പാകിസ്താനെ ഐക്യരാഷ്ട്രസഭയില്‍ പിച്ചിചീന്തി ഇന്ത്യ; ജമ്മുകശ്മീര്‍ പരാമര്‍ശം നടത്തിയ തുര്‍ക്കിയ്ക്കും മുന്നറിയിപ്പ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാകിസ്താനെ ഐക്യരാഷ്‌ട്രസഭയില്‍ പിച്ചിചീന്തി ഇന്ത്യ; ജമ്മുകശ്മീര്‍ പരാമര്‍ശം നടത്തിയ തുര്‍ക്കിയ്‌ക്കും മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2020, 08:24 am IST
Facebook
Twitter
WhatsAppTelegram

ജനീവ: മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ എണ്ണിഎണ്ണിപ്പറഞ്ഞ് പാകിസ്താനെ പിച്ചിചീന്തി ഇന്ത്യ ജനീവയില്‍. ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യവകാശ വിഭാഗം യോഗത്തിലാണ് ഇന്ത്യ പാകിസ്താനെതിരെ ആഞ്ഞടിച്ചത്. 46-ാം സെഷനിലാണ് ഇന്ത്യ പാകിസ്താനേയും തുർക്കിയേയും ഇസ്ലാമിക കൂട്ടായ്മ രാജ്യങ്ങളുടെ പ്രതിനിധികളേയും ശക്തമായി പ്രതിരോധിച്ചത്. ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പവാന്‍ ബധേയാണ് ശക്തമായ മറുപടി പറഞ്ഞത്.  എന്ത് ധാര്‍മ്മികതയുടെ അടിസ്ഥാന ത്തിലാണ് തുര്‍ക്കി ഇന്ത്യക്കെതിരെ പാകിസ്താനെ പിന്തുണയ്‌ക്കുന്നതെന്നും ഇന്ത്യ ചോദിച്ചു. സഭയിലെ മറ്റംഗങ്ങളും ഇരുരാജ്യങ്ങളുടെ നിലപാടുകളെ സംശയം പ്രകടിപ്പിച്ചതോടെ പാകിസ്താനും തുര്‍ക്കിയും പ്രതിരോധത്തിലായി.

സഭയില്‍ ജമ്മുകശ്മീര്‍ വിഷയം ഉന്നയിച്ച തുര്‍ക്കിയെ ഇതുവരെ ഇല്ലാത്ത വിധം രൂക്ഷമായാണ് ഇന്ത്യ വിമര്‍ശിച്ചത്. ഇന്ത്യയുടെ തീര്‍ത്തും ആഭ്യന്തരവിഷയമായ ജമ്മുകശ്മീര്‍ വിഷയത്തില്‍ ഒരു കാരണവശാലും ആരേയും ഇടപെടാന്‍ അനുവദിക്കില്ലെന്നും ജനാധിപത്യമര്യാദ കളെന്താണെന്ന് ആദ്യം മനസ്സിലാക്കണമെന്നും ഇന്ത്യന്‍ പ്രതിനിധി തിരിച്ചടിച്ചു. ജനീവയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പവാന്‍ ബധേയാണ് ശക്തമായ മറുപടി സഭയ്‌ക്ക് മുന്നില്‍ വച്ചു.

‘ഇന്ത്യയുടെ അവിഭാജ്യ ഘടകമായ കേന്ദ്രഭരണ പ്രദേശങ്ങളാണ് ജമ്മുകശ്മീരും ലഡാക്കും. അതിനെതിരെ സഭയില്‍ വച്ചിരിക്കുന്ന എല്ലാ പരാമര്‍ശങ്ങളും തങ്ങള്‍ തള്ളുകയാണ്. ഇസ്ലാമിക കൂട്ടായ്മയെ സ്വയം പാകിസ്താന്‍ ദുരുപയോഗം ചെയ്തിരിക്കുകയാണ്.അംഗങ്ങള്‍ സ്വയം പാകിസ്താന്റെ നയങ്ങളെ അനുകൂലിക്കുകയാണോ എന്ന് വ്യക്തമാക്കണം.’ പവാന്‍ ബധേ പറഞ്ഞു.

പരസ്യമായി മനുഷ്യാവകാശ ലംഘനം നടത്തിക്കൊണ്ടിരിക്കുന്ന ഒരു രാജ്യം സഭയുടെ പോലും നിരീക്ഷണത്തിലാണ്. അവരാണ് യാതൊരു അടിസ്ഥാനവുമില്ലാത്ത പരാതികള്‍ ഇന്ത്യക്കെതിരെ ഉന്നയിക്കുന്നതെന്നും ഇന്ത്യ ആരോപിച്ചു. അനധികൃതമായി ഇന്ത്യയുടെ പ്രദേശങ്ങള്‍ കൈവശം വച്ചിരിക്കുന്ന രാജ്യമാണ് പാകിസ്താനെന്ന് മറക്കരുതെന്ന നിര്‍ണ്ണായക സൂചനയും ഇന്ത്യ സഭയില്‍ വച്ചു. ബലൂചിസ്താനിലേയും ഖൈബര്‍ പഖ്തൂണ്‍ഖ്വായിലേയും പ്രക്ഷോഭങ്ങളും കൂട്ടക്കൊലകളും ഇന്ത്യ ചൂണ്ടിക്കാട്ടി.

Tags: UNINDIA-PAKun HUMAN RIGHTSUN-indiaindia-pak-turkey
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies