കാൽമുട്ട് വേദന അകറ്റാൻ വ്യായാമവും മരുന്നാണ്
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കാൽമുട്ട് വേദന അകറ്റാൻ വ്യായാമവും മരുന്നാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2020, 06:29 pm IST
FacebookTwitterWhatsAppTelegram

നിങ്ങൾക്ക് കാൽമുട്ടിന് മിതമായ രീതിയിൽ ഉള്ള വേദനയെ ഉള്ളൂ എങ്കിലും ,ഉളുക്ക് അല്ലെങ്കിൽ സന്ധിവാതം മൂലമുള്ള വേദനയാണെങ്കിലും , ഇത് കൈകാര്യം ചെയ്യാൻ നിരവധി ലളിതവും പ്രകൃതിദത്തവുമായ മാർഗങ്ങളുണ്ട്.

1 . വ്യായാമം

ദൈനംദിന വ്യായാമം നിങ്ങളുടെ പേശികളെ ശക്തമായി നിലനിർത്താനും ചലനാത്മകത നിലനിർത്താനും സഹായിക്കും.വാതമോ മറ്റു കാരണങ്ങൾ കൊണ്ടോ ഉള്ള മുട്ട് വേദന പരിഹരിക്കാൻ വ്യായാമം അത്യാവശ്യമാണ് .

2 . ശരീര ഭാരം നിയന്ത്രിക്കുക

അമിതവണ്ണവും നിങ്ങളുടെ കാൽമുട്ടിന്റെ സന്ധികളിൽ അധിക സമ്മർദ്ദം ചെലുത്തുകയും വേദന ഉണ്ടാവാൻ ഉള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു . ഒരു ദീർഘകാല ആരോഗ്യപ്രശ്നം നിങ്ങളുടെ കാൽമുട്ടിന് വേദനയുണ്ടാക്കുന്നുവെങ്കിൽ, ശരീരഭാരം നിയന്ത്രിക്കുന്നത് രോഗലക്ഷണങ്ങളിൽ നിന്നുള്ള സമ്മർദ്ദം കുറയ്‌ക്കുന്നതിലൂടെ കാൽമുട്ടിന് ഉണ്ടാവുന്ന വേദന ഒരു പരിധി വരെ ഒഴിവാക്കാൻ സഹായിക്കും.

3 . ചൂടും തണുപ്പും ഉപയോഗിച്ചുള്ള ചികിത്സ

ചെറിയ രീതിയിൽ ചൂട് വെക്കുന്നത് മുട്ടുവേദനക്ക് പരിഹാരമാണ് അതേപോലെ തന്നെ തണുത്ത വസ്തുക്കൾ മുട്ടിന് നീരോ മറ്റോ ഉണ്ടെങ്കിൽ അതിന്മേൽവെക്കുന്നത് വീക്കം കുറക്കാൻ സഹായിക്കും .

4 . ഇഞ്ചി നീര്

സന്ധിവാതത്തിനുള്ള ചികിത്സയ്‌ക്കൊപ്പം ഇഞ്ചി നീരും കൂടി ദിനവും സേവിക്കുന്നത് മുട്ടിനുള്ള വേദന കുറയ്‌ക്കാൻ സഹായിക്കും .

5 . പേശികൾ ശക്തിപ്പെടുത്താൻ ഉള്ള വ്യായാമങ്ങൾ

കാലിന്റെ പേശികൾക്ക് ശക്തിപ്പെടുത്താനുള്ള വ്യായാമങ്ങൾ നിങ്ങളുടെ ദൈനം ദിന വ്യായാമത്തിന്റെ ഒപ്പം ഉൾപ്പെടുത്തുന്നത് കാൽമുട്ടിന്റെ സന്ധികൾക്ക് ശക്തി നൽകുകയും വേദന ഒരു പരിധി വരെ കുറക്കാൻ സഹായിക്കുകയും ചെയ്യും .

6 . അരോമാതെറാപ്പി

2008 ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ഇഞ്ചി, ഓറഞ്ച് എന്നിവ അടങ്ങിയ എണ്ണ ഉപയോഗിച്ച് ഓസ്റ്റിയോ ആർത്രൈറ്റിസ് മൂലം മിതമായതും കഠിനവുമായ വേദനയുള്ള കാൽമുട്ടുകളിൽ മസ്സാജ് ചെയ്യുന്നത് വേദനക്ക് ശമനം ഉണ്ടാക്കുന്നതായി കണ്ടെത്തിയിരുന്നു .

Tags: Knee Pain
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

അസമില്‍ പ്രളയം; അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു, കേന്ദ്രസംഘം സന്ദര്‍ശിക്കും

ഹര്‍മന്‍പ്രീതിനും ശ്രേയസിനും നേരിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പുറത്ത്

നീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്; വിദ്യാര്‍ഥികളെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

അരങ്ങേറ്റത്തില്‍ തന്നെ അട്ടിമറി; ലോകചാമ്പ്യനെ വീഴ്‌ത്തി ഇന്ത്യയുടെ പുതുല്‍ സോനോവാള്‍

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies