ജന്മാഷ്ടമി ആഘോഷം ഇന്ന് ; ഭവനങ്ങളിൽ കൃഷ്ണകുടീരങ്ങൾ ; ബാലികാബാലന്മാർ രാധാകൃഷ്ണ വേഷങ്ങളണിയും
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജന്മാഷ്ടമി ആഘോഷം ഇന്ന് ; ഭവനങ്ങളിൽ കൃഷ്ണകുടീരങ്ങൾ ; ബാലികാബാലന്മാർ രാധാകൃഷ്ണ വേഷങ്ങളണിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2020, 09:02 am IST
FacebookTwitterWhatsAppTelegram

കൊച്ചി: കേരളത്തില്‍ ഇന്ന് ജന്മാഷ്ടമി ആഘോഷം. തെരുവീഥികളിലൂടെ നടത്താറുള്ള പതിവു ഘോഷയാത്രകളെല്ലാം ഒഴിവാക്കി വീടുകളിലാണ് ഇത്തവണ ശ്രീകൃഷ്ണ ജയന്തി ആഘോഷം നടക്കുന്നത്. ഓണ്‍ ലൈനില്‍ പ്രഭാഷണങ്ങളും പൂന്താനം കൃതികളുടെ ആലാപനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

പുതുമകളോടെയുള്ള ആഘോഷമായതിനാല്‍ വീടുകളില്‍ ശ്രീകൃഷ്ണ വിഗ്രഹം അലങ്കരിച്ചു വയ്‌ക്കുന്ന കൃഷ്ണ കുടീരങ്ങളാണ് ഇത്തവണത്തെ പ്രത്യേകത. മുറ്റത്ത് കൃഷ്ണപൂക്കളം ഇടുന്ന ചടങ്ങുകളും നടക്കുകയാണ്. ചില സ്ഥലങ്ങളില്‍ പൂക്കള മത്സരങ്ങളും കുട്ടികള്‍ക്കായി സംഘടിപ്പിച്ചിട്ടുണ്ട്.

ഉച്ചയ്‌ക്ക് തൂശനിലയിട്ട് കൃഷ്ണവേഷമണിഞ്ഞുള്ള കുട്ടികള്‍ക്ക് കൃഷ്ണനൂട്ട് നടക്കും. വൈകിട്ട് കുട്ടികള്‍ കൃഷ്ണരാധാ വേഷങ്ങളണിഞ്ഞ് സ്വന്തം വീടുകളിലാണ് പ്രാര്‍ത്ഥനയും ഭജനകളുമായി ഒത്തുകൂടുന്നത്. മുതിര്‍ന്നവരെല്ലാം കേരളീയ വേഷത്തില്‍ പങ്കെടുക്കുമെന്ന് ബാലഗോകുലം സംഘാടകര്‍ അറിയിച്ചു. പ്രധാന ക്ഷേത്രങ്ങളിലെ ആഘോഷങ്ങളും ഘോഷയാത്രകളില്ലാതെ പ്രത്യേകം പൂജകളോടെ നടക്കുമെന്നും ഭാരവാഹികളറിയിച്ചു.

Tags: Sreekrishna Jayanthi
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies