പന്തില്‍ തുപ്പല്‍ തൊട്ട് ഉത്തപ്പ; അബദ്ധത്തില്‍ ചെയ്തത് ഐ.സി.സി കൊറോണ നിയമ ലംഘനം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പന്തില്‍ തുപ്പല്‍ തൊട്ട് ഉത്തപ്പ; അബദ്ധത്തില്‍ ചെയ്തത് ഐ.സി.സി കൊറോണ നിയമ ലംഘനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2020, 12:16 pm IST
FacebookTwitterWhatsAppTelegram

ദുബായ്: ഐ.പി.എല്‍ മത്സരത്തിനിടെ കൊറോണ പ്രോട്ടോക്കോള്‍ ലംഘിച്ച് റോബിന്‍ ഉത്തപ്പ. ഇന്നലെ നടന്ന രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. പന്ത് മിനുസപ്പെ ടുത്താന്‍ തുപ്പല്‍ തൊടരുതെന്ന നിയമമാണ് രാജസ്ഥാന്‍ റോയല്‍സ് താരം ഉത്തപ്പ തെറ്റിച്ചത്. തെറ്റ് ശ്രദ്ധയില്‍പെട്ടയുടന്‍ ടൗവ്വല്‍ ഉപയോഗിച്ച് തുടയ്‌ക്കുകയും ചെയ്തു.

കൊറോണ വ്യാപനത്തിന് ഉമ്മിനീര്‍ പ്രധാന കാരണമാണെന്ന് കണ്ടെത്തി യതുമുതല്‍ ഐ.സി.സി കര്‍ശനമായി അത്തരം പ്രവൃത്തികള്‍ നിരോധിച്ചിരുന്നു. ക്രിക്കറ്റില്‍ കളിക്കാര്‍ പന്ത് കയ്യില്‍കിട്ടിയാലുടന്‍ നടത്തുന്ന പന്ത് മിനുസപ്പെടു ത്തല്‍ ശീലം ലോകവ്യാപകമാണ്. പന്തിൽ സാന്റ് പേപ്പര്‍ ഉരച്ചതിന് അന്താരാഷ്‌ട്രക്രിക്കറ്റില്‍ വിലക്ക് കിട്ടിയ മുന്‍ ഓസീസ് നായകന്‍ സ്മിത്താണ് രാജസ്ഥാന്റെ നായകനെന്നതും യാദൃശ്ചികതയായി.

മറ്റൊരു കായിക ഇനത്തിലുമില്ലാത്ത ഈ ശീലം ക്രിക്കറ്റില്‍ പ്രത്യേകിച്ച് കൊറോണ കാലത്ത് വലിയ വിമര്‍ശനമയി ആരോഗ്യ സംഘടന എടുത്തു കാണിച്ചതോടെയാണ് നിയമം കൊണ്ടുവന്നത്. നിയമം കര്‍ശനമായി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലെ ആദ്യ അന്താരാഷ്‌ട്ര ലീഗ് മത്സരത്തിലെ തെറ്റിനെതിരെ നടപടി എടുത്തതായി സൂചനയില്ല. ഒരു ടീമിന് രണ്ട് തവണ മുന്നറിയിപ്പ് നല്‍കിയശേഷമാണ് നടപടിയുണ്ടാകൂ എന്നാണ് ഐ.പി.എല്‍ അധികൃതര്‍ പറയുന്നത്.

Tags: UTHAPPACORONA IPLIPL CORONA
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies