സ്പാനിഷ് ലീഗില്‍ ബാഴ്‌സയ്ക്കും റയലിനും ജയം; മെസ്സിക്കൊപ്പും ഫാത്തി; റാമോസും തിളങ്ങി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

സ്പാനിഷ് ലീഗില്‍ ബാഴ്‌സയ്‌ക്കും റയലിനും ജയം; മെസ്സിക്കൊപ്പും ഫാത്തി; റാമോസും തിളങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2020, 10:42 am IST
FacebookTwitterWhatsAppTelegram

ബാഴ്‌സലോണ: മെസ്സിയുടെ മികവില്‍ ബാഴ്‌സലോണയ്‌ക്കും റാമോസിന്റെ മികവില്‍ ബെറ്റിസിനെതിരെ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിനും സ്പാനിഷ് ലീഗില്‍ ജയം.

മെസ്സിയുടേയും ഫാത്തിയുടേയും മികവില്‍ ബാഴ്‌സലോണ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കാണ് വില്ലാറയലിനെതിരെ ജയം നേടിയത്. ആന്‍സു ഫാത്തിയുടെ ഇരട്ടഗോള്‍ മികവാണ് മെസ്സിക്കൊപ്പം ബാഴ്‌സ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. 15,19 മിനിറ്റുകളിലാണ് ഫാത്തി വില്ലാറയലിന്റെ ഗോള്‍വല കുലുക്കിയത്. 35-ാം മിനിറ്റില്‍ പെനാല്‍റ്റി വലയിലെത്തിച്ച് ലയണല്‍ മെസ്സി ഗോള്‍ നേടിയപ്പോള്‍ ബാഴ്‌സയ്‌ക്കായി നാലാം ഗോള്‍ വില്ലാറയലിന്റെ പൗ ടോറസിന്റെ സെല്‍ഫ് ഗോളിലൂടെ സമ്മാനിക്കുകയായിരുന്നു.

രണ്ടാം മത്സരത്തില്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കു റയല്‍ ബെറ്റിസിനെ തോല്‍പ്പിച്ചു. 14-ാം മിനിറ്റില്‍ വാല്‍വാര്‍ദേയിലൂടെയാണ് റയല്‍ മുന്നിലെത്തിയത്. എന്നാല്‍ 35-ാം മിനിറ്റിലും 37-ാം മിനിറ്റിലും ഗോളുകള്‍ നേടി ബെറ്റിസ് 2-1ന്റെ ലീഡ് നേടി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ എമഴ്‌സണിന്റെ സെല്‍ഫ് ഗോള്‍ ബെറ്റിസിന് വിനയായി ഗോള്‍ 2-2 സമനിലയിലെത്തി. 82-ാം മിനിറ്റില്‍ സെര്‍ജിയോ റാമോസിലൂടെ റയ്ല്‍ മാഡ്രിഡ് 3-2ന് ജയം സ്വന്തമാക്കി. 67-ാം മിനിറ്റില്‍ എമഴ്‌സണ്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതും ബെറ്റിസിന് ക്ഷീണമായി.

Tags: messiSPANISH LEAUGUE
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies