ഭൂഉടമകള്‍ക്ക് 'അവകാശ രേഖ' സമര്‍പ്പണം : പദ്ധതിയ്ക്ക് പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭൂഉടമകള്‍ക്ക് ‘അവകാശ രേഖ’ സമര്‍പ്പണം : പദ്ധതിയ്‌ക്ക് പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2020, 07:27 am IST
The Prime Minister, Shri Narendra Modi addressing at the inauguration of the Patrika Gate in Jaipur, through video conferencing, in New Delhi on September 08, 2020.

The Prime Minister, Shri Narendra Modi addressing at the inauguration of the Patrika Gate in Jaipur, through video conferencing, in New Delhi on September 08, 2020.

Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഗ്രാമീണ ഇന്ത്യയുടെ പ്രധാന പരിഷക്കരണ ശ്രമങ്ങളുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ഉടമസ്ഥാവകാശ പദ്ധതിയ്‌ക്ക് പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും. ഗ്രാമീണ മേഖലയിലെ ഭൂ ഉടമകള്‍ക്ക് പ്രോപ്പര്‍ട്ടി കാര്‍ഡുകള്‍ വിതരണം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി പദ്ധതിയ്‌ക്ക് തുടക്കം കുറിക്കുക.

പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം ഭൂ ഉടമകള്‍ക്ക് അവരുടെ മൊബൈല്‍ ഫോണുകളില്‍ ലഭിച്ച എസ്എംസിന്റെ ലിങ്കില്‍ നിന്ന് പ്രോപ്പര്‍ട്ടി കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.അതിന് ശേഷം ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകള്‍ ഫിസിക്കല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും.

6 സംസ്ഥാനങ്ങളിലെ 763 ഗ്രാമങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഉത്തര്‍പ്രദേശിലെ 346 ഗ്രാമങ്ങള്‍, ഹരിയാനയില്‍ 221, മഹാരാഷ്‌ട്രയില്‍ 100, മധ്യപ്രദേശില്‍ 44, ഉത്തരാഖണ്ഡില്‍ 50, കര്‍ണാടകയില്‍ 2 ഗ്രാമങ്ങള്‍ എന്നിങ്ങനെയാണ് ആദ്യഘട്ടത്തില് ഉള്പ്പടുന്നത്. മഹാരാഷ്‌ട്ര ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലെയും ഗുണഭോക്താക്കള്‍ക്ക് ഒരു ദിവസത്തിനകം ഫിസിക്കല്‍ കാര്‍ഡ് ലഭിക്കും. മഹാരാഷ്‌ട്രയിലെ ഭൂവുടമകള്‍ക്ക് പ്രോപ്പര്‍ട്ടി കാര്‍ഡ് ലഭിക്കാന്‍ ഒരു മാസമെടുക്കും. പ്രോപ്പര്‍ട്ടി കാര്‍ഡിന് സാധാരണ ഫീസ് ഏര്‌പ്പെടുത്താന് മഹാരാഷ്‌ട്ര സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് സൂചന.

വായ്പയെടുക്കാനായി  ഭൂ ഉടമകള്‍ക്ക്   ഇനി പ്രോപ്പര്‍ട്ടി  കാര്‍ഡുകള്‍   ഉപയോഗിക്കാം. ഈ പദ്ധതി പ്രകാരം, പ്രോപ്പര്‍ട്ടി ഉടമകള്‍ക്ക് അവരുടെ സ്വത്ത് സാമ്പത്തിക സ്വത്തായി ഉപയോഗിക്കാന്‍ കഴിയും. വായ്പയുടെ അപേക്ഷ ഉള്‍പ്പെടെയുള്ള മറ്റ് സാമ്പത്തിക ആനുകൂല്യങ്ങള്‍ക്കായി ഇത് ഉപയോഗിക്കാമെന്നതാണ് ഏറെ പ്രത്യേകത.

എന്താണ് ഉടമസ്ഥാവകാശ പദ്ധതി?

കേന്ദ്രസര്‍ക്കാരിന്റെ പഞ്ചായത്തിരാജ് മന്ത്രാലയം ആരംഭിച്ച പ്രത്യേക പദ്ധതിയാണിത്. 2020 ഏപ്രില്‍ 24 ദേശീയ പഞ്ചായത്തിരാജ് ദിനത്തിലാണ് പ്രധാനമന്ത്രി പദ്ധതി പ്രഖ്യാപിച്ചത്. . ഗ്രാമീണ മേഖലയിലെ ഭൂ ഉടമകള്ക്ക് ഭൂമിയുടെ ‘അവകാശ രേഖ’ നല്‍കുന്നതിന് പ്രോപ്പര്‍ട്ടി കാര്‍ഡുകള്‍ വിതരണം ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതി ഘട്ടം ഘട്ടമായി 4 വര്‍ഷത്തിനുള്ളില്‍ നടപ്പാക്കും. 2020 നും 2024 നും ഇടയില്‍ ഇത് പൂര്‍ത്തീകരിക്കുകയും രാജ്യത്തെ 6.62 ലക്ഷം ഗ്രാമങ്ങളെ പദ്ധതിയില് ഉള്‍പ്പെടുത്തുകയും ചെയ്യും.  2020-21 പ്രാരംഭ കാലഘട്ടത്തില്‍ ഒരു ലക്ഷം ഗ്രാമങ്ങള്‍ ആണ് പദ്ധതിയില് ഉള്‍പ്പെടുന്നത്. പ്രാരംഭ ഘട്ടത്തില്‍ ഉത്തര്‍പ്രദേശ്, ഹരിയാന, മഹാരാഷ്‌ട്ര, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, കര്‍ണാടക എന്നിവിടങ്ങളിലെ ഗ്രാമങ്ങളും പഞ്ചാബിന്റെയും രാജസ്ഥാനിന്റെയും അതിര്‍ത്തിയിലുള്ള ചില ഗ്രാമങ്ങളും ആണ് ഉള്‍പ്പെടുന്നത്.

Tags: Narendra ModiTOP
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies