കമ്പനിയുടെ സ്ഥലം അനധികൃതമായി പാട്ടത്തിന് നല്‍കി; മുന്‍ എയറോനോട്ടിക്‌സ് ഉദ്യോഗസ്ഥന്‍ സി.ബി.ഐ കസ്റ്റഡിയില്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കമ്പനിയുടെ സ്ഥലം അനധികൃതമായി പാട്ടത്തിന് നല്‍കി; മുന്‍ എയറോനോട്ടിക്‌സ് ഉദ്യോഗസ്ഥന്‍ സി.ബി.ഐ കസ്റ്റഡിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2020, 10:59 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഉന്നത പദവിയിലിരിക്കേ സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കിയതിന്റെ പേരില്‍ ഉദ്യോഗസ്ഥനെതിരെ സി.ബി.ഐ അന്വേഷണം ആരംഭിച്ചു. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിലെ എസ്.വേല്‍മുരുഗനാണ് അഴിമതി നടത്തിയതായി കണ്ടെത്തിയത്. എയറോനോ ട്ടിക്‌സ് ഔദ്യോഗികമായി നല്‍കിയ പരാതിയിലാണ് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തത്.

എയറോനോട്ടിക്‌സിന്റെ ഡെപ്യൂട്ടി ജനറല്‍ മാനേജരായിരിക്കേയാണ് വേല്‍മുരുഗന്‍ ഭൂമി പാട്ടത്തിന് നല്‍കിയത്. കമ്പനിയുടെ 6.5 ഏക്കര്‍ സ്ഥലം ബംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയ്‌ക്ക് പാട്ടത്തിന് നല്‍കിയെന്നാണ് കണ്ടെത്തിയത്. ബംഗളൂരു ഐ.എസ്.ആര്‍.ഒയുടെ എതിര്‍വശത്താണ് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് സ്ഥിതിചെയ്യുന്നത്.

സര്‍ക്കാര്‍ വകുപ്പിനെ വഞ്ചിച്ചതിന്റെ പേരിലും, ക്രിമിനല്‍ നടപടി ക്രമത്തിന്റെ പേരിലുമാണ് കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തുന്നത്. ഏതു വര്‍ഷമാണ് ഇയാള്‍ അഴിമതിക്കാധാരമായ ഭൂമി തട്ടിപ്പ് നടത്തിയതെന്ന വിവരം സി.ബി.ഐ പുറത്തുവിട്ടിട്ടില്ല.

Tags: CBIHAL
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies