കുറഞ്ഞ ചിലവിൽ 'ക്രിസ്പി പൊട്ടെറ്റോ ചിപ്‌സ്' വീട്ടിലുണ്ടാക്കിയാലോ.....?
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

കുറഞ്ഞ ചിലവിൽ ‘ക്രിസ്പി പൊട്ടെറ്റോ ചിപ്‌സ്’ വീട്ടിലുണ്ടാക്കിയാലോ…..?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2020, 12:04 pm IST
FacebookTwitterWhatsAppTelegram

നാടൻ ഭക്ഷണ വിഭവങ്ങളിലെ ഒരു പ്രധാന പച്ചക്കറിയാണ് ഉരുളൻകിഴങ്ങ്. കൂടിയ അളവിലുള്ള അന്നജമുള്ളതിനാൽ തന്നെ ഉരുളക്കിഴങ്ങ് കറിമുതല്‍ ഉരുളക്കിഴങ്ങ് ഫ്രൈ വരെ വരെയുള്ള പരീക്ഷണങ്ങൾ ഭക്ഷണ പ്രേമികൾ ചെയ്തു കഴിഞ്ഞു. പ്രത്യേകിച്ച് ഒരു ഫ്‌ളേവറും ചേര്‍ത്തില്ലെങ്കിലും നന്നായി ഫ്രൈ ചെയ്ത ഉരുളക്കിഴങ്ങ് സ്‌നാക്‌സ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ ഇഷ്ടമാണ്. എന്നാല്‍ വീട്ടില്‍ നമ്മള്‍ തന്നെ തയ്യാറാക്കുന്ന ഫ്രൈഡ് പൊട്ടറ്റോ പലപ്പോഴും കടയില്‍ നിന്ന് കിട്ടുന്നതുപോലെ ആവാറില്ല. കറുമുറെ കഴിക്കാവുന്ന പൊട്ടെറ്റോ ചിപ്‌സ് വീട്ടിലുണ്ടാക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം…

ചേരുവകൾ

  • ഉരുളൻകിഴങ്ങ്
  • മുളക്‌പൊടി
  • ഗരംമസാല
  • ഉപ്പ്
  • എണ്ണ

തയ്യാറാക്കുന്ന വിധം

  • ഫ്രൈ ചെയ്യുന്നതിന് ആവശ്യമായ ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് വെള്ളത്തില്‍ മുക്കി വയ്‌ക്കുക. ഒരു രാത്രി ഇങ്ങനെ വയ്‌ക്കണം. വെള്ളം നന്നായി പോയെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമാണ് ഇതിനെ വറുക്കാനായി എടുക്കുക.
  • വറുക്കാനായി അരിയുമ്പോള്‍ എല്ലാം ഒരേ വലിപ്പത്തില്‍ തന്നെ അരിഞ്ഞാല്‍ നന്നായി മൊരിഞ്ഞു കിട്ടും. അതിനാൽ ചെറുതായും കനം കുറച്ചും ഉരുളക്കിഴങ്ങ് അരിഞ്ഞെടുക്കുക.
  • മുറിച്ചെടുത്ത കഷ്ണങ്ങൾ മുങ്ങിക്കിടക്കാനുള്ള അളവില്‍ എണ്ണ ഉപയോഗിക്കണം. കുറച്ച് എണ്ണ ഉപയോഗിക്കുമ്പോള്‍ വറുക്കാനായി ഇടുന്ന കിഴങ്ങിന്റെ അളവും കുറയ്‌ക്കാം. അല്‍പാല്‍പ്പമായി കൂടുതല്‍ സമയം കൊണ്ട് ഫ്രൈ ചെയ്യാം.
  • മുളക്‌പൊടി, ഗരംമസാല, ഉപ്പ് തുടങ്ങിയവ ഉരുളക്കിഴങ്ങ് മൊരിഞ്ഞ് തുടങ്ങിയ ശേഷം മാത്രം ചേര്‍ക്കുക. (ഇവ ചേർക്കാതെയും ഫ്രൈ ചെയ്യാനാകും)
  • എണ്ണ തിളച്ചാല്‍ തീ കുറച്ച ശേഷം അതില്‍ ഉരുളക്കിഴങ്ങ് കഷണങ്ങള്‍ ഇടുക. ഇനി തീ കൂട്ടി വച്ച് ഫ്രൈ ചെയ്യാം. ഒന്ന് രണ്ട് മിനിറ്റ് ഇങ്ങനെ വച്ചാല്‍ മതിയാവും. കരിഞ്ഞു പോകാതെ പെട്ടെന്നു തന്നെ ഉരുളക്കിഴങ്ങ് ചിപ്‌സിനെ പാത്രത്തിലേക്ക് മാറ്റാം. (ചിപ്‌സില്‍ അധികം എണ്ണവേണ്ട, എന്നാല്‍ നന്നായി മൊരിയുകയും വേണം എന്നാണെങ്കിൽ ഈ വഴി ഉപയോഗിക്കാം)
Tags: cookerycookery recipes
ShareTweetSendShare

More News from this section

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ലോകത്തെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങൾ; ആദ്യ അമ്പതിൽ ഇടം നേടി ഈ മൂന്ന് ഇന്ത്യൻ വിഭവങ്ങൾ

നിറം കിട്ടാൻ സൺസെറ്റ് യെല്ലോയും ടാർട്രാസിനും; കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ

അമിതവണ്ണം നിങ്ങളെ മാനസികമായി അലട്ടുന്നുണ്ടോ ; ഇക്കാര്യങ്ങൾ ശീലമാക്കൂ

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies