എതിരാളികളെ അമ്പരപ്പിച്ച് മഹീന്ദ്ര ഥാർ; വെറും നാല് ദിവസം കൊണ്ട് ബുക്കിംഗുകളുടെ എണ്ണം 9000 കടന്നു
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

എതിരാളികളെ അമ്പരപ്പിച്ച് മഹീന്ദ്ര ഥാർ; വെറും നാല് ദിവസം കൊണ്ട് ബുക്കിംഗുകളുടെ എണ്ണം 9000 കടന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2020, 11:50 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വാഹന വിപണിയിൽ വിപ്ലവം തീർത്ത് മഹീന്ദ്രയുടെ പുതിയ ഥാർ.  ഔദ്യോഗികമായി പുറത്തിറക്കി വെറും നാലു ദിവസം കൊണ്ട് 9,000 ബുക്കിംഗാണ് ഥാറിന് ലഭിച്ചത്. ഇതിന് പുറമെ 36,000 എൻക്വയറി​കളും 3.3 ലക്ഷത്തിലധികം വെബ്‌സൈറ്റ് സന്ദർശകരേയും ലഭിച്ചെന്ന് കമ്പനി അറിയിച്ചു.

നിലവിൽ രാജ്യത്തെ 18 നഗരങ്ങളിൽ മാത്രമാണ് ഥാറിന്റെ ഔദ്യോഗിക ലോഞ്ചിംഗ് നടന്നത്. വരും ദിവസങ്ങളിലും ബുക്കിംഗ് ഉയരുമെന്നു തന്നെയാണ് വിലയിരുത്തൽ. രണ്ടാം തലമുറ ഥാർ സൃഷ്ടിച്ച ആവേശത്തിൽ തങ്ങൾ അതീവ സന്തുഷ്ടരാണെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് ഡിവിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വീജയ് നക്ര പറഞ്ഞു.

താങ്ങാനാവുന്ന വിലയും സൗന്ദര്യവും പെർഫോമൻസുമാണ് ഥാറിന്റെ ജനപ്രീതിയ്‌ക്ക് പ്രധാന കാരണം. എഎക്‌സ്, എല്‍എക്‌സ് എന്നിങ്ങനെ ഥാറിന്റെ രണ്ടു പതിപ്പുകളാണ് മഹീന്ദ്ര അവതരിപ്പിച്ചിരിക്കുന്നത്. എഎക്‌സ് ശ്രേണി ആകര്‍ഷകമായ 9.80 ലക്ഷം രൂപ മുതലും എല്‍എക്‌സ് ശ്രേണി 12.49 ലക്ഷം രൂപ മുതലും ലഭിക്കും.

ഒക്‌ടോബര്‍ 2നാണ് ഥാറിന്റെ ബുക്കിംഗ് ആരംഭിച്ചത്. ഓണ്‍ലൈനായും അടുത്തുള്ള ഡീലര്‍ഷിപ്പുകളില്‍ നേരിട്ടും 21,000 രൂപ നല്‍കി ബുക്ക് ചെയ്യാം. നവംബര്‍ 1 മുതല്‍ പുതിയ ഥാറിന്റെ ഡെലിവറി ആരംഭിക്കും. 18 നഗരങ്ങളിലാണ് നിലവിൽ ടെസ്റ്റ് ഡ്രൈവ് ആരംഭിച്ചിരിക്കുന്നത്. ഒക്‌ടോബര്‍ 10 മുതല്‍ 100 നഗരങ്ങളില്‍ കൂടി ടെസ്റ്റ് ഡ്രൈവിന് സൗകര്യമുണ്ടാകുമെന്ന് മഹീന്ദ്ര അറിയിച്ചിട്ടുണ്ട്.

Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

ഉപരാഷ്‌ട്രപതിയുടെ കേരള സന്ദർശനം; ആറന്മുള ജലമേള മുതൽ ഓണാഘോഷ സമാപനം വരെ, രണ്ട് ദിവസത്തെ സന്ദർശനത്തിൽ തിരക്കിട്ട പരിപാടികൾ, നാളെ ലക്ഷദ്വീപ് സന്ദർശിച്ച് ഡൽഹിയിലേക്ക് മടക്കം

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies