ഔഷധ സസ്യങ്ങളുടെ രാജ്ഞിയായ തിപ്പലിയുടെ ഗുണങ്ങളറിയാം
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഔഷധ സസ്യങ്ങളുടെ രാജ്ഞിയായ തിപ്പലിയുടെ ഗുണങ്ങളറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2020, 11:32 am IST
FacebookTwitterWhatsAppTelegram

ആയുര്‍വേദ മരുന്നുകളില്‍ മിക്കതിന്റേയും ഔഷധ കൂട്ടായി ഉപയോഗിക്കുന്ന ഒന്നാണ് തിപ്പലി. ഇതിന്റെ ഔഷധ ഗുണങ്ങള്‍ ഏറെയാണ്. ഔഷധ സസ്യങ്ങളുടെ കൂട്ടത്തില്‍ രാജ്ഞി എന്നാണ് തിപ്പലി അറിയപ്പെടുന്നത്. കാഴ്ചയില്‍ കുരുമുളകാണെന്നു തോന്നാം.
ആകൃതിയിലും പ്രകൃതത്തിലും കുരുമുളകിനോട് വളരെയേറെ സാദൃശ്യമുള്ള തിപ്പലി മൃദുലമായ കാണ്ഡത്തോട് കൂടി നിലത്ത് പടര്‍ന്നു വളരുന്ന ഒരു സസ്യമാണ്. തിപ്പലിയുടെ . കായ്കളും ഇലയും തണ്ടുമെല്ലാം ഔഷധ യോഗ്യമാണ്. ഇക്കിള്‍മാറി കിട്ടാന്‍ ഏറെ ഉത്തമമാണ് തിപ്പലി. കൂടാതെ തിപ്പലിപ്പൊടി തേനില്‍ ചാലിച്ച് കഴിച്ചാല്‍ പഴകിയ പനി, ചുമ എന്നിവ  മാറി കിട്ടുന്നു.

തിപ്പലിയും കരിനൊച്ചിയുടെ വേരും സമം ചേര്‍ത്ത് കരിക്കിന്‍ വെള്ളത്തില്‍ അരച്ച് കലക്കി കഴിച്ചാല്‍ മൂത്രാശയത്തില്‍ ഉണ്ടാകുന്ന കല്ല് ദ്രവിച്ച് പോകുന്നു. ഊരുസ്തംഭം എന്ന വാത രോഗം ശമിക്കുന്നതിന് രണ്ട് ഗ്രാം തിപ്പലിപ്പൊടി വീതം ദശമൂലം കഷായത്തിലോ തേനിലോ ചേര്‍ത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. തിപ്പലിപ്പൊടിയും ഉണക്ക മുന്തിരിയും ചേര്‍ത്ത് ദിവസവും രാവിലെ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. കൂടാതെ ദഹന ശക്തിക്കും ദഹന സംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

അതുപ്പോലെ വയറു വേദനക്ക് ആശ്വാസം കിട്ടാന്‍ തിപ്പലിയും ,കുരുമുളകും, കല്ലുപ്പും സമം പൊടിച്ച് കഴിക്കുക. തിപ്പലിപ്പൊടി മോരില്‍ കലക്കി കുടിച്ചാല്‍ അതിസാരത്തിനും ശമനം ലഭിക്കും. ജലദോഷത്തിനും അതു മൂലം കൊണ്ട് ഉണ്ടാകുന്ന ഒച്ചയടപ്പിനും തിപ്പലിവേരും കുരുമുളകും ചുക്കും സമം ചേര്‍ത്ത് ഉള്ള കഷായം ഉണ്ടാക്കി കുടിക്കുന്നത് ഏറെ ഗുണപ്രദമാണ്. തിപ്പലിയുടെ പൂവ് വറുത്തു പൊടിച്ച് തേനില്‍ ചേര്‍ത്ത് കഴിച്ചാല്‍ ശരീര വേദന കുറയുന്നു.

Tags: Ayurvedic Medicine
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies