കയ്യേറ്റം അവസാനിപ്പിച്ച് സ്വന്തം അതിര്‍ത്തിയിലേക്ക് മടങ്ങുക :നേപ്പാളില്‍ വിദ്യാര്‍ത്ഥികളുടെ ചൈനീസ് വിരുദ്ധ പ്രക്ഷോഭം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കയ്യേറ്റം അവസാനിപ്പിച്ച് സ്വന്തം അതിര്‍ത്തിയിലേക്ക് മടങ്ങുക :നേപ്പാളില്‍ വിദ്യാര്‍ത്ഥികളുടെ ചൈനീസ് വിരുദ്ധ പ്രക്ഷോഭം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2020, 08:15 am IST
Facebook
Twitter
WhatsAppTelegram

കാഠ്മണ്ഡു: നേപ്പാളിലെ മേഖലകള്‍ ചൈന വളഞ്ഞുപിടിക്കുന്നതില്‍ വന്‍ പ്രതിഷേധം. ചൈനയുടെ നയതന്ത്ര കാര്യാലയത്തിന് മുന്നിലാണ് പ്രതിഷേധം നടന്നത്. നേപ്പാളിലെ വടക്കന്‍ മേഖലകളില്‍ ചൈന കയ്യേറി അനധികൃത നിര്‍മ്മാണം നടത്തുന്നതിനെതിരെയാണ് നേപ്പാള്‍ സ്റ്റുഡന്‍സ് യൂണിയന്‍ പ്രക്ഷോഭം തുടങ്ങിയിരിക്കുന്നത്. നേപ്പാളിലെ ഹുമലാ ജില്ലയില്‍ ചൈന നടത്തിക്കൊണ്ടിരിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനത്തിനെതിരെ പ്രദേശിക വികാരം ശക്തമാണെങ്കിലും ശര്‍മ്മ ഒലി കണ്ണടക്കുകയാണെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ ആരോപിച്ചു.

‘ ചൈനയ്‌ക്ക് നേപ്പാളിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട യാതൊരു കാര്യവുമില്ല. ഗ്രാമങ്ങളടക്കം ചൈന കയ്യേറുകയാണ്. ഭരണപരമായ നയനിര്‍മ്മാണ കാര്യത്തിലും ചൈനയുടെ കൈകടത്തല്‍ ബോദ്ധ്യപ്പെടുകയാണ്. എട്ടു അനധികൃത കെട്ടിടങ്ങളാണ് ഹുമലാ ജില്ലയില്‍ ചൈന നിര്‍മ്മിച്ചിരിക്കുന്നതെന്നും  സംഘടനകള്‍ ആരോപിക്കുന്നു.

ഇതിനിടെ പ്രദേശിക ഭരണകൂടം വളരെ വ്യക്തമായി ആരോപിക്കുന്ന ചൈനയുടെ കടന്നുകയറ്റം നേപ്പാള്‍ വിദേശകാര്യവകുപ്പ് തള്ളിയിരിക്കുകയാണ്. നേപ്പാള്‍ സര്‍വ്വേ ഡിപ്പാര്‍ട്ടുമെന്റാണ് ചൈനയ്‌ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്.

‘സ്വന്തം അതിര്‍ത്തിയിലേക്ക് ചൈന മടങ്ങിയേ പറ്റൂ’ ബാനറുകളുയര്‍ത്തി പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചു. നേപ്പാളി കോൺഗ്രസ്സ് പാര്‍ട്ടി ഒലിയുടെ നേപ്പാളി കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചൈന അനുകൂല നയം രാജ്യത്തെ ദുര്‍ബലപ്പെടുത്തുകയാണെന്ന് വീണ്ടും കുറ്റപ്പെടുത്തി.

Tags: Nepal-China
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies