ആരോഗ്യ സംരക്ഷണത്തിനും, സൗന്ദര്യ സംരക്ഷണത്തിനും ദിവസേന ഒരു സ്പൂൺ നെയ്യാകാം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ആരോഗ്യ സംരക്ഷണത്തിനും, സൗന്ദര്യ സംരക്ഷണത്തിനും ദിവസേന ഒരു സ്പൂൺ നെയ്യാകാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2020, 05:06 pm IST
FacebookTwitterWhatsAppTelegram

വിറ്റാമിനും മിനറൽസും ധാരാളം അടങ്ങിയിട്ടുള്ള നെയ്യ് ദിവസേന കഴിക്കുന്നത് ആരോഗ്യപരമായും സൗന്ദര്യപരമായും ഏറെ ഗുണം ചെയ്യും. ശരീരത്തിൽ ഉണ്ടാകുന്ന വിഷാംശങ്ങൾ പുറന്തള്ളുവാനും മസിലുകൾക്ക് കൂടുതൽ ബലം നൽകുവാനും നെയ്യിന് സാധിക്കും. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും നെയ്യ് ഉപകാരപ്രദമാണ്. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ നെയ്യ് കഴിക്കാവുന്നതാണ്. കാരണം അത്രയേറെ ഗുണങ്ങളാണ് നെയ്യ് മനുഷ്യ ശരീരത്തിൽ പ്രദാനം ചെയ്യുന്നത്.

ദഹന സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും നെയ്യ് ഒരു പരിഹാരമാണ്. മാത്രവുമല്ല നെയ്യ് സ്ഥിരമായി കഴിക്കുകയാണെങ്കിൽ ശരീരത്തിലെ ക്യാൻസർ കോശങ്ങളുടെ വളർച്ച തടയുവാനും സഹായിക്കുന്നു. ഒരു സ്പൂൺ നെയ്യ് ശീലമാക്കുന്നത് അവരുടെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും വളരെ നല്ലതാണ്. കൊറോണ കാലമായതുകൊണ്ട് മറ്റ് രോഗങ്ങളെ അകറ്റി നിർത്തുക എന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതിനെല്ലാം നെയ്യ് ഒരു പരിധി വരെ സഹായിക്കും. ആരോഗ്യ സംരക്ഷണം പോലെ തന്നെ സൗന്ദര്യ സംരക്ഷണത്തിനും നെയ്യ് ഉപയോഗിക്കാവുന്നതാണ്. കണ്ണിന് താഴെയുള്ള കറുപ്പ് തടയുവാനും, ചർമ്മത്തിലെ വരൾച്ച നീക്കുവാനും അൽപ്പം നെയ്യ് പുരട്ടാം. വളരെ പെട്ടന്ന് തന്നെ ഇതിന്റെ ഫലം കാണാവുന്നതാണ്.

അതുമാത്രമല്ല നല്ല കാഴ്‌ച്ച ശക്തിയുണ്ടാകുവാനും പല രോഗങ്ങൾക്ക് പരിഹാരമുണ്ടാക്കുവാനും നെയ്യ് മികച്ചതാണ്. നെയ്യിന് ഒരുപാട് ഗുണങ്ങൾ ഉണ്ടെന്ന് കരുതി ഒരുപാട് കഴിക്കരുത്. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരും, കൊളസ്ട്രോൾ ഉള്ളവരും നെയ്യ് ഒഴിവാക്കുന്നതാണ് നല്ലത്. അമിത വണ്ണമുള്ളവരും നെയ്യ് ഒരു പരിധിയിൽ കൂടുതൽ കഴിക്കാതിരിക്കുകയാണ് നല്ലത്. മാത്രവുമല്ല നെയ്യ് കഴിക്കുമ്പോൾ ശരീരത്തിന്റെ വണ്ണം കൂടാൻ സാധ്യതയുണ്ട്. അതുകൊണ്ട് നെയ്യ് കഴിക്കുന്നവർക്ക് വ്യായാമവും നിർബന്ധമാണ്..

Tags: HealthGhee
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

Latest News

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies