പുത്തൻ രൂപത്തിൽ റോയൽ എൻഫീൽഡ്
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

പുത്തൻ രൂപത്തിൽ റോയൽ എൻഫീൽഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2020, 12:23 pm IST
Facebook
Twitter
WhatsAppTelegram

ഏത് പ്രായത്തിലുള്ള ആളുകളുടെയും ആവേശമാണ് റോയൽ എൻഫീൽഡ്. വിവിധ ഭാവത്തിലും നിറത്തിലും വന്ന് നമ്മെ ഞെട്ടിച്ച റോയൽ എൻഫീൽഡ് ഇപ്പോൾ ഇതാ മറ്റൊരു രൂപത്തിൽ. കലാഭേദമന്യേ എല്ലാവരുടെയും പ്രിയ വാഹനമായ റോയൽ എൻഫീൽഡിന്റെ പുത്തൻ മാറ്റമാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്.

ഡൽഹിയിലെ  നീവ് മോട്ടോർസൈക്കിൾ നിർമ്മിച്ച റോയൽ എൻഫീൽഡിന്റെ പുത്തൻ രൂപത്തിന്റെ വിശേഷങ്ങൾ നമുക്ക് നോക്കാം.

കാഴ്ചയിൽ തന്നെ അത്ഭുതം തോന്നിപ്പിക്കുന്ന വിധമാണ് ഈ മോഡൽ. ഇൻവേർട്ടഡ് ടെലിസ്കോപിക് ഫോർക്കുകളും ചോപ്പ്ഡ് ഫെൻഡറും കൊണ്ട് മനോഹരമാണ് മുൻവശം. കൂടാതെ യുവജനത ആഗ്രഹിക്കുന്ന തരത്തിലുള്ള സിംഗിൾ പീസ് ഹാൻഡിൽബാറുകളും റൗണ്ട് ഹെഡ്ലാമ്പുകളും ഇതിലുണ്ട്. സിംഗിൾ സീറ്റ് ആണ് മറ്റൊരു പ്രത്യേകത.

ടാങ്കിന് ഇരുവശങ്ങളിലുമുള്ള എക്സ്റ്റൻഷനുകൾ മറ്റൊരു ആകർഷണമാണ്. അലോയി വീലുകളും ഫറ്റാർ ടയറുകളും വാഹനത്തെ കൂടുതൽ മനോഹരമാക്കിയിരിക്കുന്നു. നമ്പർ‌പ്ലേറ്റുകളും ഇഷ്‌ടാനുസൃതമായി നിർമ്മിച്ചവയാണ്.

റോയൽ എൻഫീൽഡ് തണ്ടർബേഡ് 350ൽ നിന്നാണ് ഇത്തരമൊരു രൂപമാറ്റം സംഭവിച്ചിരിക്കുന്നത്. ‘യോദ്ധ’ എന്ന പേരിൽ വന്നിരിക്കുന്ന ഈ മോഡലിൽ യോദ്ധ ഷീൽഡും കാണാൻ സാധിക്കും. കൂടാതെ ഇന്ധന ടാങ്കിന് മുകളിലും യോദ്ധ എന്ന് എഴുതിയിരിക്കുന്നത് കാണാം.

വാഹനത്തിലെ മിററുകൾ നീക്കം ചെയ്‌തെങ്കിലും സ്വിച്ച് ഗിയറുകൾ മാറ്റമില്ലാതെ ഈ മോഡലിലും തുടരുന്നുണ്ട്.

പുതിയ എക്‌സ്‌ഫോസ്റ്റ് സിസ്റ്റം ആണ് എഞ്ചിനിലെ പ്രത്യേകത. 346 CC, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എഞ്ചിൻ ആണ് ഇതിലുള്ളത്. 5 സ്പീഡ് സ്വീക്ക്വഷ്യൽ ഗിയർ ബോക്സുമായി ഈ കാർബുറേറ്റഡ് മോട്ടർ ബന്ധിപ്പിച്ചിരിക്കുന്നു

എക്‌സ്‌ഹോസ്റ്റ് സിസ്റ്റത്തിന്റെ രൂപത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. കൂടാതെ കീഹോൾ സെന്റർ പാനലിലേക്കും മാറ്റിയിരിക്കുന്നു.

സ്റ്റൈലിങ് കഫെ റേസർ, സ്ട്രീറ്റ് ഫൈറ്റർ എന്നീ വിഭാഗങ്ങളുടെ മിശ്രിതമാണ് ഈ  രൂപം.

റോയൽ എൻഫീൽഡ് പുത്തൻ രൂപം ഉപഭോക്താക്കൾക്കിടയിൽ തരംഗമായി മാറുമെന്നതിന് സംശയം വേണ്ട.

Tags: new_model
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

ഉപരാഷ്‌ട്രപതിയുടെ കേരള സന്ദർശനം; ആറന്മുള ജലമേള മുതൽ ഓണാഘോഷ സമാപനം വരെ, രണ്ട് ദിവസത്തെ സന്ദർശനത്തിൽ തിരക്കിട്ട പരിപാടികൾ, നാളെ ലക്ഷദ്വീപ് സന്ദർശിച്ച് ഡൽഹിയിലേക്ക് മടക്കം

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies