വിമാനവാഹിനി വിരാട് പൊളിക്കല്‍ ഉടനാരംഭിക്കും ; അലാംഗ് തുറമുഖത്ത് ഓര്‍മ്മയാകുന്നത് ഇന്ത്യന്‍ നാവികസേനയുടെ കടല്‍ക്കോട്ട
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

വിമാനവാഹിനി വിരാട് പൊളിക്കല്‍ ഉടനാരംഭിക്കും ; അലാംഗ് തുറമുഖത്ത് ഓര്‍മ്മയാകുന്നത് ഇന്ത്യന്‍ നാവികസേനയുടെ കടല്‍ക്കോട്ട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2020, 01:22 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ്: ഐ.എന്‍.എസ് വിരാടാണ് പൊളിക്കല്‍ ഉടനാരംഭിക്കുമെന്ന് കേന്ദ്രകപ്പൽ ഗതാഗത വകുപ്പ് മന്ത്രി മന്‍സൂഖ് മാണ്ഡവ്യ . ഇന്ത്യന്‍ സൈന്യത്തിന്റെ അഭിമാനമായി ഓര്‍മ്മയിലെന്നും തങ്ങിനില്‍ക്കുന്ന വിമാനവാഹിനിക്കപ്പലാണ് ഐ.എന്‍.എസ്.വിരാട്.

ഗുജറാത്തിലെ അലാംഗ് തുറമുഖത്താണ് പൊളിക്കല്‍ നടക്കുന്നത്. ഇന്ത്യന്‍ നാവിക സേനയുടെ ഭാഗമായി ഐ.എന്‍.എസ് വിക്രമാദിത്യയ്‌ക്ക് വഴിമാറിക്കൊടുത്തു കൊണ്ടാണ് 30 വര്‍ഷത്തെ സേവനത്തിന് ശേഷം വിരാട് ഡീകമ്മീഷന്‍ ചെയ്യപ്പെട്ടത്. 2017 മാര്‍ച്ച് 6-ാം തീയതിയാണ് വിരാടിനെ സൈനിക ദൗത്യത്തില്‍ നിന്നും മാറ്റാനുള്ള തീരുമാനം ഔദ്യോഗി കമായി എടുത്തത്.

ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ നിര്‍മ്മാണ ശാലകളിലൊന്നായ ഗുജറാത്തിലെ അലാംഗിലാണ് വിരാടിനെ പൊളിച്ചു മാറ്റുന്നത്. ഇതുവരെ 400ലധികം കപ്പലുകള്‍ പൊളിച്ച് മാറ്റിയിട്ടുള്ള വിപുലമായ സൗകര്യങ്ങളുള്ള തുറമുഖമാണ് അലാംഗ്. ചരിത്രത്തിന്റെ ഭാഗമായ വിരാടിനെ ഹോട്ടലോ മ്യൂസിയമോ ആക്കാനുള്ള നിരവധി ചര്‍ച്ചകള്‍ ഫലിക്കാതെ വന്നതിനെ തുടര്‍ന്നാണ് പൊളിച്ചു വില്‍ക്കാന്‍ തീരുമാനമെടുത്തത്.

Tags: indian navy
Share
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies