കമാന്റര്‍ തല 7-ാം ഘട്ട ചര്‍ച്ച ഇന്ന്: തണുപ്പ് സഹിക്കാനാകുന്നില്ല; അടിക്കടി സൈനികരെ മാറ്റി ചൈന
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

കമാന്റര്‍ തല 7-ാം ഘട്ട ചര്‍ച്ച ഇന്ന്: തണുപ്പ് സഹിക്കാനാകുന്നില്ല; അടിക്കടി സൈനികരെ മാറ്റി ചൈന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2020, 09:11 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ലഡാക്കിലെ അതിര്‍ത്തിമേഖലകളില്‍ സേനാ പിന്മാറ്റത്തിനായുള്ള 7-ാം ഘട്ട കമാന്റര്‍ തല ചര്‍ച്ച ഇന്ന്. ചര്‍ച്ചകളിലെ തീരുമാനങ്ങളിലെ സേനാ പിന്മാറ്റത്തിലെ ചൈനയുടെ മെല്ലെപ്പോക്കു തന്നെയാണ് ഇത്തവണയും സുപ്രധാന വിഷയം. ഇതിനിടെ ചൈന തണുപ്പിനെ പ്രതിരോധിക്കാനാകാതെ വലയുന്നതായാണ് റിപ്പോര്‍ട്ട്. ആഴ്ച ഇടവിട്ടാണ് പാഗോംഗ്‌സോ തടാകക്കരയില്‍ നിന്നും സേനാ വ്യൂഹത്തെ ചൈന മാറ്റിക്കൊണ്ടിരിക്കുന്നത്. ആകെ 60,000 ലധികം സൈനികരെയാണ് അതിര്‍ത്തിയില്‍ ചൈന വിന്യസിച്ചിരിക്കുന്നതെന്നാണ് ഇന്ത്യന്‍ സേനയും അമേരിക്കയും സ്ഥിരീകരിച്ചിരിക്കുന്നത്. ഫിംഗര്‍ ഫോര്‍ മേഖലയില്‍ 18000 അടി ഉയരത്തിലാണ് ചൈന നിലയുറപ്പിക്കാന്‍ ശ്രമിക്കുന്നത്. 200 ട്രൂപ്പുകളെയാണ് ചൈന പാംഗോംഗ് സേ തടാകക്കരയില്‍ അടിക്കടി മാറ്റി കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്.

ഇന്ത്യന്‍ സേന 1597 കിലോമീറ്റര്‍ ദൂരത്തെ ലഡാക്ക് അതിര്‍ത്തിമേഖല കേന്ദ്രീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മുന്‍പ് അരുണാചല്‍ അതിര്‍ത്തിയില്‍ ചൈനയുമായി നിരന്തര ചര്‍ച്ചകള്‍ക്ക് ശേഷമാണ് സേനാപിന്മാറ്റം ഇന്ത്യ ഉറപ്പുവരുത്തിയെന്ന് സൈന്യം പറഞ്ഞു.1986 മുതല്‍ 1995 നവംബര്‍വരെയാണ് ഇന്ത്യ ശ്രമം നടത്തി ചൈനീസ് സേനയെ മാറ്റിയത്. സുംദോറോംഗ് ചൂ മേഖലയിലെ അനുഭവമാണ് ലഡാക്കില്‍ ദീര്‍ഘകാലം നിലയുറപ്പിക്കുക എന്ന തന്ത്രത്തിലേക്ക്  ഇന്ത്യയുടെ സേനയെ എത്തിച്ചി രിക്കുന്നത്.

ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും ഉടനെയെങ്ങും മാറില്ലെന്ന ചൈനയുടെ പിടിവാശി അവര്‍ക്ക് തന്നെ വിനയാവുകയാണ്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നുണ പ്രചാരണം അതിര്‍ത്തിയില്‍ അവരുടെ നിലനില്‍പ്പ് അപകടത്തിലാക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ചൈനീസ് മാദ്ധ്യമങ്ങളുടെ പ്രചാരണം ഭീതിമൂലമാണെന്ന് അന്താരാഷ്‌ട്ര രഹസ്യാന്വേഷണ വിഭാഗങ്ങള്‍ വ്യക്തമാക്കി.

അവര്‍ ലഡാക്കിലെ ശക്തമായ തണുപ്പിനെ പ്രതിരോധിക്കാന്‍ പെടാപ്പാട് പെടുകയാണ്. തുടര്‍ച്ചയായി സൈനികരെ മാറ്റിമാറ്റി പരീക്ഷിക്കുകയാണ്. ഒക്ടോബറിലെ തണുപ്പ് സഹിക്കാന്‍ പറ്റാത്തവര്‍ ഡിസംബറില്‍ എന്തുചെയ്യു മെന്നാണ് അമേരിക്കന്‍ സൈന്യം പരിഹസിക്കുന്നത്. ഇന്ത്യയ്‌ക്കായി ക്വാഡ് സമ്മേളനത്തിന് ശേഷം ചൈനയ്‌ക്കെതിരെ അമേരിക്ക നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.

Tags: india-chinaladakchina-india-ladak
Share
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies