ഭാര്യയെ കൊണ്ട് പാടിപ്പിച്ച് വിനീത് ശ്രീനിവാസനും സംഗീത സംവിധായകനായി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Music

ഭാര്യയെ കൊണ്ട് പാടിപ്പിച്ച് വിനീത് ശ്രീനിവാസനും സംഗീത സംവിധായകനായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2020, 09:45 am IST
Facebook
Twitter
WhatsAppTelegram

വിനീത് ശ്രീനിവാസൻ സംഗീത സംവിധാനം ചെയ്ത് ഭാര്യ ദിവ്യ ആലപിച്ച ഗാനം പുറത്തുവിട്ടു. വിനീത് ശ്രീനിവാസൻ തന്നെ എഴുതി സംഗീതം നൽകിയ ഈ ഗാനത്തിന് ‘ഉയർന്ന് പറന്ന്’ എന്നാണ് പേരിട്ടിരിക്കുന്നത്.ദിവ്യയ്‌ക്കായി എഴുതിയ ഈ വരികളിലൂടെ ആദ്യമായാണ് വിനീത് സംഗീത സംവിധാനം ചെയ്യുന്നത്. ദിവ്യയും ആദ്യമായാണ് ഒരു ഗാനം ആലപിക്കുന്നത്. ദിവ്യക്കൊപ്പം പതിനാറ് വർഷമായി ജീവിക്കുന്നുവെങ്കിലും ഇങ്ങനെയൊരു ആശയം ആദ്യമായിട്ടാണ് തോന്നുന്നതെന്ന് വിനീത് പറഞ്ഞിരുന്നു. ഒപ്പം ദിവ്യ പാട്ടു പാടുന്നതിന്റെ വിഡിയോയും ഈ അടുത്തകാലത്ത് വിനീത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.

നടനായും,സംവിധായകനായും, നിർമ്മാതാവായും, പിന്നണി ഗായകനായും മലയാള സിനിമയിലെ നിറസാന്നിധ്യമാണ് വിനീത് ശ്രീനിവാസൻ. ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുണ്ടെങ്കിലും സംഗീത സംവിധാന രംഗത്ത് വിനീത് ഉണ്ടായിരുന്നില്ല. എന്നാൽ ‘ഉയർന്ന് പറന്ന്’ എന്ന ഗാനത്തോട് കൂടി സംഗീത സംവിധാനവും തനിക്ക് വണങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് താരം. ഭാര്യ തന്നെ തന്റെ ഈണത്തിന് ശബ്ദം നൽകിയത് പ്രേക്ഷകരിൽ കൗതുകം ഉണർത്തുകയാണ്. “ഇത് സിംഗിൾ ആണ്. ഒരു ഗായിക എന്ന നിലയിലേക്കുള്ള ദിവ്യയുടെ കാൽവയ്പ്പാണിത്. സംഗീത സംവിധായകൻ എന്ന നിലയിൽ എന്റെയും” എന്നാണ് വിനീത് ശ്രീനിവാസൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ വിവിധ മേഖലകളിൽ തന്റെ മികവ് കാണിച്ച വ്യക്തിയാണ് വിനീത്. ഭർത്താവ് സംഗീതം നൽകിയ വരികൾക്ക് ഭാര്യ ആലപിച്ച ഗാനം അപൂർവമായൊരു കാഴ്ചയാണ്. ദിവ്യ തന്റെ സംഗീതത്തിൽ ആദ്യമായി പാടിയ ഗാനം ഏറെ അഭിമാനത്തോടെയാണ് വിനീത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിനു പിന്നാലെ ഒരുപാട് ആരാധകരാണ് താരത്തിന് അഭിനന്ദനങ്ങൾ അറിയിച്ചിരിക്കുന്നത്.

Tags: MUSICVineeth Sreenivasan
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘One Arena’ പുറത്തിറങ്ങി; ഫിഫ ലോകകപ്പ് 2026ന് ആവേശം പകരാൻ ആലപ്പുഴയിൽ നിന്ന് ആഗോള നിലവാരത്തിലുള്ള മ്യൂസിക് ആന്തം

ആശാ ഭോസ്ലേ ആശുപത്രിയില്‍; പ്രിയഗായികയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥനയോടെ സംഗീതലോകം

“ജയേട്ടൻ എനിക്ക് ജ്യേഷ്ഠ സഹോദരൻ”; അനുസ്മരിച്ച് മോഹൻലാൽ

മലയാളത്തിന്റെ ശബ്ദ സൗകുമാര്യം; അനുരാ​ഗം മീട്ടിയ ​’ഗന്ധർവന്’ വിട

Latest News

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies