തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകിയാൽ ഗുണങ്ങൾ ഏറെ!!
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകിയാൽ ഗുണങ്ങൾ ഏറെ!!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2020, 10:12 am IST
FacebookTwitterWhatsAppTelegram

രാവിലെ ഉറങ്ങിയെണീറ്റ ഉടൻ തണുത്ത വെള്ളത്തിൽ മുഖം കഴുകിയാൽ ഉണ്ടാകുന്ന സുഖം ഒന്നു വേറെ തന്നെയാണ്. ചർമ്മത്തിന്റെ ഓജസ്സും തേജസ്സും കാലാകാലം നിലനിർത്താൻ ഈ ശീലം ഗുണം ചെയ്യും. പൊതുവെ രാവിലെ എണീക്കുമ്പോൾ ആകെക്കൂടി ഒരു ഉറക്ക ചടവാണ്. അത് കണ്ണുകളേയും, മുഖത്തേയും ബാധിക്കും. അതുപോലെ മാനസിക സമ്മർദ്ദം, ഉറക്കമില്ലായ്മ, മറ്റ് അസ്വസ്ഥതകൾ തുടങ്ങി എല്ലാം നമ്മുടെ ചർമ്മത്തെ ബാധിക്കും. അതുകൊണ്ടു തന്നെ തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് ചർമ്മകാന്തി കാത്തുസൂക്ഷിക്കാൻ സഹായിക്കും.

തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുമ്പോൾ ചർമ്മത്തിൽ അധികമായി ഉണ്ടാകുന്ന എണ്ണമയം ഇല്ലാതാക്കും. ഒപ്പം ചർമ്മത്തിലെ പാടുകളും, ചുളിവുകളും അകലുകയും മുഖത്തിന് ഫ്രഷ്‌നെസ്സ് എപ്പോഴും നൽകാനും സഹായിക്കും. അതുപോലെ തണുത്ത വെള്ളം രക്തയോട്ടം സഹായിക്കുന്നു. ഇത് ചർമ്മത്തിന് കൂടുതൽ ഊർജ്ജം നൽകുന്നതോടൊപ്പം മുഖത്തിന്റെ തിളക്കവും ഭംഗിയും കൂട്ടുന്നു. ചർമ്മത്തിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ തടയുവാനും തണുത്ത വെള്ളം ഉപയോഗിക്കുന്നത് നല്ലതാണ്.

പുറത്തെല്ലാം പോകുമ്പോൾ വെയിലേറ്റ് മുഖത്ത് കരിവാളിപ്പുകൾ ഉണ്ടാകാറുണ്ട്. വെയിലത്തു പുറത്തു പോയി വന്നാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നത് കൊണ്ട് ഇത്തരം പാടുകൾ ഇല്ലാതാക്കും. സൂര്യതാപം ഏറ്റിട്ടുള്ള പാടുകൾ ഇല്ലാതെയാക്കാൻ തണുത്ത വെള്ളത്തിന് സാധിക്കും. അതുപോലെ പൊടി വിയർപ്പ് കൊണ്ടുണ്ടാകുന്ന മാലിന്യങ്ങൾ ഇല്ലാതെയാക്കാനും ചൂട് വെള്ളത്തിനേക്കാൾ എന്തുകൊണ്ടും ഉചിതം തണുത്ത വെള്ളമാണ്. . തണുത്ത വെള്ളം കൊണ്ട് മുഖം കഴുകിയാൽ സുഷിരങ്ങൾ തുറന്നു വരികയും മാലിന്യങ്ങൾ പുറത്താക്കുകയും  ചെയ്യുന്നു. അതിനാൽ തണുത്ത വെള്ളം ഉപയോഗിച്ചുള്ള മുഖം കഴുകൽ ഇനി ജീവിതത്തിൽ ഒരു ശീലമാക്കാം.

Tags: Skin
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies