സൗന്ദര്യ സംരക്ഷണത്തിന് കൂട്ടായി വെളുത്തുള്ളിയും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

സൗന്ദര്യ സംരക്ഷണത്തിന് കൂട്ടായി വെളുത്തുള്ളിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2020, 10:17 pm IST
FacebookTwitterWhatsAppTelegram

ആന്റി ബാക്ടീരിയൽ, ആന്റി ഏജിങ് എന്നീ ഘടകങ്ങൾ അടങ്ങിയിട്ടുള്ള വെളുത്തുള്ളി പല ചർമ പ്രശ്നങ്ങൾക്കും ഒരു ഉത്തമ പ്രതിവിധിയാണ്. പൊതുവെ ദഹന സംബന്ധമായ കാര്യങ്ങൾക്ക് വെളുത്തുള്ളി ഉപയോഗിക്കാറുണ്ടെങ്കിലും സൗന്ദര്യ സംരക്ഷണങ്ങൾക്ക് വെളുത്തുള്ളി അധികം ഉപയോഗിക്കാറില്ല. എന്നാൽ വെളുത്തുള്ളി ഉപയോഗിച്ച് മുഖക്കുരു ഇല്ലാതാക്കുവാനും, ചർമ്മത്തിന് ഉണ്ടാകുന്ന അലർജി അകറ്റുവാനും സാധിക്കും. ചർമ്മത്തിന് ഉണ്ടാകുന്ന ചൊറിച്ചിൽ, ചുവപ്പ്, നിറം മാറൽ തുടങ്ങിയവ തടയുവാൻ വെളുത്തുള്ളി സഹായിക്കും. അഞ്ചോ ആറോ വെളുത്തുള്ളിയെടുത്തു അരച്ച് അതിന്റെ നീര് മുഖക്കുരുവുള്ള ഭാഗത്തു പുരട്ടുക. എന്നിട്ട് അല്പസമയത്തിനുള്ളിൽ തന്നെ കഴുകി കളയുക. ഇത് മുഖക്കുരുവിനെ അകറ്റാൻ സഹായിക്കും.

മാത്രവുമല്ല മുഖക്കുരു മൂലമുണ്ടായ പാടുകളും, ചുവപ്പും ഇല്ലാതാക്കുവാനും വെളുത്തുള്ളി നീരിന് സാധിക്കും. അതുപോലെ വെളുത്തുള്ളി നീരിനൊപ്പം തക്കാളിയും ഉടച്ചു ചേർത്താൽ ചർമ്മത്തിൽ അടങ്ങിയിട്ടുള്ള മാലിന്യങ്ങളും അഴുക്കും പൂർണമായി നീക്കം ചെയ്യാൻ സാധിക്കും. മുഖത്ത് ഉണ്ടാകുന്ന പാടുകൾ ഇല്ലാതാക്കാൻ വെളുത്തുള്ളിയും ഒലിവ് ഓയിലും ചേർത്ത് പുരട്ടുക. ദിവസങ്ങൾക്കുള്ളിൽ തന്നെ മുഖത്തുണ്ടാകുന്ന പാടുകൾ മാഞ്ഞു പോകും. പൊടിയും വിയർപ്പും കൊണ്ടുണ്ടാകുന്ന അല്ലർജിയും ചൊറിച്ചിലും ഇല്ലാതാക്കുവാനും വെളുത്തുള്ളി ഉപയോഗിക്കാം.

അതുപോലെ ദിവസേന ഉള്ള പുറത്തുപോകലും അലച്ചിലും ചർമ്മത്തിന് പല ബുദ്ധിമുട്ടുകളും ഉണ്ടാക്കും. മുഖത്തിന് ഉണ്ടാകുന്ന നിറം മാറ്റം, ചൊറിച്ചിൽ, അലര്ജി തുടങ്ങിയവ മിക്ക ആളുകളുടെയും പതിവ് പ്രശ്നങ്ങളാണ്. ഇതിന് ഏറ്റവും എളുപ്പ മാർഗത്തിൽ പരിഹാരം കണ്ടെത്തുവാൻ സാധിക്കുന്ന ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ആന്റി ഇൻഫ്ലമേറ്ററി ഘടകങ്ങൾ അലർജി സംബന്ധമായ ബുദ്ധിമുട്ടുകളിൽ നിന്ന് ചർമത്തെ സംരക്ഷിക്കും. അപ്പോൾ ഇനി ആരോഗ്യ സംബന്ധമായ കാര്യങ്ങൾക്കു മാത്രമല്ല ചർമ്മ സംരക്ഷണത്തിനും വെളുത്തുള്ളി ഉപയോഗിച്ചു തുടങ്ങാം.

Tags: beauty tipsGarlic
ShareTweetSendShare

More News from this section

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ലോകത്തെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങൾ; ആദ്യ അമ്പതിൽ ഇടം നേടി ഈ മൂന്ന് ഇന്ത്യൻ വിഭവങ്ങൾ

നിറം കിട്ടാൻ സൺസെറ്റ് യെല്ലോയും ടാർട്രാസിനും; കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ

അമിതവണ്ണം നിങ്ങളെ മാനസികമായി അലട്ടുന്നുണ്ടോ ; ഇക്കാര്യങ്ങൾ ശീലമാക്കൂ

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies