അറിയാം പപ്പടത്തിന്റെ ഗുണനിലവാരങ്ങൾ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അറിയാം പപ്പടത്തിന്റെ ഗുണനിലവാരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2020, 04:16 pm IST
FacebookTwitterWhatsAppTelegram

ഊണിന്റെ കൂടെ ഒരു പപ്പടം കൂടിയായാൽ ഇരട്ടി സന്തോഷമാണ്. ഉഴുന്നുപൊടി, പപ്പടക്കാരം, നല്ലെണ്ണ, ഉപ്പ് എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന പപ്പടം ഇഷ്ടപ്പെടാത്തവർ ആരും തന്നെയില്ല. ആദ്യമൊക്കെ വീട്ടിൽ തന്നെ പരമ്പരാഗത രീതിയിൽ പപ്പടം ഉണ്ടാക്കാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ മെഷീനിൽ നിർമ്മിക്കുന്ന പപ്പടമാണ് കൂടുതലായി എല്ലാവരും കഴിക്കുന്നത്.കുട്ടിപപ്പടം, മസാല പപ്പടം, കുരുമുളക് പപ്പടം എന്നിങ്ങനെ പപ്പടം പലതരത്തിലുണ്ട്. കേരളത്തിലെ പപ്പടത്തിന് പല പേരുകളുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പാപ്പട്, കർണാടകയിൽ ഹപ്പാല, ആന്ധ്രയിൽ അപ്പടം, തമിഴ്‌നാട്ടിൽ അപ്പളം എന്നിങ്ങനെ വ്യത്യസ്തമായ പേരുകൾ വിളിക്കുന്നു.

പപ്പടത്തിൽ അടങ്ങിയിരിക്കുന്ന പ്രൊട്ടീൻ ആരോഗ്യത്തിന് നല്ലതാണ് . അതുപോലെ പപ്പടത്തിലെ ഉഴുന്നിന്റെ അംശം ദഹനപ്രക്രിയയെയും സഹായിക്കും. പപ്പടം വറുത്തെടുക്കുന്നതിനു പകരം ചുട്ടെടുത്താൽ കൊളസ്‌ട്രോൾ നിയന്ത്രിക്കാനാകും.എന്നാൽ പപ്പടത്തിലെ ഉപ്പിന്റെ അളവ് കൂടുതലുള്ളതിനാൽ വൃക്ക സംബന്ധമായ രോഗങ്ങൾ ഉള്ളവരും, ഹൃദയ സംബന്ധമായ രോഗമുള്ളവരും ഒഴിവാക്കുന്നതാണ് നല്ലത്. അതുപോലെ അസിഡിറ്റി പ്രശ്നങ്ങൾ ഉള്ളവരും പരമാവധി പപ്പടം ഒഴിവാക്കുന്നതാണ് നല്ലത്.

മൈദ, ചോളപ്പൊടി, ബജി മാവ് തുടങ്ങിയ നിലവാരം കുറഞ്ഞ പൊടികൾ കൊണ്ട് പപ്പടം ഉണ്ടാക്കുന്നവർ ഉണ്ട്. അതുപോലെ പപ്പടം കേടുവരാതെ സൂക്ഷിക്കുന്നതിനായി പ്രിസെർവേറ്റീവ്സ് അളവിൽ കൂടുതൽ ഉപയോഗിക്കുന്നവരും ഉണ്ട്. ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നതിലൂടെ പപ്പടത്തിന്റെ ഗുണനിലവാരം കുറയും. മാത്രവുമല്ല ആരോഗ്യ സംബന്ധമായ പല പ്രശ്നങ്ങളും ഇത് സൃഷ്ടിക്കും. സോഡിയം കാർബണേറ്റ്, സോഡിയം ബെൻസോയേറ്റ് തുടങ്ങിയ രാസവസ്തുക്കൾ ഉപയോഗിക്കുന്നതും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. പപ്പടം വെള്ളത്തിലിട്ടു അര മണിക്കൂറിനു ശേഷം നോക്കുമ്പോൾ മാവ് വേർപെട്ടു പോയിട്ടുണ്ടെങ്കിൽ അത് നല്ല പപ്പടമായിരിക്കും. ഇല്ലെങ്കിൽ അതിൽ മായംകലർത്തിയിട്ടുണ്ടാവും. അതുപോലെ കാലാവധി കഴിഞ്ഞ പപ്പടമാണെങ്കിൽ അതിന്റെ രുചിയും മണവും നിറവും എല്ലാം പോയിട്ടുണ്ടാവും.

Tags: HealthPappadam
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

Latest News

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

റെഡ് അലര്‍ട്ട്: കണ്ണൂര്‍ ഉള്‍പ്പെടെ 4 വടക്കന്‍ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

നോര്‍വ്വെ ചെസ്സ്: ചരിത്ര റെക്കോര്‍ഡുകളോടെ പ്രജ്ഞാനന്ദ കിരീടത്തിനരികെ; പത്താം റൗണ്ട് പോരാട്ടം നിര്‍ണ്ണായകം

കോഴിക്കൂടിന് മുകളില്‍ ഒളിപ്പിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി; ചാത്തന്‍തറ സ്വദേശി എക്‌സൈസ് പിടിയില്‍, ബെവ്‌കോ ജീവനക്കാരിലേക്കും അന്വേഷണം

മെമ്മറി കാര്‍ഡ് ചോര്‍ച്ച: കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടന്നതായി അതിജീവിത; വിപുലമായ അന്വേഷണം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്

കൊല്ലത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ; പാറമടയിലെ വെള്ളത്തില്‍ നിന്നെന്ന് ആരോപണം; മുപ്പതിലേറെപ്പേര്‍ ചികിത്സയില്‍, ആരോഗ്യനില തൃപ്തികരം

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies