വെരിക്കോസ് വെയിനില്‍ നിന്നും രക്ഷനേടാനുളള നാടന്‍ വഴികള്‍
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വെരിക്കോസ് വെയിനില്‍ നിന്നും രക്ഷനേടാനുളള നാടന്‍ വഴികള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2020, 04:10 pm IST
Facebook
Twitter
WhatsAppTelegram

കാലുകളില്‍ ഞരമ്പുകള്‍ തടിച്ചു വീര്‍ത്തു കിടക്കുന്ന അവസ്ഥയാണ് വെരിക്കോസ് വെയിന്‍. രക്തപ്രവാഹം തടസപ്പെട്ട് കാലുകളില്‍ നിന്നും രക്തം തിരിച്ചു ഹൃദയത്തിലേയ്‌ക്കു പ്രവഹിയ്‌ക്കാത്ത അവസ്ഥ. കാലിന്റെ നിറ വ്യത്യാസമാണ് വെരിക്കോസ് വെയിനിന്റെ ആദ്യ ലക്ഷണം. വേദന വരുന്ന ഭാഗങ്ങളില്‍ പിന്നീട് തടിപ്പ് കണ്ടുവരുന്നു. പിന്നീട് നീര്, ചൊറിച്ചില്‍ തുടങ്ങിയവയും ഉണ്ടാകുന്നു. ഞരമ്പ് ചുരുണ്ടുകൂടി കാണുന്നത് അത്ര സുഖകരമായ കാഴ്ചല്ല. കൂടാതെ  കടുത്ത വേദനയും അസ്വസ്ഥതയും അനുഭവപ്പെടുന്നു. വെരിക്കോസ് വെയിന്‍ വീട്ടില്‍ തന്നെയുളള ചില നാടന്‍ വഴി ഉപയോഗിച്ച് ഇല്ലാതാക്കാവുന്നതാണ്.

വയനയില മിക്‌സിയിലിട്ട് അടിച്ച ശേഷം അതിലേക്ക് മൂന്നു ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍ ഒഴിച്ചുകൊടുക്കുക. ഈ മിശ്രിതം വെരിക്കോസ് വെയിന്‍ ഉള്ള ഭാഗത്ത് നന്നായി തേച്ചു പിടിപ്പിക്കുക രണ്ട് മണിക്കൂറിന് ശേഷം തണുത്ത വെള്ളം കൊണ്ട് കഴുകി കളയുക. വെരിക്കോസ് വെയിന്‍ മാറാനുളള ഏറ്റവും നല്ല പരിഹാരമാണിത്. കറ്റാര്‍വാഴയുടെ ജെല്‍ വച്ച് വെരിക്കോസ് വെയിനുള്ള ഭാഗത്ത് മസാജ് ചെയ്യുന്നതു വളരെ നല്ലതാണ്. ഇതിലെ ന്യൂട്രിയന്റുകള്‍ ചര്‍മത്തേയും സര്‍കുലേറ്ററി സിസ്റ്റത്തേയും സുഖപ്പെടുത്തുകയും ഞരമ്പുകളുടെ വീര്‍പ്പ് കുറയ്‌ക്കുകയും ചെയ്യുന്നു. ഇങ്ങിനെ ദിവസവും ചെയ്യുന്നത് വെരിക്കോസ് വെയിനില്‍ നിന്നും ശമനം ലഭിയ്‌ക്കാന്‍ ഏറെ നല്ലതാണ്.

വെരിക്കോസ് വെയിനിനുള്ള മറ്റൊരു പ്രതിവിധിയാണ് വെളുത്തുള്ളി. വെളുത്തുള്ളി ചൂടുവെള്ളത്തോടൊപ്പമോ ചെറുനാരങ്ങാനീരിലോ ചേര്‍ത്തു കഴിയ്‌ക്കുകയോ വെളുത്തുള്ളി ചതച്ച് അല്‍പം ഒലീവ് ഓയില്‍ ചേര്‍ത്തിളക്കി വെരിക്കോസ് വെയിനില്‍ പുരട്ടുകയോ ചെയ്യാം. ഇതിലെ സള്‍ഫ്യൂരിക് ഘടകങ്ങള്‍ ഞരമ്പുകളുടെ വീര്‍പ്പം  കുറയ്‌ക്കാന്‍ സഹായിക്കുന്നു. പച്ചത്തക്കാളി വെരിക്കോസ് വെയിനുള്ള നല്ലൊരു പ്രതിവിധിയാണ്. ഇത് ശരീരത്തിലെ രക്തപ്രവാഹം കൃത്യമായി നടക്കാന്‍ സഹായിക്കും. പച്ചത്തക്കാളി കഷ്ണങ്ങളാക്കി വെരിക്കോസ് വെയിനിനു മുകളില്‍ വച്ച് നേര്‍ത്ത തുണി കൊണ്ടോ ബാന്‍ഡേഡ് കൊണ്ടോ കെട്ടിവയ്‌ക്കുക. മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ് തണുത്ത വെള്ളം കൊണ്ടു കഴുകാം. ഇത് എല്ലാ ദിവസവും ചെയ്യുക. വെരിക്കോസ് വെയിനില്‍ നിന്നും ആശ്വാസം ലഭിയ്‌ക്കും.

Tags: home treatment
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

Latest News

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies