പോയത് എന്തിനാണെന്ന് മറന്നു; ഹത്രാസ് വിഷയത്തിൽ കോണ്‍ഗ്രസ്സും ഭീം ആർമിയും തമ്മില്‍ പൊരിഞ്ഞ തല്ല്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പോയത് എന്തിനാണെന്ന് മറന്നു; ഹത്രാസ് വിഷയത്തിൽ കോണ്‍ഗ്രസ്സും ഭീം ആർമിയും തമ്മില്‍ പൊരിഞ്ഞ തല്ല്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2020, 08:35 am IST
FacebookTwitterWhatsAppTelegram

നോയിഡ: ഹത്രാസിലെ പീഡനവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിനായി എത്തിയ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും ഭീം ആർമി പ്രവര്‍ത്തകരും ഭീം ആർമി പ്രവർത്തകരും  തമ്മിൽ ഛത്തിസ് ഗഡില്‍ പൊരിഞ്ഞ തല്ല്. ബി.ജെ.പിയ്‌ക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ വന്‍ പ്രക്ഷോഭമെന്ന പേരിലെത്തിയവരാണ് തമ്മിലടിച്ചത്.

ഭീം ആർമി പ്രവര്‍ത്തകരുടെ പ്രകടനവും കോണ്‍ഗ്രസ്സ് പ്രകടനവും ഒരുമിച്ചു വരുന്നതിനിടെയാണ് സംഘര്‍ഷം നടന്നത്. മുദ്രാവാക്യം വിളി തുടങ്ങിയ ഭീം ആർമി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ്സിനെതിരേയും മുദ്രാവാക്യം വിളിച്ചതോടെയാണ് അടിപൊട്ടിയത്.

രാഷ്‌ട്രീയ ലക്ഷ്യത്തോടെ ഭീം ആർമിയും കോൺഗ്രസും ഹത്രാസ് വിഷയത്തിൽ ഛത്തിസ് ഗഡിലും പ്രതിഷേധം നടത്തിയത് .  ഛത്തിസ് ഗഡിലെ സംഘര്‍ഷത്തിനിടെ പോലീസെത്തി രംഗം ശാന്തമാക്കി ഇരുവിഭാഗത്തേയും പിരിച്ചുവിട്ടു. ഇരുവിഭാഗത്തിന്റെയും പരാതിയില്‍ കേസ്സ് എടുക്കുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് മനേകാ പ്രധാന്‍ അറിയിച്ചു.

ഹത്രാസ് ഗ്രാമത്തെ ഏതാനും ദിവസങ്ങളായി പ്രതിപക്ഷ കക്ഷികള്‍ ലക്ഷ്യമിട്ട് നീങ്ങുകയാണ്. പോലീസ് മറ്റുള്ളവര്‍ ഗ്രാമത്തിലെത്താതിരിക്കാനുള്ള സംവിധാനമാണ് ഹൈവേകളില്‍ ചെയ്തിരിക്കുന്നത്.പ്രക്ഷോഭത്തിനായി ഡല്‍ഹിയില്‍ നിന്നും ഉത്തര്‍പ്രദേശിലെ സമീപ ജില്ലകളില്‍ നിന്നുമാണ് ഇരു പാര്‍ട്ടികളും പ്രവര്‍ത്തകരെ എത്തിക്കുന്നത്.  പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് യോഗി സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തതത് പ്രതിപക്ഷത്തെ വെട്ടിലാക്കിയിട്ടുണ്ട്.സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ചു. പരാതിയുമായി ബന്ധപ്പെട്ട് അഞ്ചിലേറെ പോലീസുദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്താണ് അന്വേഷണം നടക്കുന്നത്.

Tags: Delhihathras issue
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies