കൊറോണ മനുഷ്യ നിര്‍മ്മിതം തന്നെ; വൈറസ് നിര്‍മ്മിച്ചത് വുഹാന്‍ ലാബെന്ന് ചൈനീസ് ശാസ്ത്രജ്ഞ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊറോണ മനുഷ്യ നിര്‍മ്മിതം തന്നെ; വൈറസ് നിര്‍മ്മിച്ചത് വുഹാന്‍ ലാബെന്ന് ചൈനീസ് ശാസ്ത്രജ്ഞ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2020, 11:49 am IST
FacebookTwitterWhatsAppTelegram

ബീജിംഗ്: ചൈനയെ വീണ്ടും പ്രതിക്കൂട്ടിലാക്കി ശാസ്ത്രജ്ഞയുടെ വെളിപ്പെടുത്തല്‍. കൊറോണ വൈറസ് വുഹാനിലെ ലാബില്‍ മനുഷ്യര്‍ വികസിപ്പിച്ചതാണെന്ന് ചൈനീസ് ശാസ്ത്രജ്ഞയായ ഡോ. ലീ മെംഗ് യാന്‍ വെളിപ്പെടുത്തി. ശാസ്ത്രീയമായ തെളിവുകള്‍ അപഗ്രഥിച്ചാണ് യാനിന്റെ വെളിപ്പെടുത്തല്‍. കൊറോണ വൈറസ് വുഹാനിലെ ഒരു മാര്‍ക്കറ്റിലെ നനഞ്ഞ പ്രതലത്തില്‍ രൂപ്പപ്പെട്ടതല്ലെന്നാണ് യാന്‍ ഉറപ്പിച്ച് പറയുന്നത്. യാനിന് മുമ്പ് ചൈനയുടെ അവകാശവാദങ്ങല്‍ തെറ്റാണെന്ന് തെളിവ് സഹിതം പുറത്തുകൊണ്ടുവന്ന മൂന്ന് പേരെ കാണാതായിട്ട് മാസങ്ങളായി.

ചൈനാ ഭരണകൂടം എല്ലാം മൂടിവെയ്‌ക്കുകയാണെന്ന് ആരോപിച്ച യാന്‍ കൊറോണ വൈറസിന്റെ ശാസ്ത്രീയമായ പരിശോധന നടത്തിയ ശേഷമാണ് വെളിപ്പെടുത്തല്‍ നടത്തിയത്. കൊറോണ വൈറസ് പ്രകൃതിയില്‍ നിന്ന് രൂപപ്പെട്ട ഒന്നല്ലെന്നും വുഹാന്‍ ലാബില്‍ വികസിപ്പിച്ചതാണെന്നും യാന്‍ തറപ്പിച്ചു പറയുന്നു. രഹസ്യമായ സ്ഥലത്തിരുന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ക്ക് യാന്‍ അഭിമുഖം നല്‍കിയത്. വൈറസിന്റെ ഉറവിടം എങ്ങിനെയാണെന്ന് അറിഞ്ഞാല്‍ മാത്രമേ ലോകത്തിന് ഫലപ്രദമായ ഒരു മരുന്ന് കണ്ടെത്താനാകൂ. ഈ വൈറസിന്റെ തുടക്കത്തിന് ഒരു മനുഷ്യ സാദ്ധ്യതയുണ്ട്. അത് വുഹാന്‍ ലാബില്‍ വച്ചാണ് വികസിപ്പിച്ചതും പരീക്ഷിക്കപ്പെട്ടതാണെന്നുമാണ് യാന്‍ സ്ഥിരീകരിച്ചത്. ഹോംങ്കോംഗില്‍ നിന്നും രക്ഷപെട്ട ശേഷമാണ് ഡോ.യാന്‍ അഭിമുഖം നല്‍കിയത്. തന്റെ ഗവേഷണങ്ങളൊന്നും ചൈനീസ് ഭരണകൂടം പരിഗണിച്ചില്ലെന്നും യാന്‍ വ്യക്തമാക്കി.

Tags: corona-china
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies