ആഗോള ജൈവവൈവിധ്യം മനുഷ്യരാശിയുടെ ഇൻഷൂറൻസെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആഗോള ജൈവവൈവിധ്യം മനുഷ്യരാശിയുടെ ഇൻഷൂറൻസെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2020, 10:55 am IST
FacebookTwitterWhatsAppTelegram

പാരീസ്: മാനവരാശിക്കായുള്ള ഇൻഷൂറൻസാണ് ജൈവവൈവിധ്യ സംരക്ഷ ണമെന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ആഗോള പരിശ്രമം ജൈവവൈവിധ്യത്തെ തിരികെ കൊണ്ടുവരാനായിരിക്കണം. ആഗോള പരിസ്ഥിതി രക്ഷയ്‌ക്കായി ലോകരാജ്യങ്ങളുടെ ഒരുമിച്ചുള്ള പ്രവർത്തനം അനിവാര്യമാണെന്നും മാക്രോൺ പറഞ്ഞു. ഐക്യരാഷ്‌ട്ര സഭയുടെ പരിസ്ഥിതി ഉച്ചകോടിയിലാണ് ഫ്രഞ്ച് പ്രസിഡന്റ് സന്ദേശം നൽകിയത്.

‘മാനവ സമൂഹത്തിന് മറ്റ് ജീവജാലങ്ങളേക്കാൽ കൂടുതൽ അവകാശം ഈ ഭൂമിയിലുണ്ടെന്ന് താൻ കരുതുന്നില്ല. എന്നാൽ ഭൂമിയുടെ സംരക്ഷണത്തിന് മാനവസമൂഹത്തിന് മാത്രമേ എന്തെങ്കിലും ചെയ്യാനാകൂ എന്നതിലും തനിക്ക് സംശയവുമില്ല. തന്നെ സംബന്ധിച്ച് ഈ ഒരു ചിന്തയാണ് ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള താത്വികവും ധാർമ്മികവുമായ അടിസ്ഥാനം’ മാക്രോൺ പ്രസംഗത്തിൽ പറഞ്ഞു.

പരിസ്ഥിതി നശിപ്പിക്കുന്നത് ആഗോള തലത്തിൽ കുറ്റകൃത്യമായി പ്രഖ്യാപി ക്കണം. പരിസ്ഥിതിക്കെതിരായി നടക്കുന്ന എല്ലാ അനധികൃത പ്രവർത്തനങ്ങളും അതിനെ സംരക്ഷിക്കുന്ന ഭരണകൂട അഴിമതികളും കുറ്റകരമായ വകുപ്പുകളിട്ട് ശിക്ഷിക്കപ്പെടണമെന്നും മാക്രോൺ ആവശ്യപ്പെട്ടു. പാരീസ് ഉടമ്പടിയിലൂടെ പരിസ്ഥിതി സംരക്ഷണത്തിനായി നടത്തിയ ശ്രമങ്ങളുടെ അന്ത:സത്ത എല്ലാവരും കാത്തുസൂക്ഷിക്കണം. എല്ലാവരും അവരുടെ കടമകൾ ഗുണപരമായും എടുത്തുകാണിക്കാൻ പാകത്തിനും നിർവ്വഹിക്കണമെന്നും മാക്രോൺ കൂട്ടിച്ചേർത്തു.

Tags: frenchemmanuel macrone
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies