സുരക്ഷയ്ക്കായി 2 ഫാക്ടര്‍ ഓതന്റിക്കേഷന്‍ അവതരിപ്പിച്ച് സൂം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

സുരക്ഷയ്‌ക്കായി 2 ഫാക്ടര്‍ ഓതന്റിക്കേഷന്‍ അവതരിപ്പിച്ച് സൂം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2020, 02:28 pm IST
FacebookTwitterWhatsAppTelegram

മുംബൈ : സൂം വീഡിയോ കമ്മ്യൂണിക്കേഷന്‍സ് മെച്ചപ്പെട്ട സുരക്ഷക്കായി ടു ഫാക്ടര്‍ ഓതന്റിക്കേഷന്‍ സംവിധാനം ആരംഭിച്ചു. ഇത് അഡ്മിനുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവരുടെ ഉപയോക്താക്കളെ പരിരക്ഷിക്കുന്നതും സുരക്ഷാ ലംഘനങ്ങള്‍ തടയുന്നതും എളുപ്പമാക്കുന്നു.

രണ്ടോ അതിലധികമോ തെളിവുകളിലൂടെ ഉപയോഗിക്കുന്ന ആളെ കൃത്യമായി തിരിച്ചറിഞ്ഞ് ഉപയോഗിക്കാനാവുന്നു എന്നതാണ് ടുഫാക്ടര്‍ ഓതന്റിക്കേഷന്റെ പ്രത്യേകത. പാസ് വേഡ് അല്ലെങ്കില്‍ പിന്‍, സ്മാര്‍ട്ട് കാര്‍ഡ് അല്ലെങ്കില്‍ മൊബൈല്‍ ഉപകരണം, വിരലടയാളം, ശബ്ദം വഴി തിരിച്ചറിഞ്ഞാല്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ.

സൂമിന്റെ 2എഫ്എ അവരുടെ ഏകീകൃത ആശയവിനിമയ പ്ലാറ്റ്‌ഫോമിനകത്ത് ഉപയോക്താക്കളെ സാധൂകരിക്കുന്നതിനും സുരക്ഷാ ലംഘനങ്ങളില്‍ നിന്ന് പരിരക്ഷിക്കുന്നതിനും ഒരു സുരക്ഷിത മാര്‍ഗം നല്‍കുന്നു. ജീവനക്കാരുടെയോ വിദ്യാര്‍ത്ഥികളുടെയോ ഉപകരണങ്ങളിലേക്ക് പ്രവേശനം നേടാന്‍ ശ്രമിക്കുന്നവരെ ഈ 2എഫ്എ നടപ്പിലാക്കുന്നത് വഴി സ്ഥാപനങ്ങള്‍ക്ക് രഹസ്യസ്വഭാവമുള്ള ഡാറ്റയും ഉപഭോക്തൃവിവരങ്ങളും സൂക്ഷിക്കാന്‍ സഹായകമാകുന്നു. ചെറുകിട ബിസിനസുകള്‍ക്കും സ്‌കൂളുകള്‍ക്കും ഒരു എസ്എസ്ഒ സേവനത്തിനായി പണം ചെലവഴിക്കുന്നത് പ്രയാസമാണ്. ഉപയോക്താക്കളെ സാധൂകരിക്കുന്നതിനും സുരക്ഷാ ലംഘനങ്ങളില്‍ നിന്ന് പരിരക്ഷിക്കുന്നതിനും സൗജന്യവും ഫലപ്രദവുമായ മാര്‍ഗം സൂമിന്റെ 2എഫ്എ നല്‍കുന്നു.

അക്കൗണ്ട് ഓതന്റിക്കേഷന്‍ പ്രക്രിയയുടെ രണ്ടാമത്തെ ഘടകമായി സൂമിന്റെ 2എഫ്എ വഴി ഉപയോക്താക്കള്‍ക്ക് ഓതന്റിക്കേഷന്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാന്‍ അവസരമുണ്ട്. സമയഅധിഷ്ഠിത വണ്‍ടൈംപാസ് വേഡ് (ടിഒടിപി), പ്രോട്ടോക്കോള്‍ (ഗൂഗിള്‍ ഓതന്റിക്കേറ്റര്‍, മൈക്രോസോഫ്റ്റ് ഓതന്റിക്കേറ്റര്‍, ഫ്രീ ഒടിപി എന്നിവ പോലുള്ളവ), അല്ലെങ്കില്‍ സൂം വഴി എസ്എംഎസ് അല്ലെങ്കില്‍ ഫോണ്‍ കോള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം ആപ്ലിക്കേഷന്‍.

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies