സുവാരസ് അത്‌ലറ്റികോ മാഡ്രിഡിലേയ്ക്ക്; ബാഴ്‌സലോണ യാത്രയയപ്പ് ഇന്ന്; സ്പാനിഷ് ലീഗില്‍ തുടരും
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

സുവാരസ് അത്‌ലറ്റികോ മാഡ്രിഡിലേയ്‌ക്ക്; ബാഴ്‌സലോണ യാത്രയയപ്പ് ഇന്ന്; സ്പാനിഷ് ലീഗില്‍ തുടരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2020, 02:11 pm IST
Facebook
Twitter
WhatsAppTelegram

മാഡ്രിഡ: ബാഴ്‌സ താരം ലൂയിസ് സുവാരസ് സ്പാനിഷ് ലീഗില്‍ തുടരുമെന്ന് ഉറപ്പായി. ബാഴ്‌സലോണയുടെ ഫ്രീ ട്രാന്‍സ്ഫര്‍ വ്യവസ്ഥയില്‍ അതിലറ്റികോ മാഡ്രിഡിലേക്കാണ് ഉറുഗ്വേ താരം ചേക്കേറുന്നത്. ഇറ്റാലിയന്‍ ലീഗിലെ യുവന്റസിലേയ്‌ക്ക് മാറാന്‍ തയ്യാറായെങ്കിലും പാസ്സ് പോര്‍ട്ട് സംബന്ധമായ രേഖകളുടെ അഭാവം കാരണം തീരുമാനം മാറ്റുകയായിരുന്നു.

സുവാരസിനെ ബാഴ്‌സയില്‍ നിന്നും വിടാമെന്നും എന്നാല്‍ ലീഗിലെ മറ്റൊരു ടീമില്‍ കളിക്കരുതെന്നുമുള്ള വ്യവസ്ഥ ബാഴ്‌സലോണ ചെയര്‍മാന്‍ ജോസെഫ് മരിയ ബര്‍ത്യോമിയോ മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ മെസ്സി വിവാദത്തില്‍ പെട്ട ബര്‍ത്യോമയുടെ മറ്റ് പല വിവരങ്ങളും താന്‍ മാദ്ധ്യമങ്ങളോട് പറയുമെന്ന സുവാരസിന്റെ വിരട്ടല്‍ ഫലിക്കുകയായിരുന്നുവെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ പറയുന്നത്. സുവാരസ് സ്പാനിഷ് ലീഗില്‍ എതിരെ കളിക്കുന്നത് ബാഴ്‌സലോണയ്‌ക്ക് വെല്ലുവിളിയാണ്. പ്രത്യേകിച്ച് മെസ്സിക്ക് വലിയ പിന്തുണ കൊടുത്തിരുന്ന താരം എന്ന നിലയില്‍ സുവാരസിന് മെസ്സിയുടെ നീക്കങ്ങള്‍ നന്നായി മനസ്സിലാകുമെന്നതാണ് ഒരു വെല്ലുവിളിയെന്നും ഫുട്‌ബോള്‍ വിദഗ്ധര്‍ വിലയിരുത്തുന്നു.

ബാഴ്‌സലോണയ്‌ക്കായി 6 വര്‍ഷത്തിനിടെ 283 മത്സരങ്ങളിലായി 198 ഗോളുകളാണ് സുവാരസ് അടിച്ചുകൂട്ടിയത്. 260 കോടിരൂപയാണ് ബാഴ്‌സലോണ സുവാരസിന് ഒരു വര്‍ഷം നല്‍കിയിരുന്നത്. ഇന്നലെയാണ് ബാഴ്‌സലോണ ക്ലബ്ബ് സുവാരസിന് നന്ദി അറിയിച്ചുള്ള ഔദ്യോഗിക കത്ത് കൈമാറിയത്. ഇന്ന് സുവാരസിന് ഔദ്യോഗിക യാത്ര അയപ്പും പത്രസമ്മേളനവും നടത്തുമെന്നും ബാഴ്‌സലോണ അറിയിച്ചു.

Tags: barcelonareal madrid
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies