ഒച്ച് അപകടകാരിയായേക്കാം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഒച്ച് അപകടകാരിയായേക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2020, 05:12 pm IST
Facebook
Twitter
WhatsAppTelegram

മഴക്കാലം എത്തുന്നതോടെ ഒച്ചുകളും നിറഞ്ഞു തുടങ്ങുന്നു. തൊടിയിലും പറമ്പിലുമായി നിറഞ്ഞു കിടക്കുന്ന ഇവ പതിയെ വീട്ടിനുള്ളിലേക്ക് കയറി തുടങ്ങും. എത്ര ശ്രമിച്ചാലും ഇതിന്റെ ശല്യം മുഴുവനായി ഒഴിവാക്കാനാവില്ല. ഇതിനെ തുരത്താനായി ഉപ്പ് ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍ അത് താല്‍കാലിക ആശ്വാസമാണ്. അപ്പോള്‍ പോകുമെങ്കിലും അവ വീണ്ടും വരും. അടുക്കളയില്‍ എത്തുന്ന ഒച്ച് ആഹാര പദാര്‍ത്ഥങ്ങളില്‍ എത്തുന്നു. ഇത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. പലതരം ഒച്ചുകള്‍ നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍ ആഫ്രിക്കന്‍ ഒച്ചുകളാണ് അതില്‍ കൂടുതല്‍ അപകടകാരികള്‍. ഇവ പച്ചക്കറി തോട്ടങ്ങളിലും മറ്റും കൂടുതലായി പറ്റിപ്പിടിച്ചു കാണുന്ന ഒരു വിഭാഗമാണ്.

പകല്‍ സമയങ്ങളില്‍ മണ്ണിനടിയിലോ മറ്റോ പോയി ഒളിച്ചിരിക്കുകയും രാത്രി സമയങ്ങളില്‍ ഇത് പുറത്തിറങ്ങുകയും ചെയ്യുന്നു. അതിന്റെ അകത്തു നിന്ന് വരുന്ന ചിലയിനം വിരകള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നു. ഇത് രക്തം വഴി തലച്ചോറിലേക്ക് എത്തുകയും അതിലൂടെ മാരകമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. കുട്ടികളെയാാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. സാധാരണ രീതിയിലുള്ള ഒച്ചുകളിലും വിരകള്‍ ഉണ്ടാവും അതുകൊണ്ടു തന്നെ അവയെ കുട്ടികള്‍ കയ്യില്‍ എടുക്കുന്നതും അവ ആഹാരപദാര്‍ത്ഥങ്ങളില്‍ കയറിപ്പറ്റുന്നതും ശ്രദ്ധിക്കണം. അതില്‍ നിന്നുളള ശ്രവത്തില്‍ നിന്നും പലതരത്തിലുള്ള വിരകളാണ് പുറത്തു വരുന്നത്.

ചെറിയ കുട്ടികള്‍ ഒച്ചിനെ കയ്യിലെടുക്കുന്നു. കുട്ടികളുടെ കൈയ്യില്‍ അതിന്റെ ശരീരത്തില്‍ നിന്നുളള കൊഴുപ്പ് പറ്റുകയും അവര്‍ ആ കൈ വായിലിടുന്നതിലൂടെ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. എന്നാല്‍ കുട്ടികളിലെ അസ്വസ്ഥതയ്‌ക്ക് കാരണം ഇതാണെന്ന് നാം അറിയുന്നില്ല. അതുപോലെ തന്നെയാണ് പച്ചക്കറി തോട്ടങ്ങളിലും. രാത്രിസമയങ്ങളില്‍ പച്ചക്കറിയുടെ മുകളിലൂടെയാണ് ഒച്ചിന്റെ സഞ്ചാരം. എന്നാല്‍ രാവിലെ നമ്മള്‍ നോക്കുമ്പോള്‍ അതിന് മുകളില്‍ ഒച്ചിനെ കാണുകയില്ല. അതുകൊണ്ടു തന്നെ ജൈവ പച്ചക്കറികള്‍ ആണെങ്കിലും അവര്‍ നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക. കാണുമ്പോള്‍ നാം വളരെ നിസ്സാരമായാണ് ഒച്ചിനെ കാണുന്നത്‌. എന്നാല്‍ വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഒരു അപകടകാരി തന്നെയാണ് ഒച്ച്.

Tags: snail
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

Latest News

കേരളത്തില്‍ കുറേ പെണ്‍ പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമിട്ടില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടായിരിക്കുമല്ലേ ??”: യുവരാജ് ഗോകുൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies