സുവാരസിനെ ഔദ്യോഗികമായി ഏറ്റെടുത്ത് അത്‌ലറ്റികോ മാഡ്രിഡ്; മെസ്സിയുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

സുവാരസിനെ ഔദ്യോഗികമായി ഏറ്റെടുത്ത് അത്‌ലറ്റികോ മാഡ്രിഡ്; മെസ്സിയുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2020, 10:25 am IST
Facebook
Twitter
WhatsAppTelegram

ബാഴ്‌സലോണ: ലൂയിസ് സുവാരസ് ബാഴ്‌സലോണയില്‍ നിന്നും ഔദ്യോഗികമായി വിടവാങ്ങി. മെസ്സിയുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്ര അയപ്പ് സന്ദേശവും സുവാരസിന്റെ മറുപടിയും ഇരുവരുടേയും ദീര്‍ഘനാളത്തെ ബന്ധത്തിന്റെ നേര്‍ക്കാഴ്ചയായി. അടുക്കാന്‍ ബുദ്ധിമുട്ടുള്ളയാളാണെന്ന് പലരും പറഞ്ഞ മെസ്സിയുമായി പെട്ടന്ന് കൂട്ടുകൂടാന്‍ സാധിച്ചെന്ന് സുവാരസ് മറുപടി നല്‍കി. ഇന്നലെ തന്നെ അത്‌ലറ്റികോ മാഡ്രിഡ് സുവാരസിനെ ഔദ്യോഗിക ജഴ്‌സി അണിയിച്ച് വേദിയില്‍ അവതരിപ്പിച്ചു. 9-ാം നമ്പറാണ് മാഡ്രിഡില്‍ സുവാരസ് ധരിക്കുക.

മെസ്സിയുടെ ശക്തമായ പ്രതികരണം ബാഴ്സലോണയോടുള്ള ദേഷ്യം അടങ്ങിയിട്ടിലിലെന്ന സൂചന കൂടിയാണ്. ക്ലബ്ബിന്റെ ഗോള്‍വേട്ടയില്‍ മൂന്നാം സ്ഥാനത്തുള്ള സുവാരസിനോട് നീതിപുലര്‍ത്തിയില്ലെന്ന് ലയണല്‍ മെസ്സി ഇന്നലെ തുറന്നടിച്ചത് ബാഴ്‌സ മാനേജ്‌മെന്റിന് അടുത്ത പ്രഹരമായി. ഒട്ടും സന്തോഷത്തിലല്ല മെസ്സി ബാഴ്‌സയില്‍ തുടരുന്നതെന്നതിന്റെ ഏറ്റവും പുതിയ തെളിവുകൂടിയാണ് മെസ്സിയുടെ അഭിപ്രായപ്രകടനം.

‘ നിന്നെ മറ്റൊരു കുപ്പായത്തില്‍ കാണുന്നതും എതിരെ കളിക്കുന്നതും എനിക്ക് ചിന്തിക്കാവുന്നതിലുമപ്പുറമാണ്. എന്നാലും ഞാൻ മാനസികമായി ഒരുങ്ങിയിരിക്കുകയാണ്. നീയില്ലാത്ത ഗ്രസ്സിംഗ് റൂം എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. അഭാവം  തിരിച്ചറിയുന്നു. നിന്നെ അവര്‍ ചവിട്ടിപ്പുറത്താക്കുകയാണ് ചെയ്തത്. നീ അര്‍ഹിച്ചിരുന്നതല്ലന്നറിയാം’ മെസ്സി ട്വിറ്ററില്‍ കുറിച്ചു.

Tags: barcelona-messi
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies