അകാല നര ഹൃദ്രോഗത്തിന്റെ ലക്ഷണമാവാം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അകാല നര ഹൃദ്രോഗത്തിന്റെ ലക്ഷണമാവാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2020, 02:26 pm IST
FacebookTwitterWhatsAppTelegram

കൊറോണറി ഹാർട്ട് ഡിസീസ് എന്നറിയപ്പെടുന്ന ഹൃദ്രോഗമാണ് പലപ്പോഴും മുതിർന്ന വ്യക്തികളിൽ മരണകരണമാവുന്നത് . ഹൃദയത്തിലേക്കുള്ള രക്തധമനികൾ ആവശ്യത്തിനുള്ള പോഷകങ്ങളും ധാതുക്കളും ഓക്‌സിജനും ഹൃദയത്തിന് നൽകാതെ വരുമ്പോഴാണ് ഹൃദ്രോഗം ഉണ്ടാവുന്നത് . ഒരു വ്യക്തിയിൽ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്ന പല ഘടകങ്ങൾ ഉണ്ട് എന്നാൽ അതിശയകരവും അപകടസാധ്യത ഏറിയതുമായ ഒരു കണ്ടെത്തലാണ് ഗവേഷകർ നടത്തിയിരിക്കുന്നത് : അകാല നര

യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി നടത്തിയ പഠനമനുസരിച്ച്, 40 വയസ്സിന് താഴെയുള്ള പുരുഷന്മാരിലെ അമിതവണ്ണത്തേക്കാൾ കഷണ്ടിയും അകാലനരയും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു . നേരത്തെ തന്നെ ഇന്ത്യയിലെ ശാസ്ത്രജ്ഞർ ചെറുപ്പക്കാരിൽ അതായത് പുരുഷന്മാരിലും സ്ത്രീകളിലും ഒരുപോലെ കഷണ്ടിയും അകാലനരയും അഞ്ചു മടങ്ങു ഹൃദ്രോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു എന്ന് കണ്ടെത്തിയിരുന്നു .

യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജിയിലെ ഗവേഷകർ നാല്പത്തിരണ്ടിനും അറുപത്തിനാല് വയസ്സിനും മദ്ധ്യേ പ്രായമുള്ളവരുടെ ഇടയിൽ നടത്തിയ പഠനത്തിലാണ് , അകാല നര ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നതിന്റെ ലക്ഷണമായി കണ്ടെത്തിയത് . എന്നാൽ അകാല നരയുണ്ടാവുന്നത് എല്ലായ്‌പോഴും ഹൃദ്രോഗത്തിന്റെ ലക്ഷണം ആണ് എന്ന് ഇതർത്ഥമാക്കുന്നില്ല പകരം ഒരു സാധ്യത മാത്രമാണ് . സമ്മർദ്ദം , ഉത്കണ്ഠ , ജനിതക തകരാറുകൾ , പോഷകാഹാര കുറവ് , പുകവലി എന്നിവയും അകാല നരക്ക് കാരണമാവാം .

ആരോഗ്യ രംഗത്തെ വിദഗ്‌ധരുടെ അഭിപ്രായമാനുസരിച്ചു ഹൃദ്രോഗം എല്ലായ്‌പോഴും കൃത്യമായ ലക്ഷണങ്ങൾ കാണിക്കണം എന്നില്ല . അതിനാൽ തന്നെ ഏതൊക്കെ ലക്ഷണങ്ങൾ അല്ലെങ്കിൽ അടയാളങ്ങൾ ആയിരിക്കും ഹൃദ്രോഗത്തിലേക്ക് നയിക്കാൻ സാധ്യത ഉള്ളത് എന്നറിഞ്ഞിരിക്കുന്നത് അപകട സാധ്യത കുറക്കുവാൻ ഉപകരിക്കും .

ഹൃദ്രോഗത്തിനുള്ള സാധ്യത ആയേക്കാവുന്ന തള്ളി കളയാൻ പാടില്ലാത്ത ചില ലക്ഷണങ്ങൾ

1 . നെഞ്ചിൽ ഉണ്ടാവുന്ന അസ്വസ്ഥത : ഹൃദയ സംബന്ധമായ അസുഖത്തിന്റെ ഏറ്റവും സാധാരണമായ അടയാളം

2 . ശ്വാസ തടസ്സം

3 . ക്രമരഹിതമായ ഹൃദയമിടിപ്പ്

4 . ഓക്കാനം, ദഹനക്കേട്, നെഞ്ചെരിച്ചിൽ അല്ലെങ്കിൽ വയറുവേദന

5 . തലകറക്കം അല്ലെങ്കിൽ തളർച്ച അനുഭവപ്പെടുക

6 . ക്ഷീണം

7 . അമിതമായി വിയർക്കുക

8 . അമിതമായി കൂർക്കം വലിക്കുക

9 . തൊണ്ട അല്ലെങ്കിൽ താടിയെല്ലിന് വേദന അനുഭവപ്പെടുക

10 . വിട്ടുമാറാത്ത ചുമ

11 . ശരീരത്തിന്റെ ഇടതുവശത്ത് നിന്ന് പുറപ്പെടുന്ന വേദന

12 . വീർത്ത കാലുകൾ , പാദങ്ങൾ , കണങ്കാലുകൾ

13 . അമിതമായ മുടികൊഴിച്ചിൽ

പലപ്പോഴും ഹൃദ്രോഗ ലക്ഷണങ്ങൾ ഹൃദയസ്തംഭനം ഉണ്ടാവുന്നത് വരെ നമ്മൾ അറിയുക പോലുമില്ല . അതിനാൽ തന്നെ മേല്പറഞ്ഞ ലക്ഷണങ്ങൾ നിങ്ങളിൽ അസ്വാഭാവികമായ രീതിയിൽ കാണിക്കുന്നുണ്ടെങ്കിൽ തീർച്ചയായും വൈദ്യസഹായം തേടേണ്ടത് അനിവാര്യം തന്നെയാണ് . എന്നിരുന്നാലും ആരോഗ്യപരമായ ജീവിതരീതി എല്ലാത്തിൽ നിന്നും നമ്മളെ കാത്തുരക്ഷിക്കാൻ പര്യാപ്തമാണ് .

 

 

 

Tags: Heart DiseasePrevention of Heart Disease
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies