വേഗത്തിൽ പോകുന്ന കാറിൽ റിവേഴ്‌സ് ഗിയറിട്ടാൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

വേഗത്തിൽ പോകുന്ന കാറിൽ റിവേഴ്‌സ് ഗിയറിട്ടാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2020, 10:15 am IST
Facebook
Twitter
WhatsAppTelegram

നല്ല വേഗതയിൽ പോയിക്കൊണ്ടിരിക്കുന്ന കാറിൽ റിവേഴ്‌സ് ഗിയറിട്ടാൽ എന്താ സംഭവിക്കുക? ചിന്തിച്ചിട്ടുണ്ടോ.

എന്തിനാണ് റിവേഴ്‌സ് ഗിയർ എന്ന് എല്ലാവർക്കും അറിയാം. വാഹനത്തെ പിറകിലേക്ക് ഓടിക്കാൻ ആയാണ് റിവേഴ്‌സ് ഗിയർ ഉപയോഗിക്കുന്നത്.

അമിതവേഗതയിൽ പോകുന്ന ഒരു കാർ അതായത് ആ വാഹനം അഞ്ചാമത്തെ ഗിയറിൽ ആണ് സഞ്ചരിക്കുന്നത് എന്ന് കരുതുക. ആ സമയത്ത് റിവേഴ്‌സ് ഗിയറിലേക്ക് മാറാമെന്ന് കരുതിയാലും റിവേഴ്‌സ് ഗിയർ വീഴില്ല എന്നതാണ് സത്യാവസ്ഥ. നിർമ്മാതാക്കൾ വാഹനത്തിൽ സെറ്റ് ചെയ്ത് വെച്ചിരിക്കുന്ന റിവേഴ്‌സ് ഇൻഹിബിറ്റ് എന്ന സംവിധാനം വഴിയാണ് ഇങ്ങനെ സംഭവിക്കുന്നത്. സ്പീഡിൽ പോകുന്ന ഒരു വാഹനത്തിന് റിവേഴ്‌സ് ഗിയറിലേക്ക് കടക്കാൻ സാധിക്കില്ല. എന്നാൽ അതേ സമയം വേഗത കുറവായിരിക്കുമ്പോൾ റിവേഴ്‌സ് ഗിയറിലേക്ക് വീഴാൻ വാഹനത്തിലെ സംവിധാനം അനുവദിക്കും. സാധാരണ വേഗതയിൽ പോകുന്ന വാഹനത്തിൽ റിവേഴ്‌സ് ഗിയർ വീഴില്ല. ശക്തി ഉപയോഗിച്ച് ഇടാൻ ശ്രമിച്ചാൽ വാഹനം ഒരു ശബ്ദമുണ്ടാക്കി മുന്നറിയിപ്പ് നൽകും.

റിവേഴ്‌സ് ഇൻഹിബിറ്റ് എന്ന സംവിധാനം പുതിയ വാഹനങ്ങളിൽ ആണ് കാണാൻ സാധിക്കുക. അതേ സമയം പഴയ കാറുകളിൽ ഇത് ഇല്ല. അങ്ങനെയുള്ള കാറുകൾ വേഗതയിൽ പോയിക്കൊണ്ടിരിക്കുമ്പോൾ റിവേഴ്‌സ് ഗിയർ ഇടുന്നത് ഗിയർബോക്സിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുമെന്ന് ഉറപ്പ്.

വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും മറ്റുമാണ് പലരും റിവേഴ്‌സ് ഗിയർ ഉപയോഗിക്കുന്നത്. എന്നാൽ റിവേഴ്‌സ് ഗിയറിൽ ഒരു വാഹനം എത്ര ദൂരം മുന്നോട്ട് പോകുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഫസ്റ്റ് ഗിയറിൽ ഒരു വാഹനം എത്രത്തോളം മുന്നോട്ട് പോകുമോ അത്രത്തോളം തന്നെ റിവേഴ്‌സ് ഗിയറിൽ വാഹനം പിറകിലേക്ക് പോകും. റിവേഴ്‌സ് ഗിയറിൽ പോകുമ്പോൾ നിശ്ചിത വേഗത പാലിച്ചില്ലെങ്കിൽ വാഹനം ഓഫ് ആയി പോകുമെന്നതും മറക്കണ്ട.

അതേ സമയം റിവേഴ്‌സ് ഗിയർ ഇട്ട് അധിക നേരം വാഹനം പിറകിലേക്ക് ഓടിക്കരുത്. ഒരു ഗിയറിൽ മാത്രം പ്രവർത്തിക്കുമ്പോൾ ആർപിഎം ഉയരുകയും താപവും ശബ്ദവും വർധിക്കുകയും ചെയ്യും. തുടരെ തുടരെ റിവേഴ്‌സ് ഗിയർ ഇട്ട് വാഹനം ഓടിക്കുന്നത് എഞ്ചിനും ഗിയർബോക്‌സും നശിക്കാനും ഇടയാക്കും.

Tags: reverse_gearvehiclecar
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies