വിഘ്‌നേശ്വരനെ പ്രാര്‍ത്ഥിച്ചാൽ...
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

വിഘ്‌നേശ്വരനെ പ്രാര്‍ത്ഥിച്ചാൽ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2020, 03:00 pm IST
Facebook
Twitter
WhatsAppTelegram

ഏതൊരു കാര്യത്തിനും ശുഭാരംഭം കുറിക്കുന്നത് വിഘ്‌നേശ്വരനെ പ്രാര്‍ത്ഥിച്ചാണ്. ഗണങ്ങളുടെ അധിപനായ ഗണേശ ഭഗവാന്‍ പാര്‍വ്വതീദേവിയുടേയും പരമശിവന്റേയും മൂത്ത മകനാണ്. ഏതൊരു നല്ല കാര്യത്തിന് ഇറങ്ങുമ്പോഴും പുതിയ പ്രവര്‍ത്തി ആരംഭിക്കുമ്പോഴും വിഘ്‌നേശ്വരനെ പ്രാര്‍ത്ഥിച്ചാല്‍ എല്ലാ തടസ്സങ്ങളും നീങ്ങി കിട്ടുമെന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെയാണ്  പുതിയ ഗൃഹത്തിലേക്ക് താമസം മാറുന്ന സമയത്തും പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുമ്പോഴുമെല്ലാം ഗണപതി ഹോമം നടത്തുന്നത്.

പതിനാറു കൊട്ടത്തേങ്ങ, മുപ്പത്തിരണ്ട് കദളിപ്പഴം, പതിനാറു പലം ശര്‍ക്കര, നാഴി തേന്‍,  നെയ്യ് എന്നിവയാണ് ഗണപതി ഹോമത്തിനായി ഉപയോഗിക്കുന്നത്. കര്‍ണാടക സംഗീത കച്ചേരി മുതല്‍ പല സംഗീതക്കച്ചേരികളിലും ആദ്യം പാടുന്നത് ഗണപതി സ്തുതിയാണ്. വിജയദശമി ദിനത്തില്‍ കുട്ടികള്‍ക്ക് ആദ്യാക്ഷരം ചൊല്ലി കൊടുക്കുന്നതും ഗണപതിയെ സ്തുതിച്ചു കൊണ്ടു തന്നെയാണ്. ഏതൊരു കാര്യത്തിനും വിഘ്‌നേശ്വരനെ പ്രാര്‍ത്ഥിച്ച് ഇറങ്ങിയാല്‍ മുന്നിലെ വിഘ്‌നങ്ങള്‍ എല്ലാം മാറി അത് വേണ്ട രീതിയില്‍ വിജയം കാണും എന്നതാണ് വിശ്വാസം. അതുപോലെ തന്നെ ക്ഷേത്രങ്ങളില്‍ ഗണപതിയുടെ മുന്നില്‍ നിന്ന് ഏത്തമിടാറുണ്ട്.

സാധാരണയായി എല്ലാവരും ചെയ്യുന്ന കാര്യമാണിത്. എന്നാല്‍ ഇത് ശരിയായ രീതിയില്‍ ചെയ്താല്‍ മാത്രമേ ഗുണം ലഭിക്കുകയുള്ളൂ. വലംകൈ കൊണ്ട്  ഇടതു കാലിന്‍മേല്‍ ഊന്നി നിന്ന് വലത്തെ കാല് ഇടതു കാലിന്റ മുന്‍പില്‍ കൂടി ഇടത്തോട്ട് കൊണ്ടു പോയി പെരു വിരല്‍ മാത്രം നിലത്തു തൊടുവിച്ച് നില്‍ക്കണം. ഇടതു കൈയ്യുടെ നടുവിരലും ചൂണ്ടാണി വിരലും കൂടി വലത്തെ ചെവിയിലും വലത്തേ കൈ ഇടത്തേതിന്റെ മുന്‍വശത്തു കൂടി ഇടത്തോട്ടു കൊണ്ടുപോയി വലതുകൈയ്യുടെ നടുവിരലും ചൂണ്ടാണി വിരലും കൊണ്ട് ഇടത്തേ ചെവിയും പിടിക്കണം. ഇത്തരത്തില്‍ ചെയ്താല്‍ മാത്രമേ ഫലം ലഭിക്കുകയുളളൂ. ഇത് ശരീരത്തിലേക്കുളള രക്തോട്ടം വര്‍ദ്ധിപ്പിക്കുകയും ബുദ്ധിവികാസത്തിനു സഹായിക്കുകയും ചെയ്യുന്നു.

Tags: ganapathy
Share
Tweet
SendShare

More News from this section

മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കം; രാജരാജേശ്വരി അലങ്കാരത്തിൽ ദേവിയുടെ ദർശനം, 11 മണ്ഡപങ്ങളിൽ വിഗ്രഹപ്രദർശനം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies