ഹാസ്യ നിമിഷങ്ങളുമായി 'സായാഹ്ന വാര്‍ത്തകള്‍' ട്രയിലര്‍ പുറത്തിറങ്ങി
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഹാസ്യ നിമിഷങ്ങളുമായി ‘സായാഹ്ന വാര്‍ത്തകള്‍’ ട്രയിലര്‍ പുറത്തിറങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2020, 11:08 am IST
FacebookTwitterWhatsAppTelegram

മലയാള സിനിമയിലെ യുവതാരങ്ങളായ ഗോകുല്‍ സുരേഷും ധ്യാന്‍ ശ്രീനിവാസനും പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതു ചിത്രത്തിന്റെ ട്രയിലര്‍ പുറത്തിറങ്ങി. സംവിധാന രംഗത്ത് പുതു ചുവടു വയ്‌ക്കുന്ന അരുണ്‍ ചന്ദുവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സായാഹ്ന വാര്‍ത്തകള്‍ എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രം ഒരു ഹാസ്യ ചിത്രമാണെന്നാണ്  ട്രയിലര്‍ നല്‍കുന്ന സൂചന.  ആളുകളെ ചിരിപ്പിക്കുന്ന നര്‍മ്മത്തില്‍ ചാലിച്ച ചില നിമിഷങ്ങള്‍ കോര്‍ത്തിണക്കിയാണ് ചിത്രത്തിന്റെ ടീസറും ട്രെയ്ലറും ഒരുക്കിയിരിക്കുന്നത്. അതു കൊണ്ടു തന്നെ ഇതൊരു മുഴുനീള ഹാസ്യ ചിത്രമാണെന്നു കരുതാം.

കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ഭാരത് സ്‌കില്‍ യോജന എന്ന തൊഴില്‍ നൈപുണ്യ പദ്ധതിയെ പറ്റി പറഞ്ഞു കൊടുക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ട്രയിലര്‍. സംവിധായകനായ അരുണ്‍, സച്ചിന്‍ ആര്‍ ചന്ദ്രന്‍, രാഹുല്‍ മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിനു തിരക്കഥ രചിച്ചിരിക്കുന്നത്. എംഡി, ബിഷാരത്ത്, യാസര്‍, നൗഷാദ് എന്നിവര്‍ ഒരുമിച്ച് ഡി14 എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വ്വഹിക്കുന്നത്. ഹരിനാരായണന്‍ ബി.കെ, അനു എലിസബത്ത് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ഗാനരചന.

പ്രശാന്ത് പിള്ള, ശങ്കര്‍ ശര്‍മ്മ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം നല്‍കുന്നത്. ശരത് ഷാജി ചിത്രത്തിന്റെ ഛായാഗ്രഹണവും, അരവിന്ദ് മന്മഥന്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. ശരണ്യ ശര്‍മ്മ എന്ന പുതുമുഖമാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അജു വര്‍ഗീസ്, മകരന്ദ് ദേശ്പാണ്ഡെ, ആനന്ദ് മന്മദന്‍ എന്നിവരും ചിത്രത്തിന്റെ മുന്‍ നിരയിലുണ്ട്. മലയാള ചലച്ചിത്ര ലോകത്ത് ശ്രദ്ധേയരായ രണ്ടു താരങ്ങളുടെ മക്കളാണ് ഗോകുല്‍ സുരേഷും ധ്യാന്‍ ശ്രീനിവാസനും. അധിക സിനിമകളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും ഇവര അഭിനയിച്ച സിനിമകളെല്ലാം പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ചവയാണ്.

Tags: sayahna varthakalgokul suresh
ShareTweetSendShare

More News from this section

പ്രണയമെഴുതിയ തീരങ്ങളും പ്രകൃതിയും: കോഴിക്കോട്ടെ 8 മനോഹര ‘സേവ് ദി ഡേറ്റ്’ ഇടങ്ങൾ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies