കാത്തിരിപ്പിന് വിരാമം; മഹീന്ദ്ര ഥാറിന്റെ വില പ്രഖ്യാപിച്ചു
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

കാത്തിരിപ്പിന് വിരാമം; മഹീന്ദ്ര ഥാറിന്റെ വില പ്രഖ്യാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2020, 02:34 pm IST
Facebook
Twitter
WhatsAppTelegram

വാഹനേപ്രമികളുടെ കാത്തിരിപ്പിന് വിരാമം ഇട്ടു കൊണ്ട് മഹീന്ദ്ര ഥാറിന്റെ വില പ്രഖ്യാപിച്ചു. പെട്രോൾ- ഡീസൽ എഞ്ചിനുകളിലും ഓട്ടോമാറ്റിക്- മാനുവൽ ട്രാൻസ്മിഷനുകളിലുമായി എട്ട് വേരിയന്റുകളിലെത്തുന്ന ഥാറിന് 9.80 ലക്ഷം മുതൽ 12.95 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില. എ എക്‌സ്, എൽഎക്‌സ് എന്നീ രണ്ട് സീരിസിലാണ് ഥാർ എത്തുന്നത്. എ എക്‌സ് അഡ്വഞ്ചർ മോഡിലും എൽഎക്‌സ് ലൈഫ് സ്റ്റൈൽ മോഡലുമായിരിക്കും.

ഓഗസ്റ്റ് 15 നാണ് വാഹനം വിപണിയിൽ എത്തിയത്. മുൻ തലമുറ ഥാറിനേക്കാൾ പ്രീമിയം ലുക്ക് വരുത്തിയാണ് പുതിയ ഥാർ എത്തിയിട്ടുള്ളത്. മുൻവശത്തെ പുത്തൻ ബമ്പറാണ് പുതിയ ഥാരിന്റെ പ്രത്യേകത. ഇതിന്റെ ഇരുവശങ്ങളിലുമായി ഒരുക്കിയിരിക്കുന്ന ഫോഗ് ലാമ്പ്, എൽഇഡി ഹെഡ്ലാമ്പ്, ഏഴ് സ്ലാറ്റ് ഗ്രിൽ, ടേൺ ഇന്റിക്കേറ്റർ എന്നിവയും വാഹനത്തിന്റെ പുതുമകളാണ്. എൽഇഡി ടെയിൽലാമ്പുകൾ, ബമ്പർ ഡിസൈൻ എന്നീ പ്രത്യേകതകളാണ് വാഹനത്തിന്റെ പിൻ വശത്തെ മാറ്റങ്ങൾ. ഹാർഡ് ടോപ്പ് മോഡൽ ആയതിനാൽ ഗ്ലാസ്സിട്ട ഹാച്ച്‌ഡോർ, ഡോറിന് മധ്യഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന സ്റ്റെപ്പിനി ടയർ, ബമ്പറിലെ റീഫ്‌ലക്ഷൻ എന്നിവയും വാഹനത്തിന് പിന്നിലെ പ്രത്യേകതകളാണ് ആണ്.

അകത്തളത്തെ മനോഹരമാക്കാനായി പുത്തൻ ഡാഷ്‌ബോർഡ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്ലൈമറ്റ് കണ്ട്രോൾ, ഫോർ വീൽ ഡ്രൈവ് ലിവർ, മൾട്ടി ഫങ്ഷൻ സ്റ്റിയറിങ് വീൽ, ക്യാപ്റ്റൻ സീറ്റ് എന്നിവയും ഥാറിൽ ഒരുക്കിയിട്ടുണ്ട്.

140 ബിഎച്ച്പി കരുത്ത് ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള 2.0 ലിറ്റർ ടർബോ ഡീസൽ യൂണിറ്റും 180 ബിഎച്ച്പി കരുത്ത് ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള 2.0 ലിറ്റർ TGDi എംസ്റ്റാലിയൻ ടർബോ പെട്രോൾ എഞ്ചിനുകളിലുമാണ് ഥാർ എത്തുന്നത്. മാനവുവൽ ട്രാൻമിഷനൊപ്പം എൽഎക്‌സ് വേരിയന്റിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും നൽകും.

ഫോർവീൽ ഡ്രൈവ് സംവിധാനമാണ് വാഹനത്തിന്റെ മറ്റൊരു സവിശേഷത. ഫോർ വീൽ ഡ്രൈവ് ലോ, ഫോർ വീൽ ഡ്രൈവ് ഹൈ, ടൂ വീൽ ഡ്രൈവ് എന്നിവയാണ് വാഹനത്തിലെ മറ്റ് മോഡുകൾ.

 

Tags: vehicle
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

ഉപരാഷ്‌ട്രപതിയുടെ കേരള സന്ദർശനം; ആറന്മുള ജലമേള മുതൽ ഓണാഘോഷ സമാപനം വരെ, രണ്ട് ദിവസത്തെ സന്ദർശനത്തിൽ തിരക്കിട്ട പരിപാടികൾ, നാളെ ലക്ഷദ്വീപ് സന്ദർശിച്ച് ഡൽഹിയിലേക്ക് മടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies