാടികൾക്ക് ധാരാളം പരിമിതികളുണ്ട്.

നല്ലൊരു കമ്പ്യൂട്ടർ വിദഗ്ധന് അഞ്ചോ പത്തോ മിനിറ്റിൽ നടക്കുന്ന മത്സരങ്ങൾക്ക് തന്നിഷ്ടപ്രകാരം നിറച്ചാർത്തു നൽകാം, ഇതിലൂടെ അർഹിക്കുന്നവന്ന് സമ്മാനങ്ങൾ ലഭിക്കാതെ പോകാം. കലാനിപുണർ പിൻതള്ളപ്പെടാം. സദസുകൾക്ക് മുൻപിൽ നിറഞ്ഞ കൈയടികൾ ഏറ്റു വാങ്ങേണ്ടവർ ‘ലൈക്’ കളിലേക്ക് മാറ്റപ്പെടുന്നു, ദൂരപരിതികളിൽ മറയ്‌ക്കപ്പെടുന്നു. ഓൺലൈൻ പരിപാടികൾ സൗഹൃദ മേളകളാകട്ടെ, മഹാമാരിയിൽ നിന്നുള്ള മോചനശേഷം വരും കാലങ്ങളിൽ ലൈവ് ആയിത്തന്നെ നമ്മുടെ സാംസ്കാരികോത്സവങ്ങൾ നടക്കട്ടെ. ഐക്യവും സാഹോദര്യവും നിറഞ്ഞതാകട്ടെ നമ്മുടെ ഓണം.

Tags: online
ShareTweetSendShare

More News from this section

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; തൃശൂരിന് ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ യെല്ലോ അലർട്ട് , ജൂലൈ 19 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies