പൊലീസ് കാറില്‍ കയറി ആട്; പ്രധാന പേപ്പര്‍ ഫൈയലുകളും അകത്താക്കി , വീഡിയോ വൈറല്‍
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

പൊലീസ് കാറില്‍ കയറി ആട്; പ്രധാന പേപ്പര്‍ ഫൈയലുകളും അകത്താക്കി , വീഡിയോ വൈറല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2020, 12:43 pm IST
Facebook
Twitter
WhatsAppTelegram

ആളില്ലാത്ത നേരം നോക്കി നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ കയറി ആരെങ്കിലും ഇരുന്നാൽ എന്തായിരിക്കും അവസ്ഥ. തല്ലും കിട്ടും മോഷണക്കേസില്‍ അകത്ത് കിടക്കേണ്ടി വരികയും ചെയ്യും. എന്നാല്‍ അതൊരു പൊലീസ് കാറില്‍ ആണെങ്കിലോ…? മനുഷ്യന് പകരം ആട് എന്ന വ്യത്യാസമേയുള്ളൂ. അമേരിക്കയിലെ ജോര്‍ജിയയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ കാറിലാണ് ആട് കയറിയത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയകളില്‍ തരംഗമായിരിക്കുകയാണ്.

പൊലീസ് ഉദ്യോഗസ്ഥ വീട്ടില്‍ നിന്നും ഏതാനും മീറ്റര്‍ അകലെയുള്ള ഒരു  സ്ഥലത്താണ് കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്. എന്നാല്‍ സന്ദര്‍ശന ശേഷം മടങ്ങിയെത്തിയപ്പോള്‍ ആട് കാര്‍ സീറ്റില്‍ നില്‍ക്കുന്നതും യാത്രക്കാരുടെ സീറ്റിലിരുന്ന പ്രധാന പേപ്പര്‍ ഫൈയലുകള്‍ ഭക്ഷിക്കുന്നതുമാണ് കണ്ടത്. ഉടന്‍ തന്നെ ഉദ്യോഗസ്ഥ വാതില്‍ തുറന്ന്  പുറത്തേയ്‌ക്ക് കടക്കാന്‍ പറഞ്ഞെങ്കിലും കാറില്‍ നിന്നും പുറത്തിറങ്ങാന്‍ ആട് കൂട്ടാക്കിയില്ല.

കാറില്‍ നിന്നും ആടിനെ പുറത്തിറക്കാന്‍ ബലം പ്രയോഗിക്കേണ്ടി തന്നെ വന്നു. പുറത്തിറങ്ങിയപ്പോഴും കാറിനുള്ളില്‍ നിന്നുമെടുത്ത പേപ്പറുകള്‍ ആടിന്റെ വായില്‍ തന്നെയുണ്ടായിരുന്നു. അതും തിരിച്ചെടുക്കാന്‍ ഉദ്യോഗസ്ഥ പണിപ്പെട്ടു. ഇതിനിടെ ഒരു നായ കുരച്ചുകൊണ്ട് കാറിനടുത്തേയ്‌ക്ക് വന്നതും ആട് എല്ലാ പേപ്പറുകളും താഴെയിട്ടു.

സെപ്റ്റംബര്‍ ഒന്നിന് നടന്ന ഈ സംഭവം ഡൗഗ്ലസ് കൗണ്ടി ഷെരിഫ് ഓഫീസ് എന്ന ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് പങ്കുവെച്ചത്. മികച്ച പ്രതികരണമാണ് ഈ വീഡിയോയ്‌ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിമിഷ നേരം കൊണ്ട് തന്നെ വീഡിയോ തരംഗമാവുകയും ചെയ്തു. 2500ലധികം പേരാണ് വീഡിയോ ഇതിനോടകം തന്നെ ഷെയര്‍ ചെയ്തിരിക്കുന്നത്.

Tags: viralgoat
Share
Tweet
SendShare

More News from this section

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies