കാറിന്റെ മൈലേജ് കുറയുന്നുണ്ടോ ? കാരണങ്ങൾ ഇവയാണ്..
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

കാറിന്റെ മൈലേജ് കുറയുന്നുണ്ടോ ? കാരണങ്ങൾ ഇവയാണ്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2020, 11:51 am IST
Facebook
Twitter
WhatsAppTelegram

കാറിന്റെ മൈലേജ് കുറവാണല്ലോ എന്നതാണോ നിങ്ങളെ അലട്ടുന്ന പ്രധാന പ്രശ്നം. കാറിന്റെ മൈലേജ് കുറയാനുള്ള കാരണങ്ങളിൽ ചിലത് പറയാം.

കാറിന്റെ മൈലേജ് കുറയാനുള്ള ആദ്യ കാരണമായി പറയുന്നത് അശ്രദ്ധമായി വാഹനം ഓടിക്കുന്നത് തന്നെയാണ്. അകാരണമായി ആക്സിലറേറ്ററും ബ്രേക്കും ചവിട്ടുന്നത് മൈലേജ് കുറയാൻ കാരണമാകും.

കുറെ നേരം വാഹനം നിശ്ചലാവസ്ഥയിൽ ഇരിക്കുമ്പോഴും എഞ്ചിൻ പ്രവർത്തിപ്പിക്കുന്നതും മൈലേജ് കുറയാനുള്ള കാരണം തന്നെ. തിരക്ക് നിറഞ്ഞ റോഡിലൂടെ വാഹനം ലോവർ ഗിയറിലാണല്ലോ നാം ഓടിക്കുക. ഇത് എഞ്ചിൻ കൂടുതൽ ഇന്ധനം എടുക്കാൻ കാരണമാവുകയും കാർ മൈലേജ് കുറയാൻ ഇടയാക്കുകയും ചെയ്യും.

പെട്ടെന്ന് ആക്സിലറേറ്റർ ചവിട്ടി എഞ്ചിൻ സൗണ്ട് കൂട്ടുന്നതും ഒരു കാരണം തന്നെ.

മാലിന്യങ്ങൾ ഇല്ലാതെ വായുവിനെ എഞ്ചിനിലേക്ക് കടത്തി വിടുക എന്നതാണ് എയർ ഫിൽറ്ററുകളുടെ ജോലി. കൃത്യമായ സമയത്ത് ഇതിലെ മാലിന്യങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ എഞ്ചിൻ പ്രവർത്തനത്തിനുള്ള വായു എഞ്ചിന്റെ ഉള്ളിലേക്ക് പ്രവേശിക്കാതിരിക്കുകയും ഇത് ജ്വലന പ്രക്രിയയെ ബാധിക്കുകയും കരുത്തുത്പാദനം കുറയുകയും ഇത് ഇന്ധന ക്ഷമത കുറയാൻ കാരണമാവുകയും ചെയ്യും.

വാഹനത്തിലെ വിവിധ ഭാഗങ്ങൾ തമ്മിലുള്ള ഘർഷണം കുറയ്‌ക്കാൻ ഉപയോഗിക്കുന്ന ഓയിലിന്റെ അളവ് കുറയുന്നത് ഭാഗങ്ങൾക്കിടയിലെ ഘർഷണം കൂടാൻ കാരണമാകുന്നു. ഇത് അവയ്‌ക്കിടയിലെ താപം വർധിപ്പിക്കുന്നു. തന്മൂലം എഞ്ചിന് കൂടുതലായി പ്രവർത്തിക്കേണ്ടി വരും. ഇത് എഞ്ചിൻ ഉപഭോഗം കൂടാൻ കാരണമാകും.

വാഹനത്തിന്റെ മൈലേജിനെ സ്വാധീനിക്കുന്ന മറ്റ് രണ്ട് ഘടകങ്ങൾ ആണ് ടയറിന്റെ അലൈന്മെന്റും മർദ്ദവും. ഇവ രണ്ടും ശരിയായ രീതിയിൽ അല്ലെങ്കിൽ ഇന്ധന ഉപഭോഗം വർധിക്കാൻ കാരണമാകും.                                                                                                                                                                                                                         വാഹനങ്ങളുടെ ടയറിന്റെ വലുപ്പം വർധിപ്പിക്കുന്നത് എഞ്ചിൻ കൂടുതലായി പ്രവർത്തിക്കാൻ ഇട വരുത്തും. ഇത് മൈലേജ് കുറയാൻ കാരണമാകും.

ഫ്യൂവൽ പമ്പിൽ ഉണ്ടാകുന്ന തകരാറുകളും വാഹനത്തിന്റെ മൈലേജിനെ ബാധിക്കും. ഫ്യൂവൽ പമ്പിൽ കരട് ഉണ്ടെങ്കിൽ ശരിയായ അളവിൽ ഇന്ധനം എത്തിച്ചേരുകയില്ല. ഇത് എഞ്ചിൻ പ്രവർത്തനത്തെ അവതാളത്തിലാക്കുന്നു. തന്മൂലം വാഹനത്തിന്റെ മൈലേജും കുറയാൻ കാരണമാകുന്നു.

മോശമായ ഇന്ധനം നിറയ്‌ക്കുന്നതും വാഹനത്തിന്റെ മൈലേജ് കുറയാൻ കാരണമാകും.

 

Tags: vehiclecar
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies