കഫക്കെട്ട് മൂലമുളള ചുമ ഇല്ലാതാക്കാന്‍ നാടൻ വഴി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കഫക്കെട്ട് മൂലമുളള ചുമ ഇല്ലാതാക്കാന്‍ നാടൻ വഴി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2020, 01:16 pm IST
FacebookTwitterWhatsAppTelegram

കഫക്കെട്ട് മൂലം ഉണ്ടാകുന്ന ചുമ കാരണം പലര്‍ക്കും ഉറങ്ങാന്‍ സാധിക്കാറില്ല. രാത്രി കാലങ്ങളിലാണ് ചുമ കൂടുതലാവുക. നെഞ്ചില്‍ കഫം കെട്ടി കിടക്കുന്നതിനാല്‍ ചുമയ്‌ക്കുമ്പോള്‍ നെഞ്ചില്‍ അതിശക്തമായ വേദനയും അസ്വസ്ഥതയും അനുഭവപ്പെടുന്നു. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ കോഴിമുട്ട കൊണ്ടൊരു ഒറ്റമൂലി എളുപ്പം ഉണ്ടാക്കിയെടുക്കാം. അതിനായി ഒരു കോഴിമുട്ട എടുത്ത് അത് ചെറുതായി വാട്ടിയെടുക്കുക. ഒരു മിനിറ്റില്‍ കൂടുതല്‍ വേവിയ്‌ക്കാന്‍ പാടില്ല കാരണം മുട്ട ഒരിക്കലും ഉറച്ചു പോകരുത് വാട്ടിയെടുക്കാനേ പാടുളളൂ.

മുട്ട വാട്ടിയെടുത്ത് മുട്ടയുടെ മുകള്‍ ഭാഗത്തെ തോട് പൊളിച്ച ശേഷം ഒരു പച്ച ഈര്‍ക്കിലോ ഫോര്‍ക്കോ കൊണ്ട് നന്നായി ഇളക്കുക. മഞ്ഞയും വെള്ളയും നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് കാല്‍ ടീസ്പൂണ്‍ കുരുമുളക് പൊടിച്ചത് ഇട്ട് നന്നായി യോജിപ്പിക്കുക. അതിനു ശേഷം അതിലേയ്‌ക്ക് കാല്‍ ടീസ്പൂണ്‍ ചുക്കുപൊടിയും ജീരക പൊടിയും കൂടി ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഈ മൂന്നു ചേരുവകളും ഓരോന്നായി ഇട്ട് യോജിപ്പിച്ചതിനു ശേഷം രാവിലെയും വൈകുന്നേരവും കഴിക്കുക.

രാവിലെ വെറും വയറ്റിലും വൈകുന്നേരം ആഹാരത്തിന് അരമണിക്കൂര്‍ മുന്‍പുമാണ് ഈ ഒറ്റമൂലി കഴിക്കേണ്ടത്. ഇതു കഴിച്ച ശേഷം മാത്രമേ ഭക്ഷണം കഴിക്കാന്‍ പാടുള്ളൂ. രണ്ടു ദിവസവും ഇങ്ങനെ തുടര്‍ച്ചയായി ചെയ്താല്‍ കഫക്കെട്ട് പെട്ടെന്ന് ഇല്ലാതാകുന്നു. നെഞ്ചില്‍ കെട്ടി കിടക്കുന്ന കഫം അലിഞ്ഞ് ഇല്ലാതാകുന്നതു മൂലം എത്ര ശക്തമായ ചുമയും മാറ്റാവുന്നതാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ കഴിക്കാവുന്ന ഈ ഒറ്റമൂലി ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. നാടന്‍ മുട്ടയാണ് ഇതിനായി ഉപയോഗിക്കുന്നതെങ്കില്‍ കൂടുതല്‍ നന്നായിരിക്കും.

Tags: coughegg
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies